മഡഗാസ്‌കറിൽ 47 കുടിയേറ്റക്കാരുമായി പോയ ബോട്ട് മുങ്ങി 22 പേർ മരിച്ചു; രണ്ടുപേരെ കാണാതായി

മഡഗാസ്‌കറിൽ 47 കുടിയേറ്റക്കാരുമായി പോയ ബോട്ട് മുങ്ങി 22 പേർ മരിച്ചു; രണ്ടുപേരെ കാണാതായി

മഡഗാസ്കര്‍: കിഴക്കൻ ആഫ്രിക്കയിലെ മഡഗാസ്കറിൽ 47 പേരുമായി പോയ ബോട്ട് മറിഞ്ഞ് 22 അഭയാര്‍ഥികള്‍ മരിച്ചു. ശനിയാഴ്ചയാണ് അപകടം. ഫ്രഞ്ച് ദ്വീപായ മയോട്ടെയിലേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് ബോട്ട് മറിഞ്ഞതെന്ന് മഡഗാസ്കർ പോർട്ട് അതോറിറ്റി അറിയിച്ചു.അങ്കസോംബോറോണയില്‍ വച്ചാണ് ബോട്ട് മറിഞ്ഞതെന്ന് മാരിടൈം ആൻഡ്...

Read more

മെഡിക്കല്‍ എമര്‍ജന്‍സി: ദില്ലിയിൽനിന്ന് പുറപ്പെട്ട വിമാനം പാകിസ്ഥാനിലിറക്കി, എന്നിട്ടും ജീവൻ രക്ഷിക്കാനായില്ല

മെഡിക്കല്‍ എമര്‍ജന്‍സി: ദില്ലിയിൽനിന്ന് പുറപ്പെട്ട വിമാനം പാകിസ്ഥാനിലിറക്കി, എന്നിട്ടും ജീവൻ രക്ഷിക്കാനായില്ല

ദില്ലി: ദില്ലിയിൽ നിന്ന് ദോഹയിലേക്ക് പുറപ്പെട്ടെ ഇൻഡിഗോ വിമാനം മെഡിക്കൽ എമർജൻസിയെ തുടർന്ന് പാകിസ്ഥാൻ ന​ഗരമായ കറാച്ചിയിലെ ജിന്ന അന്തരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. നൈജീരിയൻ പൗരനായ യാത്രക്കാരന് അസുഖം ബാധിച്ചതിനെ തുടർന്നാണ് വിമാനം കറാച്ചിയിൽ ഇറക്കിയത്. വിമാനം എമർജൻസി ലാൻഡ് ചെയ്തെങ്കിലും...

Read more

പിരിച്ചുവിടലിന്‍റെ ആഘാതം തുറന്നു പറഞ്ഞ് ടെക്കികള്‍; ഇപ്പോള്‍ നടക്കുന്ന ‘ജോലി തേടല്‍’

ടെക് ലോകത്ത് ജോലി തെറിക്കുന്ന കാലം; പിരിച്ചുവിടലില്‍ കുടുങ്ങി എച്ച് 1 ബി വിസയിലുള്ള ഇന്ത്യൻ ടെക്കികൾ

സന്‍ഫ്രാന്‍സിസ്കോ:  കമ്പനികളിലെ പിരിച്ചുവിടൽ ഒരു വ്യക്തിയെ മാത്രമല്ല, അവരെ ചുറ്റി ജീവിക്കുന്നവരെയും ബാധിക്കും. ടെക് മേഖലയിലെ സമീപകാല പ്രതിസന്ധി നിരവധി ജീവനക്കാരെയും കുടുംബങ്ങളെയും ബാധിച്ചു. മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ, മെറ്റാ, ട്വിറ്റർ തുടങ്ങിയ  കമ്പനികൾ കഴിഞ്ഞ രണ്ട് മാസത്തിനിടെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു....

Read more

വിപ്ലവാഭിവാദ്യങ്ങൾ…; ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻ പിങ്ങിന് ആശംസകൾ നേർന്ന് പിണറായി

വിപ്ലവാഭിവാദ്യങ്ങൾ…; ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻ പിങ്ങിന് ആശംസകൾ നേർന്ന് പിണറായി

തിരുവനന്തപുരം: ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചൈനയുടെ പ്രസിഡന്റായി ഷി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് പിണറായി ആശംസകൾ നേർന്നത്. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷി ജിൻപിങ്ങിന് വിപ്ലവ ആശംസകൾ....

Read more

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലെ കനാലുകളിൽ സഞ്ചാരികളുടെ തിരക്ക്, അപകട മുന്നറിയിപ്പുമായി അധികൃതർ

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലെ കനാലുകളിൽ സഞ്ചാരികളുടെ തിരക്ക്, അപകട മുന്നറിയിപ്പുമായി അധികൃതർ

കൊല്ലം: പാലരുവിയിലും കുറ്റാലത്തും നീരൊഴുക്ക് കുറഞ്ഞതോടെ കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലെ കനാലുകളിലേക്കാണിപ്പോൾ സഞ്ചാരികളുടെ തിരക്ക്. ഇതോടെ ഇറിഗേഷൻ വകുപ്പിന് തലവേദനയായിരിക്കുകയാണ്. അപകടങ്ങൾ പതിവായതോടെ സഞ്ചാരികൾ കനാലുകളിൽ ഇറങ്ങുന്നത് വിലക്കിയിരിക്കുകയാണ് അധികൃതർ കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായി സദാനന്ദപുരത്തുള്ള സബ് കനാലും,...

Read more

തിരമാലകളില്‍ ആകാശത്തോളം ഉയര്‍ന്ന് ഒരു എണ്ണക്കപ്പല്‍; നടുക്കമുണ്ടാക്കുന്ന വീഡിയോ!

തിരമാലകളില്‍ ആകാശത്തോളം ഉയര്‍ന്ന് ഒരു എണ്ണക്കപ്പല്‍; നടുക്കമുണ്ടാക്കുന്ന വീഡിയോ!

കരയിലിരിക്കുന്നവര്‍ക്ക് കടലിന്‍റെ ആഴമറിയില്ലെന്ന് പറയുന്ന പോലെയാണ്, കടലിന്‍റെ കരുത്തും അറിയില്ല. കരയില്‍ നിന്നും തികച്ചും വിഭിന്നമാണ് കടല്‍. നിന്ന നില്‍പ്പില്‍ കടലില്‍ അത്ഭുതങ്ങള്‍ കാണാമെന്ന് പഴയ കപ്പല്‍ ജോലിക്കാര്‍ പറയുന്നതില്‍ കാര്യമില്ലാതില്ല. അത്തരമൊരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍റര്‍നെറ്റില്‍ വൈറലായി. അതിശക്തമായ...

Read more

‘ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു ഗാനത്തിന് ഓസ്‍കര്‍, ഇന്ത്യയുടെ അഭിമാനമായി കീരവാണി

‘ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു ഗാനത്തിന് ഓസ്‍കര്‍, ഇന്ത്യയുടെ അഭിമാനമായി കീരവാണി

വീണ്ടും ഇന്ത്യ ഓസ്‍കറില്‍ മുത്തമിട്ടു. രാജമൗലിയുടെ ഹിറ്റ് ചിത്രത്തിലൂടെയാണ് ഓസ്‍കര്‍ അവാര്‍ഡ് ഇത്തവണ ഇന്ത്യയിലേക്ക് എത്തുന്നത്. 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിനാണ് ഓസ്‍കാര്‍  ലഭിച്ചിരിക്കുന്നത്. എം എം കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മകൻ കൈലഭൈരവും രാഹുലും ചേര്‍ന്ന് പാടിയ നാട്ട്...

Read more

ബിരുദദാന ചടങ്ങിനിടെ വേദിയിൽ തലകുത്തി മറിഞ്ഞ് പെൺകുട്ടി; വൈറലായി വീഡിയോ

ബിരുദദാന ചടങ്ങിനിടെ വേദിയിൽ തലകുത്തി മറിഞ്ഞ് പെൺകുട്ടി; വൈറലായി വീഡിയോ

സോഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും കാണുന്നത്. അത്തരത്തില്‍ 'ബാക്ക്‌ഫ്‌ളിപ്‌സ്' ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. ബിരുദദാന ചടങ്ങിന്റെ വേദിയിൽ ആണ് വ്യത്യസ്തമായ രീതിയില്‍ ഈ പെണ്‍കുട്ടി തന്‍റെ സന്തോഷം പ്രകടിപ്പിച്ചത്....

Read more

മെറ്റാ ജീവനക്കാരുടെ പണി പോകും ; പിരിച്ചുവിടൽ തുടർന്ന് കമ്പനി

കടുപ്പിച്ച് മെറ്റ ; രാജ്യത്തെ 2.29 കോടിയിലധികം കണ്ടന്റുകൾക്കെതിരെ നടപടി

പിരിച്ചുവിടൽ തുടർന്ന് മെറ്റ. വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് അനുസരിച്ച്, വരാനിരിക്കുന്നത് 13 ശതമാനത്തോളം ജീവനക്കാരുടെ പിരിച്ചുവിടലുകളാണ്. 2022 ൽ‍ 11000 ത്തിലധികം ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. ഇത്തവണത്തെ പിരിച്ചുവിടൽ എഞ്ചിനിയറിങ് മേഖലയെ ബാധിക്കുമെന്നാണ് സൂചന. പിരിച്ചുവിടലുകൾ ഒന്നിലധികം റൗണ്ടുകളിലായി ആയിരിക്കും പ്രഖ്യാപിക്കുന്നത്....

Read more

‘റിയാദ് എയർ’ സൗദി അറബ്യയില്‍ പുതിയ ദേശീയ വിമാനക്കമ്പനി പ്രഖ്യാപിച്ച് കിരീടാവകാശി

‘റിയാദ് എയർ’ സൗദി അറബ്യയില്‍ പുതിയ ദേശീയ വിമാനക്കമ്പനി പ്രഖ്യാപിച്ച് കിരീടാവകാശി

റിയാദ്: ‘റിയാദ് എയർ' എന്ന പേരിൽ പുതിയ ദേശീയ വിമാനക്കമ്പനി പ്രഖ്യാപിച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍. പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന്റെ (പി.ഐ.എഫ്) പൂർണ ഉടമസ്ഥതയിൽ സ്ഥാപിക്കുന്ന ‘റിയാദ് എയർ’ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ മൂന്ന്...

Read more
Page 393 of 746 1 392 393 394 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.