മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ കുടിയേറ്റക്കാരുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 40 പേര്‍ മരിച്ചു. തിങ്കളാഴ്ച്ച പ്രാദേശികസമയം രാത്രി പത്തുമണിക്ക് വടക്കന്‍ മെക്‌സിക്കോ-യുഎസ് അതിര്‍ത്തിക്ക് സമീപത്തെ സിയുഡാഡ് ഹുവാരെസിലെ ക്യാമ്പിലാണ് അപകടമുണ്ടായത്. ആദ്യമായാണ് കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്ന ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ ഇത്രയും അധികം പേര്‍ മരിക്കുന്നതെന്ന്...
Read moreവ്യത്യസ്തമായ പല സംഭവങ്ങളുടെ വീഡിയോകളും ദിവസവും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അതില്‍ മൃഗങ്ങളുടെ വീഡിയോകള്‍ക്ക് ഒരു വിഭാഗം കാഴ്ചക്കാര്‍ തന്നെയുണ്ട്. അത്തരത്തില്‍ ഒരു കാണ്ടാമൃഗത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു വാഹനത്തെ പിന്തുടരുന്ന കാണ്ടാമൃഗത്തിന്‍റെ വീഡിയോ ആണിത്....
Read moreഓസ്ട്രേലിയക്കാരനായ ഒരു സ്വര്‍ണ്ണവേട്ടക്കാരന് കഴിഞ്ഞ ദിവസം കിട്ടിയത് ഒരു കോടി മുപ്പത്തിരണ്ട് ലക്ഷത്തോളം രൂപ (1,32,24,208) വിലമതിക്കുന്ന സ്വര്‍ണ്ണം. അദ്ദേഹം ഖനനം ചെയ്ത 4.6 കിലോഗ്രാം പാറക്കഷ്ണത്തില്‍ നിന്നാണ് ഇത്രയും രൂപ വിലയുള്ള സ്വര്‍ണ്ണ നിക്ഷേപം അദ്ദേഹത്തിന് ലഭിച്ചത്. പേര് വെളിപ്പെടുത്താന്‍...
Read moreകോബാള്‍ട്ട് ഖനികള്‍ക്ക് ഏറെ പേരുകേട്ട രാജ്യമാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ. ഇലക്ട്രോണിക്ക് വാഹനങ്ങളിലേക്ക് ലോകം മാറിത്തുടങ്ങിയപ്പോള്‍ കോംഗോയിലെ കോബാള്‍ട്ട് ഖനികള്‍ സജീവമായി. ഇന്ന് ഏറ്റവും തുച്ഛമായ കൂലിക്ക് തൊഴിലിടങ്ങളിലുള്ള പ്രദേശങ്ങളിലൊന്ന് കൂടിയാണ് കോംഗോയിലെ കോബാള്‍ട്ട് ഖനികള്‍. സുരക്ഷിതത്വം ഏറ്റവും കുറവുള്ള...
Read moreട്വിറ്ററിന്റെ സോഴ്സ് കോഡ് ഭാഗികമായി ചോർന്നെന്ന് റിപ്പോർട്ട്. ഓൺലൈൻ സോഫ്റ്റ് വെയർ പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബ്ബിലാണ് സോഴ്‌സ് കോഡ് ചോർന്നിരിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ ട്വിറ്റർ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. ഈ മാസമാദ്യമാണ് ട്വിറ്ററിന്റെ സോഴ്സ് കോഡ് അനുമതിയില്ലാതെ ഗിറ്റ് ഹബ്ബിൽ ഷെയർ ചെയ്തത്. ഇത്...
Read moreവീണ്ടും ചർച്ചവിഷയമായി ചാറ്റ്ജിപിടി. ഇക്കുറി രക്ഷകന്റെ റോളിലാണ് വരവ്. വളർത്തുനായയുടെ രോഗം കണ്ടെത്തുന്നതിലാണ് സാങ്കേതിക വിദ്യ മികവ് തെളിയിച്ചിരിക്കുന്നത്. വളർത്തുനായയുടെ രോഗം എന്തെന്ന് മനസ്സിലാക്കുന്നതിൽ വെറ്ററിനറി ഡോക്ടർമാർ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ ഇടപെടൽ എന്നത് ശ്രദ്ധേയം. ചാറ്റ് ജിപിടിയുടെ കണ്ടെത്തലിനെ കുറിച്ച്...
Read moreറിയാദ്: റമദാനിൽ മക്കയിലേക്കെത്തുന്നവരുടെ തിരക്കേറിയതോടെ വാഹന പാർക്കിങ്ങിനുള്ള സ്ഥലങ്ങൾ ട്രാഫിക് വകുപ്പ് നിർണയിച്ചു. മക്ക പട്ടണത്തിന് പുറത്ത് അഞ്ചും അകത്ത് ആറും പാർക്കിങ് സ്ഥലങ്ങൾ ഒരുക്കിയതായി ട്രാഫിക് വകുപ്പ് വ്യക്തമാക്കി. മക്ക പ്രവേശന കവാടങ്ങൾക്കടുത്താണ് ബാഹ്യ പാർക്കിങ് സ്ഥലങ്ങൾ. ഹജ്സ് ശറാഅ,...
Read moreറിയാദ്: ഒരാഴ്ച മുമ്പ് സൗദി അറേബ്യയിലെ ജുബൈലിൽ നിന്നും ഒരാഴ്ച മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ കണ്ടെത്തി. കർണാടക മംഗലാപുരം സ്വദേശിയായ സുലൈമാൻ ഹമീദിന്റെ (39) മൃതദേഹമാണ് ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ കണ്ടെത്തിയത്. വാഹനാപകടത്തില്‍ മരണപ്പെട്ടു എന്നാണ്...
Read moreമനില: പഞ്ചാബിലെ ജലന്ധര്‍ സ്വദേശികളായ ദമ്പതിമാരെ ഫിലിപ്പീന്‍സില്‍ വെടിവെച്ചു കൊലപ്പെടുത്തി. സുഖ് വീന്ദര്‍ സിങ്(41) ഭാര്യ കിരണ്‍ദീപ് കൗര്‍(33) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകിയെ തിരിച്ചറിഞ്ഞിട്ടില്ല. ദമ്പതിമാരുടെ മനിലയിലെ വീട്ടില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സുഖ് വീന്ദര്‍ സിങ് കഴിഞ്ഞ 19 വര്‍ഷമായി...
Read moreഷാര്‍ജ: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ശക്തമായ മഴ ലഭിച്ചു. പാറകളും മറ്റും റോഡുകളിലേക്ക് പതിച്ച് ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തില്‍ ചില പ്രദേശങ്ങളില്‍ റോഡുകള്‍ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. ഷാര്‍ജയിലും റാസല്‍ഖൈമയിലുമാണ് ഇത്തരത്തില്‍ ഗതാഗത തടസമുണ്ടായത്. റാസല്‍ഖൈമയിലെ ഖോര്‍ഫുകാന്‍ -...
Read more