വാഷിങ്ടൺ: ഫ്ലോറിഡയിലെ തെരുവിലൂടെ നഗ്നനായി നടന്ന 44കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. താൻ വ്യത്യസ്തമായ ഭൂമിയിൽ നിന്ന് വന്നയാളാണെന്നാണ് പൊലീസുകാരോട് ഇയാൾ വാദിച്ചത്. മാർച്ച് എട്ടിനാണ് സംഭവം നടന്നത്. തെരുവിലൂടെ ഒരാൾ നഗ്നനായി നടന്നുപോകുന്നത് ശ്രദ്ധയിൽ പെട്ട ഒരു ജീവനക്കാരനാണ് പൊലീസിനെ...
Read moreഷാര്‍ജ: ഷാര്‍ജയിലെ വെയര്‍ഹൗസില്‍ വന്‍തീപിടുത്തം. അല്‍ നഹ്‍ദ ഏരിയയില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ലോഹ സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിലാണ് തീപിടിച്ചത്. ഇവിടെയുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തി നശിച്ചു. രാവിലെ 10.42നായിരുന്നു അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു....
Read moreഷാര്‍ജ: യുഎഇയില്‍ അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട നിരവധി പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാര്‍ജ പൊലീസാണ് നടപടി സ്വീകരിച്ചത്. സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിച്ച ഒരു വീഡിയോ ക്ലിപ്പ് പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...
Read moreടെക്സാസ്: ടെക്സാസിലെ മൃഗശാലയില്‍ നിന്ന് 20 വര്‍ഷം മുന്‍പ് കാണാതായ മുതല തിരിച്ചെത്തി. ഓമന മൃഗമാക്കി വളര്‍ത്താന്‍ മോഷ്ടിച്ചുവെന്ന കരുതപ്പെടുന്ന മുതലയെയാണ് 20 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തിയത്. ന്യൂ ബ്രൌണ്‍ഫെല്‍സിലെ അനിമല്‍ വേള്‍ഡ് ആന്‍ഡ് സ്നേക്ക് ഫാം മൃഗശാലയില്‍ നിന്നാണ് മുതല...
Read moreഫ്ലോറിഡ: കൌമാര പ്രായത്തിലുള്ള മകളുടെ കിടക്കയില്‍ നഗ്നനായി കിടന്നുറങ്ങാന്‍ ശ്രമിച്ച വാടകക്കാരന് നേരെ വെടിയുതിര്‍ത്ത് വീട്ടുടമസ്ഥന്‍. ഫ്ലോറിഡയിലെ കേപ് കോറലിലാണ് സംഭവം. വീട്ടുടമസ്ഥനൊപ്പം മദ്യപിച്ച ശേഷം ഉടമസ്ഥന്‍റെ മകളുടെ മുറിയിലെത്തി മകള്‍ക്കൊപ്പം നഗ്നനായി കിടന്നതാണ് 44 കാരനെ ക്ഷുഭിതനാക്കിയത്. ഡ്വെയ്ന്‍ വിക്ടര്‍...
Read moreവാഷിംഗ്ടണ്‍: ഓണ്‍ലൈന്‍ ആപ്പിലൂടെ പരിചയപ്പെട്ട ദമ്പതികളെ വെടിവച്ചുകൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു. വാഷിംഗ്ടണിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്. ദമ്പതികളുടെ റെഡ്മോണ്ടിലെ വസതിയിലെ കിടപ്പുമുറിയുടെ ജനാലയിലൂടെയാണ് യുവാവ് ഇവരെ വെടിവച്ച് വീഴ്ത്തിയത്. അതിക്രമം നടന്ന സമയത്ത് വീട്ടിലുണ്ടായിരുന്ന ദമ്പതികളുടെ...
Read moreമിനസോട്ട: 22 മാസം പ്രായമുള്ള മകളെ ശല്യം ചെയ്തുവെന്ന് ആരോപിച്ച് 77 കാരനെ കൊലപ്പെടുത്തി 27കാരന്‍. മിനസോട്ടയിലാണ് സംഭവം. ബുധനാഴ്ചയാണ് അതിക്രൂരമായ കൊലപാതകം നടന്നത്. കലമാന്‍റെ കൊമ്പും മണ്‍വെട്ടിയും ഉപയോഗിച്ചായിരുന്നു കൊലപാതകം. ക്രൂരമായ കൊലപാതകത്തിന് ശേഷം 27 കാരനായ ലെവി വില്യം...
Read moreഉത്തർ പ്രദേശിലെ ജലൗനിൽ വീട് പണിക്കിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള നാണയങ്ങളുടെയും വെള്ളി ആഭരണങ്ങളുടെയും നിധി. 1862 -ന് മുമ്പുള്ള നാണയങ്ങളുടെ വലിയ ശേഖരവും വെള്ളി ആഭരണങ്ങളുമാണ് കണ്ടെത്തിയത്. ഇവ രണ്ടും വലിയ ഇരുമ്പ് പെട്ടിക്കുള്ളിൽ നിറച്ച് മണ്ണിൽ കുഴിച്ചിട്ട നിലയിലാണ്...
Read moreജയിൽപുള്ളികളുമായുള്ള ബന്ധത്തിന്റെ പേരിൽ ജയിലിൽ നിന്നും 18 വനിതാ ജീവനക്കാരെ പിരിച്ചുവിട്ടു. സംഭവം നടന്നത് ബ്രിട്ടണിലെ ഏറ്റവും വലിയ ജയിലായ എച്ച്എംപി ബെർവിനിലാണ്. ജയിൽപുള്ളികളുമായി ബന്ധത്തിലായതിന് മൂന്ന് ജീവനക്കാർ നേരത്തെ കോടതി കയറിയിരുന്നു, അതിന് പിന്നാലെയാണ് ഈ കണക്കുകൾ പുറത്ത് വന്നത്....
Read moreഅമീർഖാൻ പ്രധാനവേഷത്തിൽ അഭിനയിച്ച പികെ എന്ന സിനിമ നമ്മളിൽ പലരും കണ്ടതായിരിക്കും. ഹാസ്യാത്മകമായിട്ടാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. അതിൽ അമീർഖാൻഖെ കഥാപാത്രം മറ്റൊരു ഗ്രഹത്തിൽ നിന്നും വരുന്നതായിട്ടാണ് കാണിക്കുന്നത്. എന്നാൽ, യഥാർത്ഥ ജീവിതത്തിൽ ആരെങ്കിലും വന്ന് ഞാൻ അന്യഗ്രഹത്തിൽ നിന്നും വരുന്നതാണ്...
Read more