അബുദാബി: റമദാന്‍ മാസത്തില്‍ യുഎഇയില്‍ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബാധകമായ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. യുഎഇ ക്യാബിനറ്റ് ഇത് സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പ്രകാരം ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി സമയം പുതുക്കി നിശ്ചയിച്ചത്....
Read moreDetailsഷാർജ : ഷാർജയിൽ മലകയറ്റത്തിനിടെ തലയടിച്ചു വീണ് മലയാളി മരിച്ചു. ആലപ്പുഴ സ്വദേശി ബിനോയി (51) ആണ് മരിച്ചത്. ഷാർജ മലിയിലെ ഫോസിൽ റോക്കിൽ ആയിരുന്നു അപകടം.
Read moreDetailsഅബുദാബി: അബുദാബിയില്‍ രണ്ട് ഡയറ്ററി സപ്ലിമെന്റുകള്‍ നിരോധിച്ചുകൊണ്ട് ആരോഗ്യ വകുപ്പ് അറിയിപ്പ് പുറപ്പെടുവിച്ചു. ഇവ ഉപയോഗിക്കരുതെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. 'മോണ്‍സ്റ്റര്‍ റാബിറ്റ് ഹണി', 'കിങ് മൂഡ്' എന്നീ സപ്ലിമെന്റുകളാണ് നിരോധിച്ചത്. ഈ ഡയറ്ററി സപ്ലിമെന്റുകള്‍ നിലവില്‍ ഉപയോഗിച്ചവര്‍ക്ക് എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍...
Read moreDetailsനയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ സൗദി അറേബ്യയും ഇറാനും തമ്മിൽ ധാരണയായി. രണ്ടു മാസത്തിനുള്ളിൽ എംബസികൾ തുറക്കാനും തീരുമാനമായതായി സൗദി-ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിൽ നടന്ന ചർച്ചക്കു പിന്നാലെയാണ് ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്.ചർച്ചയുടെ ഫലമായി ഇറാനും സൗദി അറേബ്യയും...
Read moreDetailsറിയാദ്: സൗദി അറേബ്യയിലെ പൗരന്മാർക്ക് ഇന്ത്യയിലേക്ക് ഇലക്ടോണിക് വിസ (ഇ-വിസ) സംവിധാനം പുനരാരംഭിച്ചതായി റിയാദിലെ ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇ-ടൂറിസ്റ്റ് വിസ, ഇ-ബിസിനസ് വിസ, ഇ-മെഡിക്കൽ വിസ, ഇ-മെഡിക്കൽ അറ്റന്റന്‍ഡ് വിസ, ഇ-കോൺഫറൻസ് എന്നിങ്ങനെ അഞ്ച് ഉപവിഭാഗങ്ങളിലും ഇ-വിസ പുനഃസ്ഥാപിച്ചു....
Read moreDetailsവാഷിംഗ്ടണ്‍: 2018 ല്‍ വാഷിംഗ്ടണില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ മെക്സിക്കോയില്‍ നിന്ന് കണ്ടെത്തി. ദീര്‍ഘനാളത്തെ തെരച്ചിലിന് ഫലം കണ്ടെന്ന് ബുധനാഴ്ചയാണ് എഫ്ബിഐ വ്യക്തമാക്കിയത്. അരാന്‍സ മരിയ ഒച്ചാവ ലോപ്പസ് എന്ന പെണ്‍കുട്ടിയെ നാല് വയസ് പ്രായമുള്ളപ്പോഴാണ് കാണാതായത്. അമ്മയുടെ പീഡനം ശ്രദ്ധയില്‍പ്പെട്ടതിന്...
Read moreDetailsട്വിറ്റര്‍ തലതിരിഞ്ഞു പോയെന്ന് ബിബിസിയുടെ റിപ്പോര്‍ട്ട്. കുട്ടികളെ ചൂഷണം ചെയ്യല്‍, വ്യാജ വാര്‍ത്ത പ്രചരിപ്പിക്കല്‍, ആളുകളെ അധിക്ഷേപിക്കല്‍, ട്രോളുകളുണ്ടാക്കല്‍ അങ്ങനെയെന്തും ട്വിറ്ററില്‍ സാധ്യമാണെന്നാണ് തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ബിബിസി പറയുന്നത്. എലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം സ്ത്രീവിരുദ്ധത അടങ്ങിയ ഉള്ളടക്കങ്ങള്‍...
Read moreDetailsഹാംബർഗ്: ജർമ്മനിയിൽ ഹാംബർഗിലെ ക്രിസ്ത്യൻ പള്ളിയിലുണ്ടായ വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജർമ്മൻ പൊലീസ് ആണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് വെടിവയ്പ്പ് നടന്നത്. അതേസമയം, ആക്രമണത്തിൽ ഒന്നോ അതിലധികമോ അക്രമികൾ ഉണ്ടെന്ന് പൊലീസ് പറയുന്നു. ഗ്രോസ്ബോർസ്റ്റൽ...
Read moreDetailsറിയാദ്: നിയമം ലംഘിച്ച് പള്ളിയിൽ ദാനധർമങ്ങൾ ശേഖരിച്ച് സൂക്ഷിച്ച ഇമാം പിടിയിൽ. സൗദി തലസ്ഥാനമായ റിയാദിന്റെ കിഴക്ക് ഭാഗത്തുള്ള ഒരു പള്ളിയിലെ ഇമാമാണ് പണമായും സാധനങ്ങളായും സംഭാവനകൾ ശേഖരിച്ചതിനെ തുടർന്ന് മതകാര്യ വകുപ്പിന്റെ നിരീക്ഷണ വിഭാഗത്തിന്റെ പിടിയിലായത്.ഔദ്യോഗിക മാർഗങ്ങളിലൂടെയല്ലാതെ പണവും മറ്റ്...
Read moreDetailsറിയാദ്: സൗദി രാജകുടുംബാംഗം അല്‍ജൗഹറ ബിന്‍ത് അബ്‍ദുല്‍ അസീസ് ബിന്‍ അബ്‍ദുറഹ്‍മാന്‍ അല്‍ സൗദ് അന്തരിച്ചു. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയിലൂടെ സൗദി റോയല്‍ കോര്‍ട്ടാണ് വ്യാഴാഴ്‍ച രാത്രി മരണ വിവരം പുറത്തുവിട്ടത്. മാര്‍ച്ച് പത്ത് വെള്ളിയാഴ്ച ജുമുഅ നമസ്‍കാരത്തിന് ശേഷം റിയാദിലെ...
Read moreDetails