കൊച്ചി: വിമാന യാത്രക്കൂലി കുത്തനെ ഉയര്‍ന്നതോടെ പ്രതിസന്ധിയിലായി വിദ്യാര്‍ത്ഥികളടക്കമുള്ള പ്രവാസി യാത്രികര്‍. നാട്ടിലേക്കുളള നിരക്കിനേക്കാള്‍ അഞ്ചിരട്ടി വരെ പണം വിമാനയാത്രാക്കൂലി നല്‍കിയാണ് കാനഡ അടക്കമുളള രാജ്യങ്ങളിലേക്ക് പ്രവാസികള്‍ യാത്ര ചെയ്യുന്നത്. ഉയര്‍ന്ന ചെലവും വര്‍ദ്ധിച്ച ഡിമാന്‍റുമാണ് ഇപ്പോഴത്തെ നിരക്ക് വര്‍ദ്ധനയ്ക്ക് കാരണമെന്ന്...
Read moreകറാച്ചി: പാക്കിസ്താനിൽ ന്യൂനപക്ഷ ഡോക്ടർ വെടിയേറ്റു മരിച്ചു. ഡോ ബിർബൽ ഗെനാനിയാണ് ക്ലിനിക്കിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കറാച്ചിയിൽ വെച്ച് കൊല്ലപ്പെടുന്നത്. ഇന്നലെയാണ് സംഭവം. മുൻ കറാച്ചി മെട്രോപൊളിറ്റൻ കോർപ്പറേഷൻ ഹെൽത്ത് സീനിയർ ഡയറക്ടറും നേത്രരോഗ വിദഗ്ധനുമാണ് കൊല്ലപ്പെട്ട ബിർബൽ ഗെനാനിയെന്ന്...
Read moreവാഷിങ്ടൻ ∙ യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ന്യൂയോര്‍ക്കിലെ മന്‍ഹട്ടന്‍ കോടതി കുറ്റംചുമത്തി. വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ അശ്ലീലചിത്ര നടിക്ക് പണം നല്‍കിയതിലാണ് നടപടി. 2016 തിരഞ്ഞെടുപ്പ് പ്രചാരണകാലത്താണ് ട്രംപ് 1.30 ലക്ഷം ഡോളര്‍ നല്‍കിയത്. ഈ പണം ബിസിനസ്...
Read moreവത്തിക്കാന്‍: ശ്വാസകോശത്തിലെ അണുബാധയ്ക്ക് പിന്നാലെ ചികിത്സാ സഹായം തേടിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചുമതലകള്‍ കര്‍ദ്ദിനാളുമാര്‍ നിര്‍വ്വഹിക്കുമെന്നാണ് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 86കാരനായ മാര്‍പ്പാപ്പയ്ക്ക് ശ്വാസം എടുക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടതിന് പിന്നാലെയാണ്...
Read moreറിയാദ്: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മലയാളി സൗദി അറേബ്യയിലെ റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ പാപ്പിനിശേരി കേച്ചേരി സ്വദേശി കീരിരകത്ത് അബ്ദുല്ല (54) യാത്രാമദ്ധ്യ ബത്ഹയിൽ വെച്ചാണ് കുഴഞ്ഞുവീണ് മരിച്ചത്. റിയാദ് അതീഖയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു കീരിരകത്ത് അബ്ദുല്ല. 30...
Read moreറിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി സൗദി അറേബ്യയിലെ ജിദ്ദയിൽ മരിച്ചു. മലപ്പുറം വാണിയമ്പലം അങ്കപ്പൊയിലിൽ സ്വദേശി ചെറുകപ്പള്ളി അബ്ദുൽ മജീദ് (63) ആണ് മരിച്ചത്. താമസ സ്ഥലത്ത് വെച്ച് വ്യാഴാഴ്ച പുലർച്ചെ നെഞ്ചുവേദന അനുഭവപ്പെടുകയും ഉടൻ മരിക്കുകയുമായിരുന്നു. കഴിഞ്ഞ 28 വർഷത്തോളമായി...
Read moreറിയാദ്: ഓടിക്കൊണ്ടിരിക്കെ സ്കൂൾ ബസിന് തീപിടിച്ചു. സൗദി അറേബ്യയില്‍ ജിദ്ദക്ക് സമീപം അല്ലൈത്ത് എന്ന സ്ഥലത്തുള്ള സ്കൂളിന്റ ബസാണ് കത്തിനശിച്ചത്. ഇന്ധനം നിറക്കാൻ പോകുന്നതിനിടെ വ്യാഴാഴ്ച ഉച്ചക്ക് 12.30-നാണ് ബസിൽ തീ പടർന്നുപിടിച്ചത്. പൂർണമായും ബസ് കത്തിനശിച്ചു. അലൈത്ത് വിദ്യാഭ്യാസ വകുപ്പിനു...
Read moreറിയാദ്: നിരവധി ജീവനുകൾ അപഹരിച്ച അബഹ ചുരത്തിലെ ബസ് അപകടത്തെ തുടർന്ന് അസീർ മേഖലയിലെ ഉംറ ഏജൻസികളിൽ അധികൃതരുടെ പരിശോധന. ഖമീസ് മുശൈത്തിലെ ‘ബറക്ക’ എന്ന ഉംറ ഏജൻസിയുടെ തീർഥാടകരുമായി മക്കയിലേക്ക് പുറപ്പെട്ട ബസാണ് അബഹക്കും മഹായിലിനുമിടയിലെ ഷഹാർ അൽറാബത് ചുരത്തിൽ...
Read moreജനിച്ച ഉടനെ തന്നെ പിരിയേണ്ടി വരുന്ന മക്കളെയും അമ്മയേയും അച്ഛനേയും ഒക്കെ കുറിച്ച് നാം കേൾക്കാറുണ്ട്. അതുപോലെ ജനിച്ച ഉടനെ തന്നെ നഷ്ടപ്പെട്ടു പോയ ഒരു മകളെ 42 വർഷത്തിന് ശേഷം അച്ഛൻ കണ്ടുമുട്ടിയിരിക്കയാണ്. അച്ഛന് അയാളുടെ 60 -കളിലാണ് പ്രായം....
Read moreദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ ഫോട്ടോകളും വീഡിയോകളും വൈറലായി നാം കാണാറുണ്ട്. ഇവയില്‍ പലതും മുമ്പ് പലവട്ടം ചര്‍ച്ചയായതും ശ്രദ്ധിക്കപ്പെട്ടതുമെല്ലാം ആകാറുണ്ട്. എന്നാല്‍ പിന്നെയും ഇവ ഏതെങ്കിലും വിധത്തില്‍ പങ്കുവയ്ക്കപ്പടുന്നതാകാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നൊരു ഫോട്ടോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പരീക്ഷകള്‍ക്ക് ശേഷം...
Read more