വാങ്ങുന്നതിൽ അളവ് കുറഞ്ഞു; എങ്കിലും ഇന്ത്യയിലേക്ക് ആയുധമെത്തിക്കുന്നതിൽ ഒന്നാം സ്ഥാനത്ത് റഷ്യ തന്നെ

വാങ്ങുന്നതിൽ അളവ് കുറഞ്ഞു; എങ്കിലും ഇന്ത്യയിലേക്ക് ആയുധമെത്തിക്കുന്നതിൽ ഒന്നാം സ്ഥാനത്ത് റഷ്യ തന്നെ

ദില്ലി: വാങ്ങുന്നതിൽ അളവ് കുറഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യയിലേക്ക് ആയുധങ്ങൾ‍ വിതരണം ചെയ്യുന്നതിൽ ഒന്നാം സ്ഥാനത്ത് റഷ്യ തന്നെ എന്ന് റിപ്പോർട്ട്. 2018 മുതലുള്ള കണക്കെടുത്താൽ, അഞ്ച് വർഷത്തിനിടെ 19 ശതമാനത്തിന്റെ കുറവാണ് ആയുധങ്ങൾ വാങ്ങുന്നതിൽ ഇന്ത്യക്കുണ്ടായിരിക്കുന്നത് എന്നാണ് സ്റ്റോക്ഹോം ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റ്റ്റ്യൂട്ടിന്റെ...

Read more

ബാങ്കിങ് പ്രതിസന്ധിയെക്കുറിച്ച് ചോദ്യം; പ്രെസ് മീറ്റില്‍ നിന്നും ജോ ബൈഡൻ ഇറങ്ങിപ്പോയി; വീഡിയോ വൈറൽ

കാര്യങ്ങള്‍ കൈവിട്ടുപോകുന്നു ; യുഎസ് പൗരന്‍മാര്‍ എത്രയും പെട്ടെന്ന് യുക്രെയ്ന്‍ വിടണം : ബൈഡന്‍

വാഷിങ്ടൺ: ബാങ്കിങ് മേഖലയിലെ പ്രതിസന്ധിയെക്കുറിച്ച് ചോദ്യം ചോദിച്ചതിൽ പ്രതിഷേധിച്ച് പ്രെസ് മീറ്റില്‍ നിന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇറങ്ങിപ്പോയി. സിലിക്കൻവാലി ബാങ്കിന്റെ തകർച്ചയെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിക്കുകയായിരുന്നു. ഇന്നലെയാണ് സംഭവം. ബൈഡൻ വാർത്താസമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോവുന്ന വീഡിയോ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു....

Read more

‘യുക്രൈന്‍റെ മേലുള്ള പുടിന്റെ ആണവഭീഷണി വെറും വാക്കുകളല്ല, യാഥാർത്ഥ്യമാണ്’; ​ഗ്രി​ഗറി യവിലൻസ്കി

ക്രസ്മസ് ദിനത്തില്‍ മിസൈല്‍ അക്രമണം തുടരുമ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ആവര്‍ത്തിച്ച് പുടിന്‍

മോസ്കോ: യുക്രൈന്‍റെ മേൽ ആണവായുധം പ്രയോ​ഗിക്കുമെന്നുള്ള റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിന്റെ ഭീഷണി വെറും വാക്കുകളല്ല, അവ യാഥാർത്ഥ്യമാണെന്ന് റഷ്യയിലെ പ്രതിപക്ഷനിരയിലുള്ള രാഷ്ട്രീയ നേതാവ് ​ഗ്രി​ഗറി യവിലൻസ്കി. പ്രസിഡന്റ് പുടിനെതിരെ നിരന്തരം വിമർശനമുയർത്തുന്ന നേതാവാണ് ​ഗ്രി​ഗറി. യുക്രൈന്‍റെ മേൽ ആണവായുധ പ്രയോഗം നടത്തുമെന്നത് വെറും...

Read more

ആര്‍ആര്‍ആര്‍ ബോളിവുഡ് ചിത്രമെന്ന് ഓസ്കർ അവതാരകന്‍; പ്രതിഷേധിച്ച് ആരാധകര്‍

ആര്‍ആര്‍ആര്‍ ബോളിവുഡ് ചിത്രമെന്ന് ഓസ്കർ അവതാരകന്‍; പ്രതിഷേധിച്ച് ആരാധകര്‍

ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമായിരുന്നു ഇത്തവണത്തെ ഓസ്കർ. ആർആർആറിലൂടെയും ദ എലഫെന്‍റ് വിസ്പറേഴ്സിലൂടെയും രണ്ട് ഓസ്കാര്‍ പുരസ്കാരങ്ങളാണ് ഇന്ത്യയിലേക്ക് എത്തിയത്. ഡൊക്യുമെന്ററിക്കും 'നാട്ടു നാട്ടു' ​ഗാനത്തിനും പ്രശംസകൾ നിറയുന്നതിനിടെ ഓസ്‌കര്‍ അവതാരകന്‍ ജിമ്മി കിമ്മല്‍ നടത്തിയ പരാമർശം ആണ് ഇപ്പോൾ സിനിമാസ്വാദകരെ ചൊടിപ്പിച്ചിരിക്കുന്നത്....

Read more

ഇമ്രാൻ‍ ഖാൻ ഇന്ന് അറസ്റ്റിലായേക്കും; പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം മറികടക്കാൻ പൊലീസ്

ലോകം ഇന്ത്യന്‍ പാസ്പോര്‍ട്ടിന് നല്‍കുന്ന ആദരവ് നോക്കൂ : ഇന്ത്യയെ പുകഴ്ത്തി വീണ്ടും ഇമ്രാന്‍

ലാഹോർ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്രി കെ ഇൻസാഫ് പാർട്ടി തലവനുമായ ഇമ്രാൻ‍ ഖാൻ ഇന്ന് അറസ്റ്റിലായേക്കുമെന്ന് റിപ്പോർട്ട്. ഇസ്ലാമാബാദ് കോടതിയുടെ നിർദ്ദേശപ്രകാരം 24 മണിക്കൂറിനുള്ളിൽ പൊലീസ് ഇമ്രാനെ അറസ്റ്റു ചെയ്യുമെന്നാണ് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയ...

Read more

ഇന്ത്യ ചൈന ബന്ധം നിലവിൽ സങ്കീർണമായ അവസ്ഥയിലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വാർഷിക റിപ്പോർട്ട്

അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണം ; ഇന്ന് ഇന്ത്യാ-ചൈന സൈനിക കമാന്‍ഡര്‍മാരുടെ 14-ാം കൂടിക്കാഴ്ച

ദില്ലി: ഇന്ത്യ ചൈന ബന്ധം നിലവിൽ സങ്കീർണമായ അവസ്ഥയിൽ എന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വാർഷിക റിപ്പോർട്ട്. 2020 മുതലുള്ള യഥാർത്ഥ നിയന്ത്രണ രേഖയിലെ ചൈനയുടെ ഇടപെടലുകൾ അതിർത്തിയിലെ സാഹചര്യം വഷളാക്കി എന്നും റിപ്പോർട്ടിൽ പറയുന്നു. സ്ഥിതി ശാന്തമാക്കാൻ നടപടി സ്വീകരിക്കാൻ ചൈനയോട്...

Read more

‘ആളുകളോട് ദയാപൂര്‍വ്വം പെരുമാറുക’; ഓസ്‌കര്‍ അവതാരകന്റെ തമാശ കലര്‍ന്ന ചോദ്യത്തിന് മലാലയുടെ മറുപടി

‘ആളുകളോട് ദയാപൂര്‍വ്വം പെരുമാറുക’; ഓസ്‌കര്‍ അവതാരകന്റെ തമാശ കലര്‍ന്ന ചോദ്യത്തിന് മലാലയുടെ മറുപടി

സമാധാനത്തിനുള്ള നൊബേൽ പുരസ്കാര ജേതാവും മനുഷ്യാവകാശ പ്രവർത്തകയുമാണ് മലാല യൂസഫ്സായി. തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ സ്ത്രീകളുടെ വിദ്യാഭ്യാസം അടക്കം അനേകം സാമൂഹിക പ്രശ്നങ്ങളെ കുറിച്ച് മലാല  ആശയങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഓസ്‌കര്‍ വേദിയില്‍ ഫാഷനിലൂടേയും നിലപാടുകളിലൂടേയും ആണ് മലാല തിളങ്ങിയത്. റെഡ്...

Read more

മസാജ് സെന്ററുകളില്‍ റെയ്‍ഡ്: സദാചാര വിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിന് ആറ് പ്രവാസികള്‍ അറസ്റ്റില്‍

മസാജ് സെന്ററുകളില്‍ റെയ്‍ഡ്: സദാചാര വിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിന് ആറ് പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ പുരുഷന്മാരുടെ മസാജ് സെന്ററുകളില്‍ അധികൃതരുടെ പരിശോധന. രാജ്യത്ത് മനുഷ്യക്കടത്തും പൊതുസദാചാര മര്യാദകളുടെ ലംഘനവും അന്വേഷിക്കുന്ന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റാണ് റെയ്‍ഡ് നടത്തിയത്.പരിശോധനകള്‍ക്കിടെ ആറ് പ്രവാസികള്‍ അറസ്റ്റിലായതായി അധികൃതര്‍ അറിയിച്ചു. പൊതുസദാചാരത്തിന് വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടെന്ന് ആരോപിച്ചാണ്...

Read more

നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളി നിര്യാതനായി

നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളി നിര്യാതനായി

റിയാദ്: പത്ത് ദിവസം മുമ്പ് നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളി നിര്യാതനായി. മൂവാറ്റുപുഴ ചിലവ് പുത്തന്‍ വീട്ടില്‍ യൂസുഫ് മൗലവി (45) ആണ് നാട്ടില്‍ നിര്യാതനായത്. ജുബൈലില്‍ ടാക്സി ഡ്രൈവറായിരുന്ന അദ്ദേഹം പ്രമേഹവും മറ്റ് ശാരീരിക അസ്വസ്ഥതകളും കാരണം പത്ത് ദിവസം...

Read more

സുരക്ഷയില്‍ സംശയം; ചൈനീസ് നിര്‍മ്മിതമായ ഈ കാറുകളുടെ ഇറക്കുമതി നിരോധിച്ച് യുഎഇ!

സുരക്ഷയില്‍ സംശയം; ചൈനീസ് നിര്‍മ്മിതമായ ഈ കാറുകളുടെ ഇറക്കുമതി നിരോധിച്ച് യുഎഇ!

ചൈനയിൽ നിർമിച്ച ഫോക്സ്‌​ വാഗൺ ഇലക്​ട്രിക്​ കാറുകൾ ഇറക്കുമതി ചെയ്യുന്നതിന്​​ യു.എ.ഇ നിരോധനം ഏർപെടുത്തി. താൽകാലികമായാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അനധികൃത ചാനലുകൾ വഴി കാറുകൾ ഇറക്കുമതി ചെയ്യുന്ന പശ്​ചാത്തലത്തിലാണ്​ തീരുമാനം. യു.എ.ഇ സാമ്പത്തിക മന്ത്രാലയമാണ്​ നിരോധനം ഏർപെടുത്തിയത് എന്ന് നാഷണല്‍...

Read more
Page 392 of 746 1 391 392 393 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.