കാലിഫോര്‍ണിയ: വൈ മോഡലിലുള്ള 3470 കാറുകൾ തിരിച്ചുവിളിച്ച് ടെസ്‍ല. അമേരിക്കയിൽ വിറ്റ കാറുകളുടെ രണ്ടാം നിരയിലെ സീറ്റ് ബോൾട്ടുകൾ ശരിയായി ഉറപ്പിച്ചിരുന്നില്ലെന്ന് കണ്ടതിനെ തുടർന്നാണിത്. അപകടമുണ്ടാകുമ്പോഴുള്ള പരിക്കുകൾ കൂടാൻ സാധ്യത ഉള്ളതിനാലാണ് നടപടി. ആളുകളുടെ പരാതി വ്യാപകമായതിന് പിന്നാലെ ശനിയാഴ്ചയാണ് ടെസ്ല...
Read moreഷില്ലോങ്: ബി.ജെ.പി സഖ്യത്തെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ എം.എൽ.എയുടെ ഓഫീസിന് തീയിട്ട് അണികൾ. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (എച്ച്.എസ്.പി.ഡി.പി) എം.എൽ.എ മെഥോഡിയസ് ദഖറിന്റെ ഷില്ലോങ്ങിലെ ഓഫിസിനാണ് ശനിയാഴ്ച സ്വന്തം അണികൾ തീയിട്ടത്. പാർട്ടി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച ശേഷം മറ്റൊരു സഖ്യത്തിന്...
Read moreകുവൈറ്റ് സിറ്റി> ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം 2022ല്‍ 178,919 പ്രവാസികള്‍ കുവൈറ്റ് വിട്ടതായി റിപ്പോര്‍ട്ട്. 60 വയസും അതില്‍ കൂടുതലുമുള്ള 17,891 പ്രവാസികള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 800 കുവൈറ്റ് ദിനാര്‍ ഫീസ് അടയ്ക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് രാജ്യം...
Read moreറിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ ദമ്മാം ഫസ്റ്റ് ഇൻഡസ്ട്രിയൽ സിറ്റിയിൽ പ്രവർത്തിക്കുന്ന വെയർഹൗസിൽ വൻ തീപിടിത്തം. ഇൻഡസ്ട്രിയൽ സിറ്റിയിൽ പ്രവർത്തിക്കുന്ന ഫാക്ടറിക്കു കീഴിലെ ഗോഡൗണിലാണ് തീ പടർന്നു പിടിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മണിക്കൂറുകൾ നീണ്ട കഠിന ശ്രമത്തിലൂടെ സിവിൽ...
Read moreകുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ കാണുന്നവരെയും അത്തരം ചിത്രങ്ങള്‍ സ്വകാര്യ ശേഖരത്തില്‍ സൂക്ഷിക്കുന്നവര്‍ക്കെതിരെയും കേരളാ പൊലീസ് നടത്തുന്ന പി ഹണ്ടിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പലപ്പോഴും പത്രങ്ങളിലൂടെ നമ്മള്‍ കാണാറുണ്ട്. എന്നാല്‍ അങ്ങ് അമേരിക്കയിലെ ഫ്ലോറിഡയില്‍ ഇത്തരം സ്വഭാവവൈകല്യമുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു....
Read moreലണ്ടന്‍: യുകെയില്‍ മലയാളി ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കമഴ്‍ന്നുവീഴാന്‍ ശ്രമിക്കവെ കിടക്കയില്‍ മുഖം അമര്‍ന്ന് ശ്വാസം മുട്ടിയായിരുന്നു അന്ത്യമെന്നാണ് റിപ്പോര്‍ട്ട്. മാഞ്ചസ്റ്ററിലെ റോച്ച്ഡെയ്‍ലില്‍ താമസിക്കുന്ന കോട്ടയം പാലാ രാമപുരം സ്വദേശികളായ ജിബിന്‍ - ജിനു ദമ്പതികളുടെ മകള്‍...
Read moreറിയാദ്: സൗദി അറേബ്യയില്‍ ബസ് അപകടത്തില്‍പെട്ട് രണ്ട് പേര്‍ മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു. തായിഫിന് സമീപം തുര്‍ബയിലെ ഹിദ്‍ന്‍ റോഡില്‍ ബസ് മറിഞ്ഞായിരുന്നു അപകടം പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. അറബ് വംശജര്‍ സഞ്ചരിച്ചിരുന്ന ബസാണ്...
Read moreനൊവൊസൈബിർസ്ക് ∙ സൗഹൃദ രാജ്യങ്ങളിൽനിന്നു നിക്ഷേപം കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ അടുത്ത വർഷത്തോടെ റഷ്യയിൽ പണമില്ലാതെയാകുമെന്ന് റഷ്യൻ ശതകോടീശ്വരൻ ഒലെങ് ഡെറിപാസ്ക. സൈബീരിയയിൽ സംഘടിപ്പിച്ച ഇക്കണോമിക്സ് കോൺഫറൻസിലാണ് ഡെറിപാസ്ക ഇക്കാര്യം പറഞ്ഞത്. റഷ്യ–യുക്രെ്യൻ യുദ്ധം തുടങ്ങിയ സമയത്തുതന്നെ ഡെറിപാസ്ക യുദ്ധത്തിനെതിരെ രംഗത്തെത്തിയിരുന്നു. പാശ്ചാത്യ...
Read moreട്രെയിനിന്‍റെ വാതിലിന്‍റെ സമീപത്തിരുന്ന് പുകവലിക്കുന്ന യുവതിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാള്‍ക്കെതിരെ വിമര്‍ശനം കടുക്കുന്നു. പൊതുസ്ഥലത്ത് പുകവലിക്കുന്നത് അധികൃതരെ അറിയിക്കാതെ യുവതിയെ സാമൂഹ്യ മാധ്യമങ്ങളില്‍ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ ചിത്രം പ്രചരിപ്പിച്ചതിന് എതിരെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നത്. ട്രെയിനിനുള്ളില്‍ യുവതി...
Read more1859 രൂപ മോഷ്ടിച്ച് പൊലീസിനെ ഭയന്ന് ഗുഹയിൽ ഒളിച്ച കള്ളൻ 14 വർഷങ്ങൾക്ക് ശേഷം കീഴടങ്ങി. 2009 ലാണ് ഒരു ഗ്യാസ് സ്റ്റേഷൻ കവർച്ചാ സംഘത്തിൽ പങ്കാളിയായ ഇയാൾ 156 യുവാൻ (1,859 രൂപ) മോഷ്ടിച്ചത്. മോഷണത്തിന് ശേഷം ഒളിവിൽ പോയ...
Read more