കോഴിക്കോട് : സൗദിയിലെ ദുബായിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ തിരുവമ്പാടി സ്വദേശിയായ യുവാവ് മരിച്ചു. പെരുമാലിപടി ഓത്തിക്കൽ ജോസഫിന്റെയും ബോബിയുടെയും മകൻ ഷിബിൻ (30) ആണ് മരിച്ചത്. ഭാര്യ: തിരുവമ്പാടി ചക്കുംമൂട്ടിൽ ഡോണ ( മുക്കം ഇ എം എസ് ആശുപത്രി ജീവനക്കാരി)....
Read moreപാട്ടുകളിലൂടെ വ്ലാദ്മിർ പുടിനെ വിമർശിച്ച റഷ്യൻ കലാകാരൻ മഞ്ഞുപാളിയിൽ വീണ് മരിച്ചു. പ്രസിദ്ധമായ ഇലക്ട്രോണിക് സംഗീത ഗ്രൂപ് ‘ക്രീം സോഡ’യുടെ സ്ഥാപകനായ ദിമ നോവയെന്ന ദിമിത്രി സ്വിർഗുനോവാണ് (35) മരിച്ചതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.കഴിഞ്ഞദിവസം സഹോദരനും മൂന്നു സുഹൃത്തുക്കൾക്കുമൊപ്പം തണുത്തുറഞ്ഞ...
Read moreഫുജൈറ: യുഎഇയില്‍ കഴിഞ്ഞ ദിവസം പെയ്‍ത മഴയ്‍ക്കിടെയുണ്ടായ വാഹനാപകടത്തില്‍ യുവതി മരിച്ചു. ഫുജൈറ അല്‍ ഫസീലില്‍ വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം നഷ്ടമായ വാഹനം ഒരു വീടിന്റെ മതിലിലും ഒരു ഈത്തപനയിലും ഇടിച്ചുകയറുകയായിരുന്നു. 27 വയസുകാരിയായ യുഎഇ സ്വദേശിനിയാണ്...
Read moreദിനം പ്രതി ആയിരക്കണക്കിന് ആളുകൾക്ക് ജോലി പോയെന്ന വാർത്തകൾ വരുന്നുണ്ട്. സാമ്പത്തികമാന്ദ്യമെന്ന കാരണം പറഞ്ഞ് ആഗോളതലത്തിൽ ടെക്ക് കമ്പനികളിൽ കൂട്ടപ്പിരിച്ചുവിടലുകൾ നടക്കുന്നുമുണ്ട്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. layoff.fyi യുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 36,400...
Read moreദുബൈ: മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി പണം തട്ടിയെന്ന് വ്യാജ പരാതി നല്‍കിയ പ്രവാസി കുടുങ്ങി. ദുബൈയിലാണ് സംഭവം. തന്നെ കാറിന്റെ ഡിക്കിയില്‍ അടച്ച് ഒരു അപ്പാര്‍ട്ട്മെന്റില്‍ കൊണ്ട് പോയെന്നും ഇവിടെ വെച്ച് ഉപദ്രവിക്കുകയും 12,000 ദിര്‍ഹം തട്ടിയെടുക്കുകയും ചെയ്‍തുവെന്ന...
Read moreകംപാല: സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാക്കി ഉഗാണ്ട പാര്‍ലമെന്റ്. ഈ നിയമ പ്രകാരം സ്വവർഗാനുരാഗികളായോ ലൈംഗിക ന്യൂനപക്ഷമായോ ജീവിക്കുന്നത് ക്രിമിനൽ കുറ്റമാണ്. ഉഗാണ്ട ഉൾപ്പെടെ 30ഓളം ആഫ്രിക്കൻ രാജ്യങ്ങളിൽ സ്വവർഗ രതി നേരത്തെ നിരോധിച്ചിട്ടുണ്ട്. ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ, ക്വീർ (എൽജിബിടിക്യു)...
Read moreചരിത്രം എന്നും മനുഷ്യനെ പ്രചോദിപ്പിച്ചിരുന്ന ഒന്നാണ്. ഭൂതകാലത്തെ കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് മനുഷ്യനോളം തന്നെ പഴക്കമുണ്ട്. എന്നാല്‍, ചരിത്രം രേഖപ്പെടുത്തുന്നത് രാഷ്ട്രത്തിന്‍റെയും അതിന്‍റെ ഭരണാധികാരികളുടെയും ആയിട്ടായിരിക്കും. അതിനാല്‍ തന്നെ അവനവന്‍റെ ഭൂതകാലത്തെ കുറിച്ച് അല്ലെങ്കില്‍ സ്വന്തം കുടുംബത്തിന്‍റെ ഒരു തലമുറ മുമ്പുള്ള കാര്യങ്ങളെ...
Read moreവിമാനക്കമ്പനികള്‍ തങ്ങളുടെ സേവനങ്ങളെ കുറിച്ച് വലിയ പരസ്യങ്ങളൊക്കെ നല്‍കും. എന്നാല്‍ പരസ്യത്തിലുള്ളത് പോലെയാകില്ല പലപ്പോഴും കാര്യങ്ങള്‍. ചിലരൊക്കെ പരാതിപ്പെടും. എന്നാല്‍ കൂടുതല്‍ പേരും പരാതി പറയാന്‍ മെനക്കെടാറില്ലെന്നതാണ് സത്യം. സേവനങ്ങളുടെ ഗുണമേന്മക്കുറവിനെ ചൊല്ലി എയര്‍ ഇന്ത്യ വീണ്ടും എയറിലായി. യുഎന്‍ നയതന്ത്രജ്ഞനാണ്...
Read moreപ്രായമായവരും കുട്ടികളും എന്നും സാമൂഹിക മാധ്യമങ്ങളുടെ ശ്രദ്ധപിടിച്ച് പറ്റിയിട്ടുണ്ട്. അവരുടെ നിഷ്ക്കളങ്കതയാണ് പലപ്പോഴും കാഴ്ചക്കാരെ ആകര്‍ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം അതുപോലെ ഒരു മുത്തച്ഛനും മുത്തശ്ശിയും നൃത്തം ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പേരുടെ കൈയടി നേടി. നിരവധി പേരാണ് ഇതിനകം...
Read moreദില്ലി: ഇന്നലെയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി ഒൻപത് മരണം. മൂന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു.നിരവധി വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. വടക്കൻ അഫ്ഗാൻ പ്രവശ്യയായ ബദക്ഷന് സമീപം ഹിന്ദുകുഷ് പര്‍വത മേഖലയിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ഭൂമിയില്‍ നിന്ന് 200 കിലോമീറ്റര്‍ ആഴത്തിലായിരുന്നു...
Read more