റിയാദ്: ഇടുക്കിയിൽ നിന്നുള്ള സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ രണ്ട് വനിതാ തീർത്ഥാടകർ ജിദ്ദയിൽ നിര്യാതരായി. ഇടുക്കി ചെങ്കുളം മുതുവൻകുടി സ്വദേശിനി ഹലീമ (64), കുമാരമംഗലം ഈസ്റ്റ് കലൂർ സ്വദേശിനി സുബൈദ മുഹമ്മദ് (65) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇരുവരും...
Read moreഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പ്രതിരോധം തീർത്ത് രംഗത്തെത്തിയിരിക്കുകയാണ് ഇമ്രാന്റെ അണികൾ. തോഷഖാന കേസുമായി ബന്ധപ്പെട്ട് ഇമ്രാൻഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസെത്തിയപ്പോഴാണ് പിടിഐ അണികൾ ഇമ്രാന്റെ വീടിന് മുന്നിൽ തമ്പടിച്ചത്. ഇസ്ലാമാബാദ്, ലാഹോർ, കറാച്ചി, പെഷാവാർ എന്നീ നഗരങ്ങളിൽ...
Read moreതിരുവനന്തപുരം: ഗുണ്ടാ സംഘങ്ങൾ തമ്മിലെ പകയെ തുടർന്ന് യുവാവിനെ ആക്രമിച്ച മൂന്നംഗ സംഘത്തെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ തിട്ടമംഗലം കൈലാസം വീട്ടിൽ സുനിൽകുമാർ (36), തിട്ടമംഗലം മരുവർത്തല വീട്ടിൽ ശ്രീജിത്ത് കുമാർ (28), തിട്ടമംഗലം മാവറത്തല വീട്ടിൽ...
Read moreയുക്രൈനിലെ റഷ്യൻ ക്രൂരത ഇനിയും അവസാനിച്ചിട്ടില്ല. അതിനിടെ പല തവണയായി സ്ത്രീകൾക്കും കുട്ടികൾക്കും നേരെ റഷ്യൻ പട്ടാളക്കാർ നടത്തുന്ന ലൈംഗികാതിക്രമങ്ങളുടെ വിവരങ്ങളും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ, കഴിഞ്ഞ വർഷം റഷ്യൻ സ്നൈപ്പർമാർ ഒരു നാല് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും അവളുടെ...
Read moreലണ്ടൻ: ഒന്നിനു പിറകെ ഒന്നായി വിവാദങ്ങളിൽ അകപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. പാർക്കിലേക്ക് വളർത്തു നായയുമായി പ്രവേശിച്ചതാണ് പുതിയ വിവാദത്തിന് കാരണം. സെൻട്രൽ ലണ്ടനിലെ ഹൈഡ്രേ പാർക്കിലാണ് സംഭവം. ഋഷി സുനകും കുടുംബവും തന്റെ നായയുമായി നടക്കാനെത്തുകയായിരുന്നു. വന്യജീവി സംരക്ഷണത്തിന്റെ...
Read moreടെക്സാസ്: 4 വയസുള്ള സഹോദരിയെ അബദ്ധത്തില്‍ വെടിവച്ചുകൊന്ന് 3 വയസുകാരി. അമേരിക്കയിലെ ടെക്സാസിലാണ് ദാരുണ സംഭവം. സെമി ഓട്ടോമാറ്റിക് തോക്ക് വച്ചാണ് വെടിവയ്പ് നടന്നത്. ഞായറാഴ്ചയാണ് പെണ്‍കുട്ടിയുടെ കൈവശം നിറതോക്ക് ലഭിച്ചത്. അലക്ഷ്യമായി കൈകാര്യം ചെയ്ത നിറതോക്കാണ് ഒരു കുടുംബത്തിന് തീരദുഖത്തിന്...
Read moreഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മനുഷ്യ മതിലൊരുക്കി പിടിഐ അണികൾ. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ മണിക്കൂറുകളായി ചെറുത്തു നിൽക്കുകയാണ് പിടിഐ അണികൾ. പ്രധാനമന്ത്രിയായിരിക്കെ കിട്ടിയ ഉപഹാരങ്ങൾ ഒളിച്ചുവച്ചെന്ന കേസിലാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ ഇസ്ലാമാബാദ്...
Read moreകാലിഫോര്‍ണിയ: ഫേസ്ബുക്കിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ. ഈ വർഷം പതിനായിരം പേർക്ക് കൂടി ജോലി നഷ്ടമാകും. നിലവിലുള്ള 5000 ഒഴിവുകളും നികത്തില്ല. കമ്പനി ഘടന അഴിച്ചു പണിയുമെന്നും ഫേസ്ബുക്ക് ഉടമ മാർക്ക് സക്കർബർഗ് വിശദമാക്കി. ദീര്‍ഘമായ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മാർക്ക് സക്കർബർഗ്...
Read moreബ്രസൽസ്: കരിങ്കടലിന് മുകളിൽ റഷ്യയുടെ യുദ്ധവിമാനവും അമേരിക്കയുടെ ഡ്രോണും കൂട്ടിയിടിച്ചതായി റിപ്പോർട്ട്. റഷ്യയുടെ എസ് യു-27 ജെറ്റ് യുദ്ധവിമാനും അമേരിക്കയുടെ എംക്യു -9 റീപ്പർ ഡ്രോണുമായാണ് കൂട്ടിയിടിച്ചത്. സംഭവത്തെ തുടർന്ന് ഡ്രോൺ തകർന്ന് സമുദ്രത്തിൽ പതിച്ചതായി യുഎസ് സൈന്യം അറിയിച്ചു. "ഞങ്ങളുടെ MQ-9...
Read moreലാഹോര്‍; മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ ലാഹോറിലെ വീട്ടിലെത്തിയ പോലീസുകാരെ അനുയായികള്‍ തടഞ്ഞു. ലാഹോറിലെ ഇമ്രാന്റെ വസതിക്ക് മുന്നില്‍ പോലീസും പിടിഐ പാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലേറ്റുമുട്ടി. അനുയായികളുടെ കല്ലേറിനിടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇത് രണ്ടാം തവണയാണ്...
Read more