ന്യൂനമര്‍ദ്ദം; യുഎഇയില്‍ നേരിയ മഴ, വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

കടുത്ത ചൂടിനിടെ ആശ്വാസം ; യുഎഇയില്‍ പലയിടങ്ങളിലും ശക്തമായ മഴ

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിലും ഇന്നലെ നേരിയ മഴ പെയ്തു. ഇന്നും മഴയ്ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്. താപനില കുറയുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.അല്‍ ഐന്‍, അബുദാബി, ഫുജൈറ, ഖോര്‍ഫക്കാന്‍ എന്നിവിടങ്ങളിലാണ് മഴ പെയ്തത്. വാദികള്‍ നിറഞ്ഞൊഴുകി. ഇന്നലെ ഓറഞ്ച് അലര്‍ട്ട്...

Read more

ബം​ഗ്ലാദേശിൽ പ്രതിഷേധക്കാർ നക്ഷത്ര ഹോട്ടലിന് തീവെച്ചു, 24 പേർ കൊല്ലപ്പെട്ടു

ബം​ഗ്ലാദേശിൽ പ്രതിഷേധക്കാർ നക്ഷത്ര ഹോട്ടലിന് തീവെച്ചു, 24 പേർ കൊല്ലപ്പെട്ടു

ധാക്ക: ബം​ഗ്ലാദേശിൽ നിലക്കാതെ അക്രമം. ധാക്കയിൽ സ്റ്റാർ ഹോട്ടലിന് പ്രതിഷേധക്കാർ തീവെച്ചതിനെ തുടർന്ന് 24 പേർ വെന്തുമരിച്ചു. 150ലേറെപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതിന് ശേഷവും അക്രമം വർധിക്കുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരിൽ...

Read more

പെൺമക്കളോടിച്ച ജെറ്റ് സ്കീയിടിച്ച് കടലിലേക്ക് തെറിച്ച് വീണ് അമ്മ, 47കാരിക്ക് ദാരുണാന്ത്യം

പെൺമക്കളോടിച്ച ജെറ്റ് സ്കീയിടിച്ച് കടലിലേക്ക് തെറിച്ച് വീണ് അമ്മ, 47കാരിക്ക് ദാരുണാന്ത്യം

ആർക്കച്ചോൺ ബേ: ഒഴിവ് ദിനത്തിൽ ഇരട്ട പെൺകുട്ടികൾക്കൊപ്പം കടൽക്കരയിലെത്തിയ 47കാരിക്ക് ദാരുണാന്ത്യം. 16 വയസ് പ്രായമുള്ള ഇരട്ടപ്പെൺകുട്ടികൾ ഓടിച്ച ജെറ്റ് സ്കീ തലയിലേക്ക് പാഞ്ഞ് കയറി ഗുരുതരമായി പരിക്കേറ്റാണ് 47കാരി കൊല്ലപ്പെട്ടത്. ഫ്രാൻസിലെ ആർക്കച്ചോൺ ബേയിലാണ് സംഭവം. സ്വന്തം ജെറ്റ്സ്കീയിൽ ഇൻസ്ട്രക്ടറുടെ...

Read more

വിദേശത്തേക്ക് ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴുക്ക്; ഈ വർഷം 13,35,878 പേർ, ഏറ്റവും കൂടുതൽ പേർ കാനഡയിൽ

പ്രവാസികൾക്ക് കൂടുതൽ മേഖലകളിൽ തൊഴിൽ നഷ്ടപ്പെടും ; ആറ് മേഖലകളിൽ കൂടി സ്വദേശിവത്കരണം

ദില്ലി: വിദേശ രാജ്യങ്ങളിൽ ഉപരിപഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. 2024 ലെ കണക്ക് പ്രകാരം വിദേശ രാജ്യങ്ങളിൽ ഉപരി പഠനം നടത്തുന്നത് 13 ലക്ഷത്തിലധികം പേരാണ്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠനം നടത്തുന്നത് കാനഡയിലാണ്. വിദേശകാര്യ സഹമന്ത്രി...

Read more

വിസ റദ്ദാക്കി അമേരിക്കയും കൈവിട്ടു? ഇന്ത്യയിൽ തുടരുകയാണ് നല്ലതെന്ന് ബ്രിട്ടനും; ഹസീനയുടെ ഭാവിയിൽ അനിശ്ചിതത്വം

വിസ റദ്ദാക്കി അമേരിക്കയും കൈവിട്ടു? ഇന്ത്യയിൽ തുടരുകയാണ് നല്ലതെന്ന് ബ്രിട്ടനും; ഹസീനയുടെ ഭാവിയിൽ അനിശ്ചിതത്വം

ദില്ലി: പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസ അമേരിക്ക റദ്ദാക്കിയതായി റിപ്പോർട്ട്. ബംഗ്ലാദേശിലെ പ്രതിപക്ഷത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തു. നേരത്തെ അടുത്ത ബന്ധമാണ് യുഎസ് സർക്കാറും ഹസീനയും തമ്മിൽ ഉണ്ടായിരുന്നത്. എന്നാൽ, സമീപകാലത്ത് അമേരിക്കയെ ഉദ്ദേശിച്ച്...

Read more

പുതിയ തലവനെ പ്രഖ്യാപിച്ച് ഹമാസ്, പിന്നാലെ മിസൈൽ ആക്രമണം

പുതിയ തലവനെ പ്രഖ്യാപിച്ച് ഹമാസ്, പിന്നാലെ മിസൈൽ ആക്രമണം

ദില്ലി: ഗാസ മുനമ്പ് മേധാവി യഹിയ സിൻവാറിനെ  ഹമാസ് പുതിയ തലവനായി തെരഞ്ഞെടുത്തു. അദ്ദേഹത്തിൻ്റെ മുൻഗാമിയായ ഇസ്മായിൽ ഹനിയയുടെ കഴിഞ്ഞ ആഴ്ച ടെഹ്‌റാനിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് സിൻവാറിനെ തലവനായി തെരഞ്ഞെടുത്തത്.  ഇസ്‌ലാമിക് റെസിസ്റ്റൻസ് മൂവ്‌മെൻ്റ് ഹമാസ് നേതാവ് യഹ്‌യ സിൻവാറിനെ പ്രസ്ഥാനത്തിൻ്റെ പൊളിറ്റിക്കൽ ബ്യൂറോയുടെ...

Read more

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ മോചിതയായി; പ്രസിഡന്‍റ് ഉത്തരവിട്ടത് ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് ശേഷം

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ മോചിതയായി; പ്രസിഡന്‍റ് ഉത്തരവിട്ടത് ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് ശേഷം

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയെ മോചിപ്പിച്ചു. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം രാജിവെച്ച് രാജ്യം വിട്ടതിന് പിന്നാലെയാണ് നടപടി. ബംഗ്ലദേശ് പ്രസിഡന്‍റ് മുഹമ്മദ് ഷഹാബുദ്ദീൻ ആണ് മോചനത്തിന് ഉത്തരവിട്ടത്. "അവർ മോചിതയായിരിക്കുന്നു" എന്നാണ് ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബിഎൻപി)...

Read more

ജന്മം കൊണ്ട നാടിനോട് വിട പറഞ്ഞ് ട്വിറ്റര്‍; കാലിഫോർണിയയോട് മസ്‌കിന് കലിപ്പ്

മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുതിയ വാഗ്ദാനവുമായി ഇലോണ്‍ മസ്ക്

ഒടുവില്‍ എക്സ് (പഴയ ട്വിറ്റര്‍) ആ ഓഫീസ് അടച്ചു പൂട്ടി നഗരം വിട്ടു. ഒട്ടേറെ സ്മരണകളുണര്‍ത്തുന്ന, ജന്‍മം കൊണ്ട നാടിനോട് വിട പറയുമ്പോള്‍ ട്വിറ്റര്‍ പൂര്‍ണമായും എക്സ് ആകുന്നു. 2006 ല്‍ ട്വിറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ച യുഎസിലെ സാന്‍ഫ്രാന്‍സിസ്കോയിലെ ഓഫീസാണ് അടച്ചു...

Read more

ലാൻഡ് ചെയ്തതിന് പിന്നാലെ പൈലറ്റിനെ വെടിവച്ച് വീഴത്തി, ഹെലികോപ്ടറിന് തീയിട്ട് പാപുവയിലെ വിഘടനവാദികൾ

ലാൻഡ് ചെയ്തതിന് പിന്നാലെ പൈലറ്റിനെ വെടിവച്ച് വീഴത്തി, ഹെലികോപ്ടറിന് തീയിട്ട് പാപുവയിലെ വിഘടനവാദികൾ

ജയപുര: ന്യൂസിലാൻറിൽ നിന്നുള്ള പൈലറ്റിനെ ക്രൂരമായി കൊലപ്പെടുത്തി വിഘടനവാദികൾ. ഇന്തോനേഷ്യയിലെ കിഴക്കൻ മേഖലയിലെ പാപുവയിലാണ് സംഭവം. ഹെലികോപ്ടറിലുണ്ടായി നാല് യാത്രക്കാർ സുരക്ഷിതരെന്നാണ് അന്തർ ദേശീയമാധ്യമങ്ങൾ ഇന്തോനേഷ്യയിലെ വ്യോമയാന കംപനിയായ പിടി ഇന്റാൻ അംഗ്കാസയിലെ പൈലറ്റായ ഗ്ലെൻ മാൽകോം കോണിംഗ് ആണ് വെടിയേറ്റ്...

Read more

കോഴിയാണോ ആദ്യമുണ്ടായത് മുട്ടയാണോ? കൂട്ടുകാർ തമ്മിൽ തർക്കം, ഒരാൾ മറ്റൊരാളെ വെട്ടിക്കൊന്നു

കോഴിയാണോ ആദ്യമുണ്ടായത് മുട്ടയാണോ? കൂട്ടുകാർ തമ്മിൽ തർക്കം, ഒരാൾ മറ്റൊരാളെ വെട്ടിക്കൊന്നു

കോഴിയാണോ ആദ്യമുണ്ടായത് മുട്ടയാണോ? കാലാകാലങ്ങളായി നമ്മൾ ഈ ചോദ്യം ചോദിക്കാറുണ്ട്. ഇന്റർനെറ്റിലും ഇന്ന് പലയിടങ്ങളിലും ഈ ചോദ്യം കാണാറുണ്ട്. ഈ കോഴിയാണോ ആദ്യമുണ്ടായത് മുട്ടയാണോ എന്ന ചോദ്യം. എന്നാൽ, അങ്ങനെ ഒരു ചോദ്യം ഒരാളുടെ ജീവനെടുക്കും എന്ന് നമുക്ക് ഊഹിക്കാനാവുമോ? എന്തായാലും,...

Read more
Page 41 of 746 1 40 41 42 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.