കാഴ്ചക്കാരിൽ ആശങ്ക പരത്തി ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. കാട്ടിലൂടെ ഓടിനടക്കുന്ന ദിനോസർ കുഞ്ഞുങ്ങളെ പോലെ തോന്നിക്കുന്ന ജീവികളുടെ വീഡിയോയാണ് ഇത്. വീഡിയോ കണ്ട് നിരവധി ആളുകളാണ് ആശങ്കയോടെ ഈ ദൃശ്യങ്ങൾ എവിടെ നിന്നുള്ളതാണ് എന്ന ചോദ്യവുമായി...
Read moreതൻറെ ഭർത്താവിനെ ദത്തെടുക്കാൻ ആവശ്യക്കാരെ തേടി പരസ്യം നൽകിയിരിക്കുകയാണ് ഒരു ഭാര്യ. കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും സംഗതി സത്യമാണ്. തന്റെ വളർത്തുനായയെ പിരിയാൻ കഴിയാത്തത് കൊണ്ടാണ് സോനാലി എന്ന യുവതി 29 -കാരനായ ഭർത്താവിനെ താൽപര്യമുള്ളവർക്ക് ദത്തെടുക്കാം എന്ന് പരസ്യം നൽകിയത്....
Read moreസാമൂഹിക മാധ്യമങ്ങളിൽ ഓരോ നിമിഷവും നിരവധി വീഡിയോകളാണ് പ്രത്യക്ഷപ്പെടാറുള്ളത്. അവയിൽ പലതും നമ്മെ അത്ഭുതപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ കൗതുകം ജനിപ്പിക്കുന്ന പഴയ വീഡിയോകൾ വീണ്ടും വൈറൽ ആകുന്നതും പതിവാണ്. സമാനമായ രീതിയിൽ കാഴ്ചക്കാരനെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന ഒരു പഴയ...
Read moreകൊൽക്കത്ത: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തിൽ മാറ്റമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി മുൻ റിസേർച്ച് അനലൈസിസ് വിങ് ചീഫ് അമർജിത്ത് സിങ് ദുലാത്ത്. അയൽരാജ്യമായ പാക്കിസ്ഥാൻ രാഷ്ട്രീയപരമായും സാമ്പത്തികമായും അരക്ഷിതാവസ്ഥ നേരിടുന്ന ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാനെ സഹായിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് അമർജിത്ത്...
Read moreലോകം എത്രയൊക്കെ മുന്നേറുന്നു എന്ന് പറഞ്ഞാലും ഇന്നും ലോകത്തിന്റെ പലയിടങ്ങളിലും ആക്രമിക്കപ്പെടുന്ന ഒരു സമൂഹമാണ് ട്രാൻസ്ജെൻഡർ സമൂഹം. പാകിസ്ഥാനിൽ ആദ്യത്തെ ട്രാൻസ്ജെൻഡർ വാർത്താ അവതാരകയ്ക്ക് നേരെ കഴിഞ്ഞ ദിവസം കൊലപാതക ശ്രമം ഉണ്ടായി. ലാഹോറിലെ വസതിക്ക് പുറത്താണ് 26 -കാരിയായ മർവിയ...
Read moreആത്മവിശ്വാസത്തിന്റെ കരുത്തിൽ സെപ്റ്റിക് ഷോക് ബാധിച്ച് ഇരുകയ്യും കാലുകളും നഷ്ടപ്പെട്ട യുവതി തിരികെ ജീവിതത്തിലേക്ക്. പ്രസവാനന്തരമാണ് സെപ്റ്റിക് ഷോക് (ഗുരുതര സ്വഭാവമുള്ള അണുബാധ) ബാധിച്ച് 29 കാരിയായ അമേരിക്കൻ യുവതി ക്രിസ്റ്റിന പാച്ചെകോയുടെ കൈകാലുകൾ നഷ്ടപ്പെടുന്നത്. പിന്നീടങ്ങോട്ട് ആത്മവിശ്വാസത്തിന്റെ കരുത്തിൽ ജീവിതത്തിലേക്ക്...
Read moreനിരവധി ഇനം വീഡിയോകളാണ് ദിവസവും നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ ഭക്ഷവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. പ്രത്യേകിച്ച് പല തരം പാചക പരീക്ഷണ വീഡിയോകള്‍ സൈബര്‍ ലോകത്ത് വൈറലാകാറുണ്ട്. പാചകം ഒരു കലയാണെന്ന് ആണല്ലോ പറയുന്നത്. പാചകം ഓരോ...
Read moreമനുഷ്യർ സ്വന്തം ഇഷ്ടപ്രകാരം ടാറ്റൂ ചെയ്യുന്നത് ഇന്നൊരു പുതിയ കാര്യം ഒന്നുമല്ല. എന്നാൽ, മൃഗങ്ങളെ പിടിച്ച് ടാറ്റൂ അടിപ്പിച്ചാൽ അത് മൃഗപീഡനമാണ്. അതുപോലെ, അടുത്തിടെ, മെക്സിക്കോയിലെ സിയുഡാഡ് ജുവാരസിലെ സെറെസോ 3 ജയിലിൽ ദേഹം മുഴുവനും ടാറ്റൂ ചെയ്യിപ്പിച്ച ഒരു പൂച്ചയെ...
Read moreഇരിക്കാൻ സ്ഥലമില്ല, ജീവനക്കാർ ഇനിയെന്ത് ചെയ്യും എന്നാലോചിച്ച ഗൂഗിൾ ഒരു തീരുമാനത്തിലെത്തി. ഒന്നിടവിട്ട ദിവസങ്ങളിൽ ജീവനക്കാരെ ഓഫീസിലെത്തിക്കുക. തെരഞ്ഞെടുത്ത ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരോട് കൂടെയുള്ളവരുടെ ഡെസ്കുകള് ഉപയോഗിക്കാനും ഗൂഗിൾ ആവശ്യപ്പെട്ടു. തിരഞ്ഞെടുത്ത സ്ഥലങ്ങളിലെ ഓഫീസുകൾ അടയ്ക്കാൻ കമ്പനി പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്. ഇതിന്റെ ഭാഗമായാണ്...
Read moreബംഗളൂരു: റഷ്യയും യുക്രൈനും തമ്മിൽ യുദ്ധം എന്ന് ഉപയോഗിക്കുന്നതിൽ തർക്കമുണ്ടായതിനെത്തുടർന്ന് പ്രമേയം പുറത്തിറക്കാതെ ജി 20 യോഗം അവസാനിച്ചു. 'റഷ്യ - യുക്രൈൻ യുദ്ധം' എന്ന പരാമർശത്തെ റഷ്യയും ചൈനയും സംയുക്തമായി എതിർക്കുകയായിരുന്നു. യുക്രൈൻ യുദ്ധത്തെക്കുറിച്ചുള്ള പരാമർശങ്ങൾക്കും എതിർപ്പ് ഉയർന്നു. ഇതേത്തുടർന്ന്...
Read more