തുർക്കിയിൽ നിന്നുള്ള അഭയാർത്ഥികളുടെ ബോട്ട് ഇറ്റലിയുടെ തീരത്ത് മുങ്ങി 60 മരണം

തുർക്കിയിൽ നിന്നുള്ള അഭയാർത്ഥികളുടെ ബോട്ട് ഇറ്റലിയുടെ തീരത്ത് മുങ്ങി 60 മരണം

ഇറ്റലിയുടെ തെക്കൻ തീരത്ത് അഭയാർത്ഥികളുടെ ബോട്ട് തകർന്നുണ്ടായ ദുരന്തത്തിൽ മരണം 60 ആയി. കൊല്ലപ്പെട്ടവരിൽ 12 പേർ കുട്ടികളാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജീവിതത്തിൽ ഒരിക്കലും  കാണേണ്ടി വരരുതാത്ത കാഴ്ചയെന്നായിരുന്നു ദുരന്തമുഖത്തെത്തിയ കുട്രോ മേയറുടെ പ്രതികരണം. തിരയോടൊപ്പം തീരത്തേക്ക് വന്നടിയുകയായിരുന്ന...

Read more

വെങ്കലയുഗത്തില്‍ മനുഷ്യന്‍ മസ്തിഷ്ക ശസ്ത്രക്രിയ ചെയ്തെന്ന് പുരാവസ്തു ഗവേഷകര്‍ !

വെങ്കലയുഗത്തില്‍ മനുഷ്യന്‍ മസ്തിഷ്ക ശസ്ത്രക്രിയ ചെയ്തെന്ന് പുരാവസ്തു ഗവേഷകര്‍ !

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉടലെടുത്ത ആയുര്‍വേദവും സിദ്ധ വൈദ്യവും തങ്ങളുടെ ആചാര്യനായി കണക്കാക്കുന്നത് അഗസ്ത്യമുനിയെയാണ്.  5,000 വര്‍ഷം മുമ്പ് അദ്ദേഹം തലയോട്ടി ശസ്ത്രക്രിയ ചെയ്ത് ചികിത്സിച്ചിരുന്നെന്ന് ഇരു വൈദ്യശാഖകളും അവകാശപ്പെടുന്നുണ്ടെങ്കിലും അത് തെളിയിക്കാന്‍ പറ്റിയ തെളിവുകളൊന്നും ഇതുവരെയ്ക്കും പുറത്ത് കൊണ്ട് വരാന്‍ കഴിഞ്ഞിട്ടില്ല....

Read more

കുഴിച്ചെടുത്ത് 2 കോടിയോളം മൂല്യമുള്ള 865 വര്‍ഷം പഴക്കമുള്ള നാണയങ്ങള്‍!

കുഴിച്ചെടുത്ത് 2 കോടിയോളം മൂല്യമുള്ള 865 വര്‍ഷം പഴക്കമുള്ള നാണയങ്ങള്‍!

യൂറോപ്പ്, ഇന്ന് ഒരു പുരാതന ഖനിയാണെന്ന് പറഞ്ഞാല്‍ അതിശയിക്കാനില്ല. കാരണം, മെറ്റല്‍ ഡിറ്റക്ടറിന്‍റെ സഹായത്തോടെ യൂറോപ്പിലെ പല പ്രദേശങ്ങളില്‍ നിന്ന് കണ്ടെത്തുന്ന പുരാതനമായ നാണയ ശേഖരങ്ങളുടെയും സ്വര്‍ണ്ണങ്ങളുടെയും എണ്ണത്തില്‍ അടുത്ത കാലത്തായി വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസമാണ് രണ്ടാം ലോകമഹായുദ്ധ...

Read more

പാറയിലിടിച്ച് ബോട്ട് തകർന്നു; ഇറ്റലിയിൽ ബോട്ടപകടത്തിൽ പിഞ്ചുകുഞ്ഞുങ്ങളുൾപ്പെടെ 59 അഭയാർത്ഥികൾ കൊല്ലപ്പെട്ടു

പാറയിലിടിച്ച് ബോട്ട് തകർന്നു; ഇറ്റലിയിൽ ബോട്ടപകടത്തിൽ പിഞ്ചുകുഞ്ഞുങ്ങളുൾപ്പെടെ 59 അഭയാർത്ഥികൾ കൊല്ലപ്പെട്ടു

റോം: ഇറ്റലിയിൽ ബോട്ടപകടത്തിൽ പെട്ട് കുഞ്ഞുങ്ങളുൾപ്പെടെ 59 അഭയാർത്ഥികൾ കൊല്ലപ്പെട്ടു. കൊലാബ്രിയ തീരത്തുവെച്ചാണ് അഭയാർത്ഥികളുമായി വന്നിരുന്ന ബോട്ട് തകർന്നതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. നിരവധി തവണയാണ് ഇറ്റലിയിൽ ബോട്ടപകടം ഉണ്ടാവുന്നത്. പതിനായിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടിട്ടുമുണ്ട്. കരയ്ക്കെത്താൻ ചെറിയ ദൂരം ഉള്ളപ്പോഴാണ് അപകടമുണ്ടായത്. മോശപ്പെട്ട...

Read more

ഇരുന്ന് ജോലി ചെയ്യാന്‍ സ്ഥലം തികയുന്നില്ലെന്ന് ഗൂഗിള്‍ ജീവനക്കാര്‍; പരിഹാരം ഇതായിരുന്നു

ഇരുന്ന് ജോലി ചെയ്യാന്‍ സ്ഥലം തികയുന്നില്ലെന്ന് ഗൂഗിള്‍ ജീവനക്കാര്‍; പരിഹാരം ഇതായിരുന്നു

ന്യൂയോര്‍ക്ക്: ഇരിക്കാൻ സ്ഥലമില്ല, ഇനിയെന്ത് ചെയ്യും എന്നാലോചിച്ച ​ഗൂ​ഗിൾ ഒരു തീരുമാനത്തിലെത്തി. ഒന്നിടവിട്ട ദിവസങ്ങളിൽ ജീവനക്കാരെ ഓഫീസിലെത്തിക്കുക. തെരഞ്ഞെടുത്ത ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരോട് കൂടെയുള്ളവരുടെ ഡെസ്കുകള്‍ ഉപയോ​ഗിക്കാനും ​ഗൂ​ഗിൾ ആവശ്യപ്പെട്ടു. തിരഞ്ഞെടുത്ത സ്ഥലങ്ങളിലെ ഓഫീസുകൾ അടയ്ക്കാൻ കമ്പനി പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്. ഇതിന്റെ ഭാ​ഗമായാണ്...

Read more

ഹോങ്കോങ്ങിൽ മോഡലിനെ കൊന്ന് ശരീരഭാഗം ഫ്രിഡ്ജിൽ സൂക്ഷിച്ചു; മൂന്നുപേർ അറസ്റ്റിൽ

ഹോങ്കോങ്ങിൽ മോഡലിനെ കൊന്ന് ശരീരഭാഗം ഫ്രിഡ്ജിൽ സൂക്ഷിച്ചു; മൂന്നുപേർ അറസ്റ്റിൽ

ഹോ​ങ്കോങ്: ഹോങ്കോംഗില്‍ മോഡലിനെ കൊലപ്പെടുത്തി മൃതദേഹഭാഗം ഫ്രിഡ്ജില്‍ സൂക്ഷിച്ചു. മോഡലും യൂട്യൂബറുമായ ആബി ചോയി(28) എന്ന പെണ്‍കുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സ്വത്ത് തര്‍ക്കമാണ് കൊലപാതക കാരണമെന്ന് പോലീസ് അറിയിച്ചു.മോഡലിന്റെ കാലുകൾ ഫ്രിഡ്ജിൽ നിന്ന് കണ്ടെടുത്തതായി ഹോങ്കോങ് പൊലീസ് അറിയിച്ചു. ഹോങ്കോങ്ങിലെ ഉൾപ്രദേശത്തെ...

Read more

മനുഷ്യവിസർജ്ജ്യം മണത്തുനോക്കാൻ ആളെ തേടി യുകെ കമ്പനി; ശമ്പളം മാസം ഒന്നരലക്ഷം രൂപ

മനുഷ്യവിസർജ്ജ്യം മണത്തുനോക്കാൻ ആളെ തേടി യുകെ കമ്പനി; ശമ്പളം മാസം ഒന്നരലക്ഷം രൂപ

വിവിധ മാധ്യമങ്ങളിൽ പലതരത്തിലുള്ള തൊഴിലവസര വാർത്തകൾ നമ്മളെല്ലാവരും കണ്ടിട്ടുണ്ടാവും. അവയിൽ പലതും ഏറെ വിചിത്രമായി തോന്നുകയും ചെയ്തേക്കാം. എന്നാൽ, ഇതുപോലൊരു ജോലി ഒഴിവ് മുൻപെങ്ങും കേട്ടിട്ടുണ്ടാകാൻ വഴിയില്ല. കാരണം ലോകത്തിൽ ഇത് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു തസ്തികയിലേക്ക് ജോലിക്കാരെ തേടുന്നത്. ജോലി...

Read more

പിരിച്ചുവിടലില്‍ വിമർശനം; ഗൂഗിളിനെ വീണ്ടും വെട്ടിലാക്കി സ്വന്തം എഐ ടൂള്‍.!

പിരിച്ചുവിടലില്‍ വിമർശനം; ഗൂഗിളിനെ വീണ്ടും വെട്ടിലാക്കി സ്വന്തം എഐ ടൂള്‍.!

ന്യൂയോര്‍ക്ക്: എഐ ടൂളായ ബാർഡിനൊപ്പം മൂന്നോ - നാലോ മണിക്കൂർ ചെലവഴിക്കാൻ ആവശ്യപ്പെട്ട  സുന്ദർ പിച്ചൈയുടെ ഇമെയിലിൽ അതൃംപ്തി അറിയിച്ച് ഗൂഗിൾ ജീവനക്കാർ. ഇതിന്‍റെ ഫലമായി, ഗൂഗിളിന്‍റെ നയങ്ങളെക്കുറിച്ചും ജീവനക്കാരെ ഇമെയിലിലൂടെ പിരിച്ചുവിടുന്നത് ശരിയാണോയെന്നതും ഉൾപ്പെടെയുള്ള നിർണായക ചോദ്യങ്ങൾ  ജീവനക്കാർ ബാർഡിനോട്  ചോദിക്കും....

Read more

വെള്ളത്തിലേയ്ക്ക് ചാടി വമ്പൻ സ്രാവിനെ ആക്രമിക്കുന്ന നായ; വൈറലായി വീഡിയോ

വെള്ളത്തിലേയ്ക്ക് ചാടി വമ്പൻ സ്രാവിനെ ആക്രമിക്കുന്ന നായ; വൈറലായി വീഡിയോ

നായ്കള്‍ പൂച്ചകളുമായി തല്ലു കൂടുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ വെള്ളത്തിലിറങ്ങി കൂറ്റൻ ഒരു സ്രാവിനെ ആക്രമിക്കുന്ന നായയെ കണ്ടിട്ടുണ്ടോ? അത്തരമൊരു സംഭവത്തിന്‍റെ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബഹമാസിൽ നിന്നും പുറത്തു വന്നതാണ് ഈ ദൃശ്യം. ബഹമാസിൽ കരയോട് ചേർന്ന...

Read more

തങ്ങളുടെ രാജ്യം സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് 13000 രൂപ നൽകുമെന്ന് തായ്‍വാൻ

തങ്ങളുടെ രാജ്യം സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് 13000 രൂപ നൽകുമെന്ന് തായ്‍വാൻ

കൊവിഡ്, ലോകത്തെ ടൂറിസം മേഖലയെ ചെറുതായൊന്നുമല്ല വലച്ചത്. ടൂറിസത്തിൽ നിന്നും പ്രധാനമായി വരുമാനം കിട്ടിക്കൊണ്ടിരുന്ന പല രാജ്യങ്ങളും കൊവിഡ് നിയന്ത്രണത്തോടെ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് സാക്ഷ്യം വഹിച്ചു. എന്നാൽ, കൊവിഡ് കേസുകൾ കുറഞ്ഞ് നിയന്ത്രണങ്ങൾ പലതും പിൻവലിച്ചതോടെ പ്രതിസന്ധികളിൽ നിന്നും കര...

Read more
Page 410 of 746 1 409 410 411 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.