വനിതാ ദിനത്തിൽ പാക്കിസ്ഥാനിൽ സംഘടിപ്പിച്ച ഔറത്ത് റാലിയിൽ സംഘർഷം; പൊലീസും സ്ത്രീകളും ഏറ്റുമുട്ടി

വനിതാ ദിനത്തിൽ പാക്കിസ്ഥാനിൽ സംഘടിപ്പിച്ച ഔറത്ത് റാലിയിൽ സംഘർഷം; പൊലീസും സ്ത്രീകളും ഏറ്റുമുട്ടി

ഇസ്ലാമാബാദ്: ലോക വനിതാ ദിനത്തിൽ സ്ത്രീകളുടെ അവകാശം ഉയർത്തിപ്പിടിച്ച് പാക്കിസ്ഥാനിൽ നടത്തുന്ന ഔറത്ത് റാലിയിൽ പൊലീസും സ്ത്രീകളും തമ്മിൽ ഏറ്റുമുട്ടി. പ്രസ് ക്ലബ്ബ് പരിസരത്തുവെച്ച് സ്ത്രീകളും ട്രാൻസ്ജെന്ററുകളും റാലിയിൽ സമ്മേളിച്ചതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നു. സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തി വീശി. സ്ത്രീകൾ...

Read more

മോദിപ്രഭയില്‍ അഹമ്മദാബാദ് ടെസ്റ്റില്‍ ഉത്സവാന്തരീക്ഷം! രംഗം കളറാക്കി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആല്‍ബനീസും

മോദിപ്രഭയില്‍ അഹമ്മദാബാദ് ടെസ്റ്റില്‍ ഉത്സവാന്തരീക്ഷം! രംഗം കളറാക്കി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആല്‍ബനീസും

അഹമ്മദാബാദ്: ഉത്സവാന്തരീക്ഷമാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍. ഇന്ത്യ- ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് നേരിട്ട് കാണാന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസും ഇന്ത്യന്‍ പ്രധാനന്ത്രി മോദിയുമെത്തിയിരുന്നു. ഇന്ത്യ- ഓസ്‌ട്രേലിയ 75 വര്‍ഷത്തെ ക്രിക്കറ്റ് സൗഹൃദം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇരുവരേയും ക്ഷണിച്ചത്. ടോസിന്...

Read more

‘സ്വർണ്ണ ബിക്കിനി ധരിച്ച വീനസ് ദേവത’ ശില്പം പ്രദര്‍ശനത്തിന്

‘സ്വർണ്ണ ബിക്കിനി ധരിച്ച വീനസ് ദേവത’ ശില്പം പ്രദര്‍ശനത്തിന്

അന്താരാഷ്ട്രാ വനിതാ ദിനത്തോട് അനുബന്ധിച്ച് ഇന്നലെ ഗ്രീസിലെ അക്രോപോളിസ് മ്യൂസിയത്തില്‍ ഒരു ശില്പ പ്രദര്‍ശനം ആരംഭിച്ചു. ലോകത്തിലെ മറ്റ് മ്യൂസിയങ്ങളില്‍ നിന്നുള്ള കലാവസ്തുക്കള്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്നതിന്‍റെ ഭാഗമായി നടന്ന പ്രദര്‍ശനമായിരുന്നു അത്. എന്നാല്‍, ആ പ്രദര്‍ശനത്തില്‍ എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചത് 'സ്വര്‍ണ്ണ ബിക്കിനി...

Read more

ഡിമെന്‍ഷ്യ ബാധിതരെ സഹായിക്കണം; 24 മണിക്കൂറിനിടെ 8008 പുൾഅപ്പ് ചെയ്ത് യുവാവ്

ഡിമെന്‍ഷ്യ ബാധിതരെ സഹായിക്കണം; 24 മണിക്കൂറിനിടെ 8008 പുൾഅപ്പ് ചെയ്ത് യുവാവ്

കാൻബെറ: ശരീരത്തിന് ആയാസം നൽകുന്ന വ്യായാമമുറകളാണ് പുൾഅപ്പുകൾ. അമ്പതോ ഏറെക്കൂടിയാൽ നൂറൊക്കെ വരെ പുൾഅപ്പുകൾ ചെയ്യാറുണ്ട് പലരും. എന്നാൽ ഇതിൽ നിന്നും വ്യത്യസ്ഥമായി 8008 പുൾഅപ്പുകൾ ചെയ്ത് ​ഗിന്നസ് റെക്കോർഡിൽ കയറിയിരിക്കുകയാണ് യുവാവ്. 24 മണിക്കൂറിനിടെ 8008 പുൾഅപ്പുകൾ ചെയ്ത ഈ...

Read more

ഉടമസ്ഥന്‍റെ അഭാവത്തില്‍ വീട്ടുജോലിക്കെത്തിയ യുവാവിനെ കടിച്ചുകീറി വളര്‍ത്തുനായ്ക്കള്‍

ഉടമസ്ഥന്‍റെ അഭാവത്തില്‍ വീട്ടുജോലിക്കെത്തിയ യുവാവിനെ കടിച്ചുകീറി വളര്‍ത്തുനായ്ക്കള്‍

കാലിഫോര്‍ണിയ: വീട്ടുജോലിക്കെത്തിയ യുവാവിനെ വളര്‍ത്തുനായ്ക്കള്‍ കടിച്ചുകീറി കൊന്നു. ജുരൂപ താഴ്വരയിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ ജോലി ചെയ്യുന്ന വീട് വൃത്തിയാക്കാനായി എത്തിയ യുവാവിനെയാണ് നായകള്‍ കടിച്ചുകൊന്നത്. ഇതിന് മുന്‍പും ഇതേ വീട്ടില്‍ ജോലി ചെയ്തിരുന്ന യുവാവിനാണ് ദാരുണാന്ത്യം. മരണപ്പെട്ടയാളെ ഇിയും തിരിച്ചറിഞ്ഞിട്ടില്ലെന്നാണ്...

Read more

ഇൻസ്റ്റ​ഗ്രാം പണിമുടക്കി; പരാതിയുമായെത്തിയത് പതിനായിരക്കണക്കിന് പേർ

വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്‍സ്റ്റഗ്രാം ; ഉപയോക്താക്കള്‍ക്ക് പണം ഉണ്ടാക്കാന്‍ വഴി തെളിയുന്നു

ദില്ലി: മെറ്റാ പ്ലാറ്റ്‌ഫോമിന്റെ ഇൻസ്റ്റാഗ്രാം ഇന്നലെ പ്രവർത്തനരഹിതമായതായി റിപ്പോർട്ട്. ആഗോളതലത്തിൽ ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് ഇൻസ്റ്റ​ഗ്രാം ലോ​ഗിൻ ചെയ്യാൻ കഴിഞ്ഞില്ലെന്ന് ഔട്ട്‌ടേജ് ട്രാക്കിംഗ് വെബ്‌സൈറ്റ് ഡൗൺ ഡിറ്റക്ടർ ഡോട്ട് കോം റിപ്പോർ‍ട്ട് ചെയ്യുന്നു. ലോകവ്യാപകമായി ഇൻസ്റ്റ​ഗ്രാം പണിമുടക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇൻസ്റ്റ​ഗ്രാം പ്രവർത്തന...

Read more

ദുബൈ അല്‍ ഖൂസില്‍ വന്‍ തീപിടുത്തം

ദുബൈ അല്‍ ഖൂസില്‍ വന്‍ തീപിടുത്തം

ദുബൈ: ദുബൈ അല്‍ ഖൂസ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയില്‍ വന്‍ തീപിടുത്തം. ബുധനാഴ്ച വൈകുന്നേരം ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലെ ഒരു വെയര്‍ഹൗസിലാണ് തീപിടുത്തമുണ്ടായത്. സ്ഥലത്തു നിന്ന് കനത്ത പുക ഉയരുന്നത് വളരെ ദൂരെ നിന്ന് പോലും ദൃശ്യമായിരുന്നു. സിവില്‍ ഡിഫന്‍സും പൊലീസും ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍...

Read more

പ്രവാസികളുടെ പെണ്‍മക്കള്‍ക്കായി പ്രഖ്യാപിച്ചിരുന്ന സ്‍കോളര്‍ഷിപ്പുകള്‍ ദുബൈയില്‍ വിതരണം ചെയ്തു

പ്രവാസികളുടെ പെണ്‍മക്കള്‍ക്കായി പ്രഖ്യാപിച്ചിരുന്ന സ്‍കോളര്‍ഷിപ്പുകള്‍ ദുബൈയില്‍ വിതരണം ചെയ്തു

ദുബൈ: ലോക വനിതാ ദിനത്തിൽ മിടുമിടുക്കികളായ മക്കളുടെ പേരിൽ, അഭിമാനത്താൽ തലയുയർത്തി സ്‌കോളർഷിപ്പ് സ്വീകരിക്കാൻ 25 പ്രവാസികൾ ദുബായിലെത്തി. യുഎഇയിലെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന അർഹരായ പ്രവാസികളുടെ, നാട്ടിൽ പഠിക്കുന്ന പെൺകുട്ടികൾക്കാണ് 25 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് വിതരണം ചെയ്തത്....

Read more

അഞ്ച് മില്യൺ ക്ലബിൽ; ആഘോഷമാക്കാൻ ടാറ്റ

അഞ്ച് മില്യൺ ക്ലബിൽ; ആഘോഷമാക്കാൻ ടാറ്റ

ഇന്ത്യയിലെ മുൻനിര വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് യാത്രാ വാഹനങ്ങളുടെ (പാസഞ്ചർ വെഹിക്കിൾ) ഉത്പാദനത്തിൽ അഞ്ച് മില്യൺ യൂണിറ്റുകളെന്ന നാഴികകല്ല് പിന്നിട്ടത് കഴിഞ്ഞ ദിവസമാണ്. ന്യൂ ഫോർ എവർ റേഞ്ച് കാറുകളും എസ്‍യുവികളും അടക്കമാണ് 50 ലക്ഷമെന്ന നേട്ടത്തിൽ ടാറ്റ മോട്ടോഴ്‍സ്...

Read more

അവധിക്ക് നാട്ടില്‍ പോയ പ്രവാസി യുവാവ് മടക്കയാത്രയ്ക്ക് തൊട്ടുമുമ്പ് കുഴഞ്ഞുവീണ് മരിച്ചു

അവധിക്ക് നാട്ടില്‍ പോയ പ്രവാസി യുവാവ് മടക്കയാത്രയ്ക്ക് തൊട്ടുമുമ്പ് കുഴഞ്ഞുവീണ് മരിച്ചു

ദോഹ: ഖത്തറില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പൊന്നാനി കടവനാട് സ്വദേശി ശ്രീജേഷ് പി ഷണ്‍മുഖം (36) ആണ് മരിച്ചത്. ഗള്‍ഫാര്‍ അല്‍ മിസ്‍നദ് ഗ്രൂപ്പില്‍ സിസ്റ്റം അഡ്‍മിനിസ്‍ട്രേറ്ററായ ശ്രീജേഷ് ഒരാഴ്ചത്തെ അവധിയിലാണ് നാട്ടിലെത്തിയത്. തിരിച്ച്...

Read more
Page 398 of 746 1 397 398 399 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.