ജനീവ∙ മകനെയും നാലു പെൺമക്കളെയും കൊലപ്പെടുത്തിയ ബൽജിയം വനിതയെ ദയാവധത്തിന് വിധേയയാക്കി. 2007 ഫെബ്രുവരി 28നായിരുന്നു ഭർത്താവില്ലാത്ത സമയത്ത് 3 മുതൽ 14 വയസ്സുവരെ പ്രായമുള്ള സ്വന്തം മക്കളെ വധിച്ചത്. തുടർന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ അത്യാഹിത വിഭാഗത്തിൽ വിളിച്ചറിയിക്കുകയായിരുന്നു....
Read moreമോസ്കോ∙ 2022ലെ സമാധാന നൊബേൽ ജേതാവ് ആലെസ് ബിയാലിസ്റ്റ്സ്കിക്ക് 10 വർഷം തടവുശിക്ഷ. ബെലാറൂസ് കോടതിയാണ് ശിക്ഷ വിധിച്ചത്. സർക്കാരിനെതിരെ നടന്ന പ്രക്ഷോഭങ്ങൾക്ക് ധനസഹായം നൽകിയെന്നാണ് കുറ്റം. ആലെസിനെയും മറ്റ് ആക്ടിവിസ്റ്റുകളെയും അന്യായമായി ശിക്ഷിക്കുകയാണെന്ന് നാടുകടത്തപ്പെട്ട ബെലാറൂസ് പ്രതിപക്ഷ നേതാവ് വിയറ്റ്‌ലാന...
Read moreദുബൈ: വീട്ടുജോലിക്കാരിയെ പ്രലോഭിപ്പിച്ച് വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച സംഭവത്തില്‍ അഞ്ച് പ്രവാസികള്‍ക്ക് അഞ്ച് വര്‍ഷം വീതം തടവ്. കേസില്‍ നേരത്തെ ദുബൈ പ്രാഥമിക കോടതി പുറപ്പെടുവിച്ച വിധി അപ്പീല്‍ കോടതി ശരിവെയ്ക്കുകയായിരുന്നു. ശിക്ഷ പൂര്‍ത്തിയായാല്‍ ഇവരെ യുഎഇയില്‍ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്....
Read moreകുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ജോലി അവസാനിപ്പിച്ച് മടങ്ങിയത് 1,78,919 പ്രവാസികളെന്ന് കണക്കുകള്‍. സ്വദേശിവത്കരണം വ്യാപകമാക്കുന്നതിന് കുവൈത്ത് ഭരണകൂടം സ്വീകരിക്കുന്ന വിവിധ നടപടികള്‍ ഉള്‍പ്പെടെ ഇതിന് കാരണമായെന്നാണ് വിലയിരുത്തല്‍. ബിരുദ യോഗ്യതയില്ലാത്ത 60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികള്‍ക്ക്...
Read moreദുബൈ: ബന്ധുക്കളെക്കുറിച്ച് വിവരം ലഭിക്കാത്തതിനാല്‍ മലയാളി യുവാവിന്റെ മൃതദേഹം ദുബൈയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. പാലക്കാട് മേലാര്‍ക്കോഡ് ഗ്രാമപറമ്പ് വീട്ടില്‍ പഴയന്റെയും പാറുവിന്റെയും മകനായ പ്രജീഷ് കുമാര്‍ (38) എന്നാണ് അദ്ദേഹത്തിന്റെ പാസ്‍പോര്‍ട്ടില്‍ നിന്ന് ലഭ്യമാവുന്ന വിവരം. പ്രജീഷിന്റെ ബന്ധുക്കളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന്...
Read moreലോകത്തെ ഏറ്റവും സ്വാധീനമുള്ള പാസ്‌പോര്‍ട്ടായി മാറി യുഎഇ പാസ്‌പോര്‍ട്ട്. വിദേശികള്‍ക്ക് ഇരട്ട പൗരത്വത്തിന് അപേക്ഷിക്കാന്‍ അനുവദിക്കുന്ന സമീപകാല മാറ്റങ്ങളാണ് യുഎഇ പാസ്‌പോര്‍ട്ട് ഏറ്റവും ജനസ്വാധീനമുള്ളായി മാറാന്‍ പ്രധാന കാരണം. യുഎഇ പാസ്പോര്‍ട്ട് നല്‍കുന്ന യാത്രാ സ്വാതന്ത്ര്യവും രാജ്യത്തിന്റെ ബിസിനസ് സൗഹൃദ അന്തരീക്ഷവും...
Read moreഅപകടം പറ്റി കിടപ്പിലായ ശേഷം മകൾ തന്നെ ശുശ്രൂഷിക്കാൻ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് കൊണ്ട് കുടുംബകോടതിയിൽ കേസുമായി ഒരച്ഛന്‍. മകളിൽ നിന്നും ജീവനാവശ്യമായി ഓരോ മാസവും 1,500 യുവാൻ (17,816 രൂപ) ആവശ്യപ്പെട്ട് കൊണ്ടാണ് ചൈനക്കാരനായ അച്ഛന്‍ മകൾക്കെതിരെ കേസ് കൊടുത്തത്. ചൈനയിലെ...
Read moreബ്യൂണസ് ഐറിസ്: സൂപ്പർ താരം ലിയോണൽ മെസ്സിയുടെ ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിന് നേരെ വെടിവെപ്പ്. മെസ്സിക്കെതിരെ കൈപ്പടയിൽ എഴുതിയ ഭീഷണി സന്ദേശവും ഉപേക്ഷിച്ചാണ് അക്രമികൾ മടങ്ങിയത്. പുലർച്ചെ മൂന്നിന് രണ്ട് പേർ മോട്ടോർ ബൈക്കിൽ വരുന്നത് കണ്ടതായി ദൃക്‌സാക്ഷി സ്ഥിരീകരിച്ചു. അവരിൽ...
Read moreചോക്ലേറ്റുകളോട് പ്രിയമുള്ളവര്‍ക്കെല്ലാം താല്‍പര്യമുള്ളൊരു ചോക്ലേറ്റാണ് കാഡ്ബറിയുടെ ഡയറി മില്‍ക്ക്. വളരെക്കാലം മുമ്പ് തന്നെ ഡയറി മില്‍ക്ക് വിപണിയില്‍ വലിയ സ്ഥാനം പിടിച്ചുപറ്റിയിട്ടുണ്ട്. ഇത്രയും വര്‍ഷത്തെ പാരമ്പര്യമുള്ള വളരെ ചുരുക്കം ഉത്പന്നങ്ങളിലൊന്ന് കൂടിയാണ് ഡയറി മില്‍ക്ക്. ഇതിനുള്ള ഒരു തെളിവുമായി രംഗത്തെത്തിയിരിക്കുകയാണ് യുകെയില്‍...
Read moreറിയാദ്: ഇടിക്കൂട്ടിൽ എതിരാളികളെ പോരാടി തോൽപിച്ച് സൗദി ബോക്സിങ് താരങ്ങൾ. രണ്ടാമത് ദറഇയ സീസൺ പരിപാടികളുടെ ഭാഗമായി അരങ്ങേറിയ ‘ട്രൂത്ത് ഫൈറ്റ്’ ബോക്സിങ് പോരാട്ടത്തിലാണ് വനിതയടക്കം നാല് സൗദി ബോക്സർമാർ ഇടിച്ചുകയറി ഉജ്വല പോരാട്ടം കാഴ്ചവെച്ചത്. സിയാദ് മജ്‌റാഷി, റഗദ് അൽനുഐമി,...
Read more