ഇന്ത്യൻ അംബാസഡർക്കും ജീവനക്കാര്‍ക്കും ഭീഷണി; വാഷിങ്ടനിൽ ഖലിസ്ഥാൻ അനുകൂലികളുടെ പ്രകടനം

ഇന്ത്യൻ അംബാസഡർക്കും ജീവനക്കാര്‍ക്കും ഭീഷണി; വാഷിങ്ടനിൽ ഖലിസ്ഥാൻ അനുകൂലികളുടെ പ്രകടനം

വാഷിങ്ടൻ∙ ഇന്ത്യൻ അംബാസഡറെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി ഖലിസ്ഥാൻ അനുകൂലികളുടെ പ്രകടനം. മാധ്യമപ്രവർത്തകനുനേരെയും അതിക്രമമുണ്ടായി. എന്നാൽ സംഘർഷം സൃഷ്ടിക്കാനെത്തിയ സംഘത്തിന്റെ പദ്ധതി പ്രാദേശിക പൊലീസ് സേനയും യുഎസ് സീക്രട്ട് സർവീസും ചേർന്ന് പൊളിച്ചു. ലണ്ടനിലും സാൻഫ്രാൻസിസ്കോയിലും ഇന്ത്യൻ ഹൈക്കമ്മിഷനും എംബസ്സിക്കുംനേർക്ക് ഉണ്ടായ അക്രമങ്ങൾ...

Read more

കൊച്ചി വിമാനത്താവള റൺവേ തുറന്നു; നിർത്തിവെച്ച സർവീസുകൾ പുനരാരംഭിച്ചു

കൊച്ചി വിമാനത്താവള റൺവേ തുറന്നു; നിർത്തിവെച്ച സർവീസുകൾ പുനരാരംഭിച്ചു

നെടുമ്പാശേരി: കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ തകർന്നു വീണതിന് പിന്നാലെ താൽകാലികമായി നിർത്തിവെച്ച കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ സർവീസ് പുനരാരംഭിച്ചു. റൺവേ തുറന്നതിന് പിന്നാലെ വിസ്താര എയർലൈനിന്‍റെ വിമാനമാണ് ആദ്യമായി പറന്നുയർന്നത്. തുടർന്ന് റൺവേ പൂർണ പ്രവർത്തന സജ്ജമായി.അതേസമയം, കോപ്റ്റർ അപകടത്തിന് പിന്നാലെ...

Read more

റമദാനിൽ ഉംറ ചെയ്യാന്‍ അനുമതി ഒരു തവണ മാത്രം

റമദാനിൽ ഉംറ ചെയ്യാന്‍ അനുമതി ഒരു തവണ മാത്രം

റിയാദ്: റമദാനിൽ ഒരോ വ്യക്തിക്കും ഒരുതവണ മാത്രമേ ഉംറക്ക് അനുവാദം നൽകൂവെന്ന് സൗദി ഹജ്ജ് - ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ ആവർത്തിക്കാൻ അനുവദിക്കില്ല. എല്ലാവർക്കും ഉംറ നിർവഹിക്കാൻ അവസരം നൽകാനാണ് ഈ നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കി. റമദാനിൽ ഒരു ഉംറ...

Read more

ഷൂട്ടിങ്ങിനെത്തിയ നടിയെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണവുമായി പൊലീസ്

ഷൂട്ടിങ്ങിനെത്തിയ നടിയെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണവുമായി പൊലീസ്

വാരാണസി: ഭോജ്പുരി നടി ആകാൻക്ഷ ദുബെയെ വാരണാസിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. സാരാനാഥ് ഏരിയയിലെ ഹോട്ടൽ മുറിയിലാണ് നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു സിനിമയുടെ ചിത്രീകരണത്തിനായി വാരണാസിയിൽ എത്തിയതായിരുന്നു. മരണവിവരം വീട്ടുകാരെ അറിയിച്ചെന്ന്...

Read more

മലയാളി യുവാവിനെ ഷാർജയിൽ കടലിൽ കാണാതായി

മലയാളി യുവാവിനെ ഷാർജയിൽ കടലിൽ കാണാതായി

ഷാർജ : മലയാളി യുവാവിനെ ഷാർജയിലെ പുറംകടലിൽ കാണാതായതായി. വർക്കല ഓടയം വിഷ്ണു നിവാസിൽ അഖിൽ (33) നെയാണ് കാണാതായത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. അപകടത്തെ കുറിച്ച് ചൊവ്വാഴ്ചയാണ് കുടുംബത്തിന് വിവരം ലഭിച്ചത്. ജോലി ചെയ്തിരുന്ന കപ്പലിൽ വെച്ച് മീൻ പിടിക്കുന്നതിനിടെയായിരുന്നു...

Read more

കത്തിച്ച് വച്ച മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്നു, മുറിയിലുണ്ടായ അഗ്നിബാധയില്‍ ഗൃഹനാഥന് ഗുരുതര പൊള്ളല്‍

കത്തിച്ച് വച്ച മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്നു, മുറിയിലുണ്ടായ അഗ്നിബാധയില്‍ ഗൃഹനാഥന് ഗുരുതര പൊള്ളല്‍

തിരുവനന്തപുരം: രാത്രി മുറിയിലുണ്ടായ അഗ്നിബാധയില്‍ ഗൃഹനാഥന് ഗുരുതരമായി പൊള്ളലേറ്റു. കാര്യവട്ടം പിണയ്ക്കോട്ടുകോണം രാജേഷ് ഭവനിൽ സോമനെ (71) ആണ് ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സോമൻ കിടന്നുറങ്ങുകയായിരുന്ന മുറിയിൽ നിന്നും തീ പടരുകയായിരുന്നു....

Read more

സ്കൂൾ വെടിവെപ്പ് റിപ്പോർട്ട് ചെയ്യവെ മകനെ കണ്ടു, വികാരഭരിതയായി മാധ്യമ പ്രവർത്തക

സ്കൂൾ വെടിവെപ്പ് റിപ്പോർട്ട് ചെയ്യവെ മകനെ കണ്ടു, വികാരഭരിതയായി മാധ്യമ പ്രവർത്തക

യുഎസ്സിൽ വിദ്യാലയങ്ങളിൽ വെടിവെപ്പ് നടക്കുന്നത് ഒരു പുതിയ സംഭവം അല്ലാതായി മാറിയിരിക്കുകയാണ്. അതുപോലെ ഒരു വിദ്യാലയത്തിൽ നടന്ന വെടിവെപ്പിനെ കുറിച്ച് റിപ്പോർട്ട് ചെയ്യാൻ പോയ ഒരു മാധ്യമപ്രവർത്തകയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. വീഡിയോയിൽ മാധ്യമ പ്രവർത്തക തന്റെ മകനെ കെട്ടിപ്പിടിക്കുന്നതാണ്...

Read more

6 വയസ് പ്രായമുള്ള മകനെ നായയുടെ കൂട്ടില്‍ അടച്ചു, അനിയത്തിമാരെ മഴയത്തും, ദമ്പതികള്‍ പിടിയില്‍

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

ഫിലാഡെല്‍ഫിയ: കുട്ടികളോട് കണ്ണില്ലാത്ത ക്രൂരതയുമായി മാതാപിതാക്കള്‍. ആറ് വയസ് പ്രായമുള്ള മകനെയും നാലും അഞ്ചും വയസ് പ്രായമുള്ള പെണ്‍കുട്ടികളോടുമാണ് മാതാപിതാക്കള്‍ ക്രൂരത കാണിച്ചത്. ആറു വയസ് പ്രായമുള്ള മകനെ നഗ്നനാക്കി നായയുടെ കൂട്ടില്‍ അടച്ച ദമ്പതികള്‍ പിടിയില്‍. ഫിലാഡെല്‍ഫിയയിലെ വീട്ടിലാണ് ആറ്...

Read more

ഈ പ്രശ്നമുള്ളവരിൽ സെർവിക്കൽ കാൻസർ വരാനുള്ള സാധ്യത ഇരട്ടി : പഠനം‌

ഈ പ്രശ്നമുള്ളവരിൽ സെർവിക്കൽ കാൻസർ വരാനുള്ള സാധ്യത ഇരട്ടി : പഠനം‌

മാനസികരോഗം, ന്യൂറോ സൈക്യാട്രിക് വൈകല്യം, അല്ലെങ്കിൽ ലഹരിവസ്തുക്കളുടെ ആസക്തി എന്നിവയാൽ ബുദ്ധിമുട്ടുന്ന സ്ത്രീകൾക്ക് സെർവിക്കൽ കാൻസർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം.  കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ ദ ലാൻസെറ്റ് പബ്ലിക് ഹെൽത്തിലെ ​ഗവേഷകരാണ് പഠന നടത്തിയത്. 2020 മെയ് മാസത്തിൽ, സ്ത്രീകളുടെ...

Read more

ഖത്തറില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകട സ്ഥലത്തു നിന്ന് ഒരു മലയാളിയുടെ മൃതദേഹം കൂടി കണ്ടെത്തി

ഖത്തറില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകട സ്ഥലത്തു നിന്ന് ഒരു മലയാളിയുടെ മൃതദേഹം കൂടി കണ്ടെത്തി

ദോഹ: ഖത്തറില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരു മലയാളി കൂടി മരിച്ചതായി സ്ഥിരീകരിച്ചു. മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശിയായ നൗഷാദ് മണ്ണറയിലിന്റെ (44) മൃതദേഹമാണ് ശനിയാഴ്ച രാവിലെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. ഇതോടെ അപകടത്തിലെ ആകെ മരണസംഖ്യ മൂന്നായി. മരിച്ചവരില്‍ രണ്ട് പേരും...

Read more
Page 380 of 746 1 379 380 381 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.