ലഹോർ : അറസ്റ്റ് വാറന്റുമായി ലഹോറിലെ വസതിയിൽ എത്തിയ ഇസ്‌ലാമാബാദ് പൊലീസിനു പിടികൊടുക്കാതെ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പൊലീസ് മടങ്ങിയതിനുശേഷം വീട്ടിനുള്ളിൽനിന്ന് ഖാൻ അനുയായികളെ അഭിസംബോധന ചെയ്യുകയും ചെയ്തു. ഇസ‌്‌ലാമാബാദ് കോടതിയുടെ വാറന്റിൽ ‘അറസ്റ്റ്’ പരാമർശമില്ലെന്നും തോഷഖാന കേസിൽ...
Read moreപ്രമുഖ ഓൺലൈൻ ഹോസ്പിറ്റാലിറ്റി കമ്പനിയായ എയർബിഎൻബി 30 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടു. ബ്ലൂംബർഗ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം കമ്പനി 1.9 ബില്യൺ ഡോളർ ലാഭം നേടിയിരുന്നതായും ഈ സമയത്താണ് പിരിച്ചുവിടൽ നടത്താൻ തീരുമാനിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ബ്ലൂംബെർഗ്...
Read moreബെയ്ജിങ് : പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ മൂന്നാം തുടർഭരണത്തിന്റെ ഔപചാരിക തുടക്കം പ്രഖ്യാപിച്ച് അവതരിപ്പിച്ച ദേശീയ ബജറ്റിൽ പ്രതിരോധച്ചെലവ് വർധിപ്പിച്ച് ചൈന. അതിർത്തിമേഖലകളിൽ യുദ്ധസജ്ജരായിരിക്കാൻ സൈന്യത്തോട് പ്രധാനമന്ത്രി ലീ കെച്യാങ് നിർദേശിച്ചു. 10 വർഷത്തിനുശേഷം സ്ഥാനമൊഴിയുന്ന രീതിയാണു ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ...
Read moreറിയാദ്: ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ഉംറ തീർഥാടക മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി ചെറുകോൽ പഞ്ചായത്ത് കാട്ടൂർപേട്ട പുറത്തൂട്ട് രാജന്‍റെ (അബ്ബാസ്) ഭാര്യ സുബൈദാ ബീവിയാണ് (67) മരിച്ചത്. ശനിയാഴ്ച പുലർച്ച ഇന്ത്യൻ സമയം 4.10നാണ് മരിച്ചത്. വൃക്ക-ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്ന...
Read moreഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസ് വസതിയിലെത്തിയതോടെ പാകിസ്ഥാനിലെ സാഹചര്യം സംഘർഷഭരിതമായി. തോഷഖാന കേസുമായി ബന്ധപ്പെട്ടാണ് പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടി നേതാവായ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം. ഇമ്രാൻ ഖാന്‍റെ വസതിയിൽ അറസ്റ്റ് വാറന്റുമായി...
Read moreസോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായി തുടരുന്ന ഒരാളാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.രാഷ്ട്രീയം മാത്രമല്ല,മറ്റ് പല രസകരമായ വിഷയങ്ങളും വീഡിയോകളും ചിത്രങ്ങളുമെല്ലാം സ്മൃതി ഇറാനി തന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് സ്മൃതി ട്വിറ്ററില്‍ പങ്കുവച്ച ഒരു...
Read moreരസകരമായ എത്രയോ വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ നിത്യവും നാം കാണുന്നു. ഇവയില്‍ പക്ഷേ ചിലത് മാത്രമേ കണ്ടതിന് ശേഷവും ഏറെ നേരത്തേക്ക് നമ്മുടെ മനസില്‍ ഇടം പിടിക്കാറുള്ളൂ. അതും കാഴ്ചക്കാരെ വൈകാരികമായി സ്വാധീനിക്കാൻ കഴിവുള്ള രംഗങ്ങളും ഇക്കൂട്ടത്തില്‍ കുറവായിരിക്കും. കുടുംബാംഗങ്ങള്‍ക്കിടയിലുള്ള സ്നേഹവും...
Read moreദില്ലി : വിമാനത്തിൽ യാത്രക്കാരന് മേൽ സഹയാത്രികൻ മൂത്രമൊഴിച്ചതായി വീണ്ടും പരാതി. അമേരിക്കയിലെ ജോൺ എഫ് കെനഡി വിമാനത്താവളത്തിൽ നിന്നും ദില്ലിയിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസിൽ വെച്ചാണ് സംഭവമുണ്ടായത്. മദ്യപിച്ച വിദ്യാർത്ഥിയായ ഒരു യാത്രക്കാരൻ മറ്റൊരു യാത്രക്കാരന് മേൽ മൂത്രമൊഴിച്ചുവെന്നാണ് പരാതി. വിദ്യാർത്ഥിക്കെതിരെ...
Read moreവാഷിങ്ടൺ: പ്രായപൂർത്തിയാവാത്ത കുട്ടിയിൽ നിന്ന് ഗർഭം ധരിച്ച സംഭവത്തിൽ യുവതിയെ ജയില്‍ മുക്തയാക്കിയതിനെതിരെ പരാതിയുമായി ഇരയാക്കപ്പെട്ട ആണ്‍കുട്ടിയുടെ മാതാവ്. അമേരിക്കയിലെ കൊളറോഡോയിലാണ് സംഭവം. പതിമൂന്നുകാരനുമായി ലൈംഗിക ബന്ധം പുലർത്തിയ 31 കാരി ആൻഡ്രിയാ സെറാനോയാണ് അടുത്തിടെ ജയില്‍മുക്തയായത്. 2022-ൽ ആണ് കേസിന്...
Read moreഇറാനിൽ വീണ്ടും പെൺകുട്ടികൾക്ക് നേരെ വിഷപ്രയോഗം. അഞ്ച് പ്രവിശ്യകളിൽ നിന്നുള്ള മുപ്പതോളം വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറൻ ഹമീദാൻ, സൻജാൻ, പടിഞ്ഞാറൻ അസർബൈജാൻ, ആൽബോർസ് പ്രവിശ്യകളിലാണ് വിഷപ്രയോഗം നടന്നതായി റിപ്പോർട്ടുകൾ ഉയർന്നിട്ടുള്ളത്. ആശുപത്രികളിൽ പ്രവേശിപ്പിച്ച...
Read more