അഞ്ച് മക്കളെ കൊന്ന കേസില്‍ തടവില്‍ കഴിഞ്ഞ അമ്മയ്ക്ക് ഒടുവില്‍ ദയാവധം

മധ്യപ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗവും വില്‍പ്പനയും ; പ്രതിയ്ക്ക് 71 വര്‍ഷം തടവ് ശിക്ഷ

ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറെ ചര്‍ച്ചകളുയര്‍ത്തിയ ഒരു വിഷയമാണ് ദയാവധം. ഭേദപ്പെടുത്താൻ സാധിക്കാത്ത ശാരീരികവും മാനസിവുമായ രോഗങ്ങളാല്‍ കഴിയുന്നവര്‍ക്ക് വേദനാജനകമായ ജീവിതത്തില്‍ നിന്നൊരു രക്ഷ എന്ന നിലയില്‍ ദയാവധം അനുവദിക്കണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ ദയാവധവും ഒരു തരത്തിലുള്ള കൊലപാതകമാണ് അത് അനുവദനീയമല്ല...

Read more

സമാധാനവും സ്‍നേഹവും പ്രചരിപ്പിക്കുന്നതിന് സൗദി അറബ്യ നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമെന്ന് വിയന്ന ബിഷപ്പ്

സമാധാനവും സ്‍നേഹവും പ്രചരിപ്പിക്കുന്നതിന് സൗദി അറബ്യ നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമെന്ന് വിയന്ന ബിഷപ്പ്

റിയാദ്: സമാധാനവും സ്നേഹവും പ്രചരിപ്പിക്കുന്നതിൽ സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നടത്തുന്ന പരിശ്രമങ്ങൾ പ്രശംസനീയമെന്ന് വിയന്ന ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ. ക്രിസ്റ്റോഫ് ഷോൺബ്രൂൺ പറഞ്ഞു. സൗദി അറേബ്യ സന്ദർശിക്കാൻ എത്തിയ അദ്ദേഹം മതകാര്യ വകുപ്പ് മന്ത്രി...

Read more

യുക്രൈൻ യുദ്ധം; ആദ്യമായി നേരിട്ട് ചർച്ച നടത്തി അമേരിക്ക, റഷ്യ വിദേശകാര്യ മന്ത്രിമാർ; സമവായ സൂചനയില്ല

യുക്രൈൻ യുദ്ധം; ആദ്യമായി നേരിട്ട് ചർച്ച നടത്തി അമേരിക്ക, റഷ്യ വിദേശകാര്യ മന്ത്രിമാർ; സമവായ സൂചനയില്ല

ദില്ലി: യുക്രൈൻ യുദ്ധത്തിന് ശേഷം ആദ്യമായി അമേരിക്കയുടെയും റഷ്യയുടെയും വിദേശകാര്യ മന്ത്രിമാർ നേരിട്ട് ചർച്ച നടത്തി . അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും ദില്ലിയിൽ ജി20 യോ​ഗത്തിനിടെയാണ് ചർച്ച നടത്തിയത്. എത്രയും വേഗം...

Read more

അക്കൗണ്ടന്റ് തസ്‍തികയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ യോഗ്യത പരിശോധിക്കാന്‍ തീരുമാനം

അക്കൗണ്ടന്റ് തസ്‍തികയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ യോഗ്യത പരിശോധിക്കാന്‍ തീരുമാനം

കുവൈത്ത് സിറ്റി: കുവൈത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന പ്രവാസികളുടെ യോഗ്യത പരിശോധിക്കാന്‍ രാജ്യത്തെ പബ്ലിക് മാന്‍പവര്‍ അതോറിറ്റി തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ധനകാര്യ മേഖലയിലെ മറ്റ് ചില തസ്‍തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കും സമാനമായ പരിശോധന ബാധകമാവുമെന്ന് അല്‍ ഖബസ് ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്...

Read more

1875 പ്രവാസി അധ്യാപകരെ പിരിച്ചുവിടുന്നു; ഒഴിവാക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി

1875 പ്രവാസി അധ്യാപകരെ പിരിച്ചുവിടുന്നു; ഒഴിവാക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വദേശിവത്കരണ നടപടികള്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായി 1875 പ്രവാസി അധ്യാപകരെ പിരിച്ചുവിടുന്നു. ഏതൊക്കെ സ്‍കൂളുകളില്‍ നിന്ന് ഏതൊക്കെ അധ്യാപകരെയാണ് ഈ അക്കാദമിക വര്‍ഷത്തിന്റെ അവസാനത്തോടെ ഒഴിവാക്കേണ്ടതെന്ന പട്ടികയും ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. ഇവരുടെ സേവനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഓരോ അധ്യാപകനും...

Read more

ഇന്നത്തെ സ്മാര്‍ട്ട് ഫോണുകളെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ച് മൊബൈല്‍ ഫോണിന്‍റെ പിതാവ്.!

ഇന്നത്തെ സ്മാര്‍ട്ട് ഫോണുകളെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ച് മൊബൈല്‍ ഫോണിന്‍റെ പിതാവ്.!

ബാഴ്സിലോന: ലോകത്തിലെ ആദ്യത്തെ സെല്‍ഫോണ്‍ അവതരിപ്പിച്ച വ്യക്തിയാണ് മാര്‍ട്ടിന്‍ കൂപ്പര്‍. 1973ലാണ് മാര്‍ട്ടിന്‍ കൂപ്പര്‍ താന്‍ നിര്‍മിച്ച ഫോണായ മോട്ടറോള ഡൈനാടാക് 8000എക്‌സ് എന്ന സെല്‍ഫോണില്‍ നിന്നാണ്  ആദ്യത്തെ മൊബൈല്‍ കോള്‍ നടത്തിയത്. ഇതോടെയാണ് ലോകം സെല്‍ഫോണ്‍ യുഗത്തിലേക്ക് കാലുവച്ചത്. ആദ്യത്തെ സെല്‍ഫോണ്‍...

Read more

ലോട്ടറിയടിച്ചു കിട്ടിയ കോടികളുടെ കാര്‍ തവിടുപൊടി, പശു ഇടിച്ചതെന്ന് ഉടമ!

ലോട്ടറിയടിച്ചു കിട്ടിയ കോടികളുടെ കാര്‍ തവിടുപൊടി, പശു ഇടിച്ചതെന്ന് ഉടമ!

മുൻകൂട്ടി തിരിച്ചറിയാനാവാത്ത ട്വിസ്റ്റുകളാൽ സമ്പന്നമാണ് നമ്മിടെ ജീവിതം. ചിലപ്പോൾ, നിങ്ങൾ ചിലത് നേടും. എന്നാല്‍ നിമിഷങ്ങള്‍ക്കകം അവയില്‍ ചിലത് കൈവിട്ടുപോകുകയും ചെയ്യും. സ്കോട്ട്ലൻഡ് സ്വദേശിയായ 24 കാരൻ ഗ്രാന്റ് ബർനെറ്റും ഇതുതന്നെ പറയും. കാരണം തനിക്ക് സമ്മാനമായി ലഭിച്ച വാഹനം ഓടിച്ചതിന്റെ...

Read more

സന്ദർശകർക്ക് വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ രാജ്യം വിടേണ്ടെന്ന് കാനഡ

സന്ദർശകർക്ക് വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ രാജ്യം വിടേണ്ടെന്ന് കാനഡ

ടോറന്റോ: സന്ദർശക വിസയിലെത്തിയവർക്ക് രാജ്യം വിടാതെ തന്നെ വർക്ക പെർമിറ്റിന് അപേക്ഷിക്കാനാകുമെന്ന് കാനഡ. രാജ്യത്ത് ജോലി വാഗ്ദാനം ലഭിക്കുന്നവർക്കാണ് വർക്ക് പെർമിറ്റ് നൽകുക. ഇത്തരത്തിലുള്ളവർക്ക് കാനഡ നേരത്തെ തന്നെ വർക്ക് പെർമിറ്റ് നൽകിയിരുന്നു. എന്നാൽ, ഇളവ് കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഇത്...

Read more

ചരിത്രം തിരുത്തി ഹെകാനി ജഖാലു; നാഗാലാന്‍ഡ് നിയമസഭയിലെ ആദ്യ വനിത

ചരിത്രം തിരുത്തി ഹെകാനി ജഖാലു; നാഗാലാന്‍ഡ് നിയമസഭയിലെ ആദ്യ വനിത

കൊഹിമ: നാഗാലാന്‍ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ ചരിത്രം തിരുത്തിയ വിജയം നേടി ഹെകാനി ജഖാലു. നാഗാലാന്‍ഡ് നിയമസഭയിലെ ആദ്യ വനിത പ്രതിനിധിയാണ് ഹെകാനി.വാശിയേറിയ തെരഞ്ഞെടുപ്പിൽ ദിമാപൂര്‍ മൂന്ന് മണ്ഡലത്തിൽ നിന്ന് 1,536 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ലോക് ജനശക്തി പാർട്ടി (റാം വിലാസ്) സ്ഥാനാർഥി...

Read more

അച്ഛന്‍റെ കൂടെപ്പോകണമെന്ന് കോടതി, കോടതി മുറിയിലേക്ക് അലറി വിളിച്ച് ഓടിക്കയറി മകന്‍; കോടതിയില്‍ നാടകീയരംഗങ്ങള്‍

അച്ഛന്‍റെ കൂടെപ്പോകണമെന്ന് കോടതി, കോടതി മുറിയിലേക്ക് അലറി വിളിച്ച് ഓടിക്കയറി മകന്‍; കോടതിയില്‍ നാടകീയരംഗങ്ങള്‍

മനുഷ്യ മനസ് എന്നത് ഏറെ സങ്കീര്‍ണ്ണമായ ഒന്നാണെന്നാണ് നീരീക്ഷിക്കപ്പെട്ടിട്ടുള്ളത്. അത് പോലെ തന്നെയാണ് മനുഷ്യര്‍ക്ക് പരസ്പരമുള്ള ബന്ധങ്ങളും. അച്ഛനും അമ്മയ്ക്കും മക്കളോടുള്ള ബന്ധങ്ങളിലും സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ഈ സങ്കീര്‍ണ്ണത കണ്ടെത്താന്‍ കഴിയും. അത്തരത്തില്‍ കഴിഞ്ഞ ദിവസം മുംബൈ ഹൈക്കോടതിയില്‍ ചില നാടകീയ...

Read more
Page 406 of 746 1 405 406 407 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.