ഇന്ത്യയിലേക്ക് കടക്കാൻ കാത്ത് 1000ലധികം പേർ ബംഗ്ലാദേശ് അതിർത്തിയിൽ; തിരിച്ചയക്കാൻ ശ്രമിച്ച് ബിഎസ്എഫ്

ഇന്ത്യയിലേക്ക് കടക്കാൻ കാത്ത് 1000ലധികം പേർ ബംഗ്ലാദേശ് അതിർത്തിയിൽ; തിരിച്ചയക്കാൻ ശ്രമിച്ച് ബിഎസ്എഫ്

ദില്ലി: അക്രമങ്ങൾ തുടരുന്ന ബം​ഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ അതിർത്തിയിൽ ആയിരത്തിലധികം പേർ കാത്തുനിൽക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ബംഗ്ലാദേശിലെ ഹിന്ദു വിഭാഗത്തിലുള്ളവരാണ് ഇന്ത്യയിലേക്ക് കടക്കാൻ കാത്തുനിൽക്കുന്നത്. ബിഎസ്എഫ് ഇവരെ തിരിച്ചയക്കാൻ ശ്രമിക്കുകയാണ്. അതേസമയം, ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് വീണ്ടും ഇന്ത്യ അറിയിച്ചു. ബം​ഗ്ലാദേശിൽ നിന്ന്...

Read more

മനു ഭാക്കറിന്‍റെ പരിശീലകനും കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാവുമായ സമരീഷ് ജംഗിന്‍റെ വീട് ഒഴിപ്പിക്കല്‍ ഭീഷണിയില്‍

മനു ഭാക്കറിന്‍റെ പരിശീലകനും കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാവുമായ സമരീഷ് ജംഗിന്‍റെ വീട് ഒഴിപ്പിക്കല്‍ ഭീഷണിയില്‍

ദില്ലി: ഒളിംപിക്സ് മെഡൽ ജേതാവ് മനു ഭാക്കറിന്‍റെ പരിശീലകനും കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാവുമായ സമരീഷ് ജംഗിന്‍റെ ദില്ലിയിലെ വീട് ഒഴിപ്പിക്കല്‍ ഭീഷണിയില്‍. കൈബർ പാസിൽ അനധികൃത കുടിയേറ്റമാരോപിച്ച് ലാന്‍റ് ആന്‍റ് ഡെവലപ്പ്മെന്‍റ് അതോറിറ്റിയാണ് മേഖലയിലെ സമരീഷ് ജംഗ് അടക്കമുള്ള നിരവധി...

Read more

പെൺകുട്ടികളുടെ വിവാഹ പ്രായം ഒമ്പത്, ആൺകുട്ടികൾക്ക് 15, നിയമ ഭേദഗതി നടപ്പാക്കാൻ ഇറാഖ്, പ്രതിഷേധം

പെൺകുട്ടികളുടെ വിവാഹ പ്രായം ഒമ്പത്, ആൺകുട്ടികൾക്ക് 15, നിയമ ഭേദഗതി നടപ്പാക്കാൻ ഇറാഖ്, പ്രതിഷേധം

ഇറാഖിൽ പെൺകുട്ടികളുടെ വിവാഹപ്രായം 9 വയസാക്കുന്നു. നിയമഭേദഗതി ഉടൻ ദേശീയ പാർലമെന്റിൽ അവതരിപ്പിക്കും. നിലവിൽ 18 വയസാണ് വിവാഹപ്രായം. ആൺകുട്ടികളുടെ വിവാഹപ്രായം 15 വയസാക്കാനുമാണ് തീരുമാനം. പുതിയ നീക്കം ഇറാഖിനെ പിന്നോട്ടടിക്കുമെന്ന് മനുഷ്യാവകാശസംഘടനയായ ഹ്യൂമൻ റൈറ്റ് വാച്ച് പറഞ്ഞു. പെൺകുട്ടികളുടെ ആരോഗ്യം...

Read more

ബ്രസീലിൽ വിമാന ദുരന്തം, യാത്രക്കാരും ജീവനക്കാരും അടക്കം 62 പേര്‍ മരിച്ചു

ബ്രസീലിൽ വിമാന ദുരന്തം, യാത്രക്കാരും ജീവനക്കാരും അടക്കം 62 പേര്‍ മരിച്ചു

സാവോപോളോ: ബ്രസീൽ നഗരത്തെ നടുക്കി വിമാന ദുരന്തം. 62 പേര്‍ സഞ്ചരിച്ച വിമാനം തകര്‍ന്നുവീണു. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വിൻഹെഡോ നഗരത്തിലാണ് വിമാനം വീണതെന്ന് പ്രാദേശിക അഗ്നിശമന സേന സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ ഒരു വീട്ടുമുറ്റത്തേക്കാണ് വിമാനം പതിച്ചതെന്നാണ് വിവരം. ബ്രസീൽ...

Read more

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ ഷെയ്ഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങും, അവാമി ലീഗ് മത്സരിക്കും: മകൻ സജീബ്

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ ഷെയ്ഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങും, അവാമി ലീഗ് മത്സരിക്കും: മകൻ സജീബ്

ധാക്ക: ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യത്ത് തിരികെയെത്തുമെന്ന് മകൻ സജീബ് വസീദ്. നിലവിൽ ഇന്ത്യയിലാണ് ഷെയ്ഖ് ഹസീനയുള്ളത്. എത്ര ദിവസം ഇന്ത്യയിൽ തുടരുമെന്ന് ഹസീനയുമായി അടുത്ത വൃത്തങ്ങളോ കേന്ദ്ര സർക്കാരോ വ്യക്തമാക്കിട്ടില്ല. ഇടക്കാല സർക്കാർ തെരഞ്ഞെടുപ്പ്...

Read more

പാകിസ്ഥാന്‍ താരം അര്‍ഷദ് നദീം എനിക്ക് സ്വന്തം മകനെ പോലെയെന്ന് നീരജിന്റെ അമ്മ! വെള്ളി നേട്ടത്തിലും സന്തോഷം

പാകിസ്ഥാന്‍ താരം അര്‍ഷദ് നദീം എനിക്ക് സ്വന്തം മകനെ പോലെയെന്ന് നീരജിന്റെ അമ്മ! വെള്ളി നേട്ടത്തിലും സന്തോഷം

പാരീസ്: ഒളിംപിക്‌സ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര വെള്ളി നേടിയതിന് പിന്നാലെ വൈറലായി അദ്ദേഹത്തിന്റെ അമ്മയുടെ വീഡിയോ. ഒളിംപിക്‌സില്‍ നീരജിന്റെ തുടര്‍ച്ചയായ രണ്ടാം മെഡലാണിത്. ടോക്യോ ഒളിംപിക്‌സില്‍ സ്വര്‍ണം നേടാന്‍ നീരജിന് സാധിച്ചിരുന്നു. നീരജിനെ പിന്തള്ളി പാകിസ്ഥാന്റെ അര്‍ഷദ് നദീമാണ് ഇത്തവണ...

Read more

ജപ്പാനിൽ ശക്തമായ ഭൂചലനം, റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു

തമിഴ്‌നാട്ടിലും കര്‍ണാടകയിലും നേരിയ ഭൂചലനം ; ആളപായമില്ല

ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനം. പടിഞ്ഞാറൻ ജപ്പാനിലാണ് റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടത്. വ്യാഴ്ച 4:42 ന് ആണ് തെക്കുപടിഞ്ഞാറൻ ദ്വീപുകളായ ക്യൂഷു, ഷിക്കോകു എന്നിവയെ വിറപ്പിച്ച് ഭൂചലനം അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ വിവിധ പ്രദേശങ്ങളിൽ...

Read more

സർക്കാർ ജീവനക്കാരുടെ ജോലി സമയം 7 മണിക്കൂറാക്കാന്‍ ദുബൈ; പൈലറ്റ് പദ്ധതി പ്രഖ്യാപിച്ചു

ദുബൈയിൽ കെട്ടിട അനുമതിക്ക് ഏകീകൃത സംവിധാനം നിലവിൽ വന്നു

ദുബൈ: വേനൽ സീസണിൽ സർക്കാർ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം 7 മണിക്കൂറാക്കി കുറയ്ക്കാനുള്ള പ്രാഥമിക പദ്ധതിക്ക് രൂപം നൽകി ദുബൈ. 'അവര്‍ സമ്മര്‍ ഈസ് ഫ്ലെക്സിബിള്‍'  എന്ന പേരിലാണ് പൈലറ്റ് പ്രോജക്ട്.  ഓഗസ്ത് 12 മുതൽ സെപ്തംബർ 30 വരെയുള്ള...

Read more

ഓപ്പണ്‍ എഐയ്ക്ക് ചെക്ക്; പുത്തന്‍ എഐ ആപ്പുമായി ടിക്‌ടോക്കിന്‍റെ മാതൃ കമ്പനി

ഓപ്പണ്‍ എഐയ്ക്ക് ചെക്ക്; പുത്തന്‍ എഐ ആപ്പുമായി ടിക്‌ടോക്കിന്‍റെ മാതൃ കമ്പനി

ഓപ്പണ്‍ എഐയ്ക്ക് ചെക്ക് വയ്ക്കാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂള്‍ പുറത്തിറക്കി ടിക്‌ടോക്കിന്‍റെ മാതൃ കമ്പനിയായ ബൈറ്റ്‌ഡാന്‍സ്. ഓപ്പണ്‍ എഐയുടെ ടെക്‌സ്‌റ്റ്-ടു-വീഡിയോ എഐ ടൂളായ സോറയോട് സാമ്യതയുള്ള Jimeng എന്ന ആപ്ലിക്കേഷനാണ് ചൈനയില്‍ ബൈറ്റ്‌ഡാന്‍സ് അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്‍റെ...

Read more

‘അഭയം’കിട്ടാതെ ഹസീന, യൂനുസിന്‍റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ ഇന്ന് അധികാരത്തിലേറും; ശാന്തമാകുമോ ബംഗ്ലാദേശ്

‘അഭയം’കിട്ടാതെ ഹസീന, യൂനുസിന്‍റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ ഇന്ന് അധികാരത്തിലേറും; ശാന്തമാകുമോ ബംഗ്ലാദേശ്

ധാക്ക: കലാപ കലുഷിതമായ ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ ഇന്ന് അധികാരത്തിലേറും. ഇന്ന് രാത്രി പുതിയ സർക്കാർ ചുമതലയേൽക്കുമെന്ന് സൈനിക മേധാവി ജനറൽ വഖർ ഉസ് സമാൻ അടക്കമുള്ളവർ അറിയിച്ചിട്ടുണ്ട്. സർക്കാരിനെ നയിക്കാൻ സമ്മതിച്ച നോബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ഇന്ന്...

Read more
Page 40 of 746 1 39 40 41 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.