ടോക്കിയോ∙ ജപ്പാനിലെ വടക്കൻ ദ്വീപായ ഹൊക്കൈഡോയിൽ ഭൂചനം. 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കാര്യമായ നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. തീരദേശത്ത് സുനാമി ജാഗ്രത മുന്നറിയിപ്പും നൽകിയിട്ടില്ല. പ്രാദേശിക സമയം രാവിലെ 10.27നുണ്ടായ ഭൂചലനത്തിന് 43 കിലോമീറ്റർ വ്യാപ്തിയുണ്ടായിരുന്നു. ഒരാഴ്ച ജാഗ്രത പാലിക്കണമെന്ന് പ്രദേശവാസികൾക്ക്...
Read moreവാഷിങ്ടൺ: ഇന്ത്യയുടെ തൊട്ടടുത്ത അയൽരാജ്യങ്ങളായ പാകിസ്താൻ, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്ക് ചൈന നൽകുന്ന വായ്‌പകൾ നിർബന്ധിത ലാഭത്തിന് ഉപയോഗിച്ചേക്കാമെന്നതിൽ അമേരിക്കയ്ക്ക് കടുത്ത ആശങ്കയുണ്ടെന്ന് സ്റ്റേറ്റ് ഡിപാർട്ട്‌മെന്റ് മുതിർന്ന ഉദ്യോഗസ്ഥൻ ഡോണൾഡ് ലു പറഞ്ഞു. മാർച്ച് ഒന്നു മുതൽ മൂന്നു വരെ മൂന്ന്...
Read moreമെർസിസൈഡ്: സ്കൂൾ വിദ്യാർത്ഥിനികളുടെ യൂണിഫോം പാവാടയുടെ നീളം പുരുഷ അധ്യാപകർ പരിശോധിച്ചതിൽ പ്രതിഷേധം. ഇംഗ്ലണ്ടിലെ മെർസിസൈഡിലെ സെന്റ് ഹെലൻസിലെ റെയിൻഫോർഡ് ഹൈസ്കൂളിലാണ് സംഭവം. വിദ്യാർത്ഥിനികളെ വരിവരിയായി നിർത്തി പാവാടയുടെ നീളം പുരുഷ അധ്യാപകർ അളന്ന് അപമാനിക്കുകയും മനുഷ്യത്ത രഹിതമായും പെരുമാറുകയും ചെയ്തു...
Read moreറിയാദ്: സൗദി അറേബ്യയുടെ പൈതൃകവും പാരമ്പര്യവും വിളിച്ചോതി രാജ്യത്തിന്‍റെ നാനാഭാഗങ്ങളിലും സ്ഥാപക ദിനം ആഘോഷിച്ചു. തീർത്തും വ്യത്യസ്‍തമായ ആഘോഷം പുരാതന അറേബ്യയെ പുതുതലമുറക്ക് പരിചയപ്പെടുത്തും വിധമാണ് ചിട്ടപ്പെടുത്തിയിരുന്നത്. സൗദിയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രത്യേകം പരിപാടികൾ അരങ്ങേറി. സൗദി പരമ്പരാഗത വേഷം ധരിച്ചാണ്...
Read moreലോകത്തെ തന്നെ ഏറ്റവും പ്രചാരമേറിയ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പാണ് വാട്ട്‌സ് ആപ്പ്. ലോകമെമ്പാടും 2 ബില്യൺ ഉപഭോക്താക്കളാണ് വാട്ട്‌സ് ആപ്പിന് ഉള്ളത്. ഏറ്റവും കൂടുതൽ ഫീച്ചറുകൾ അവതരിപ്പിച്ച് അപ്‌ഡേറ്റ്‌സ് നൽകുന്ന ആപ്പും വാട്ട്‌സ് ആപ്പ് തന്നെയാണ്. ഇപ്പോഴിതാ വാട്ട്‌സ് ആപ്പ് ലോകം...
Read moreചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങുമായി നേരിട്ട് ചർച്ച നടത്താൻ താത്പര്യമറിയിച്ച് യുക്രൈൻ പ്രസിഡന്റ് വ്ലാദിമര് സെലന്സ്കി. റഷ്യ -യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന ചൈനയുടെ നിർദേശം പുറത്ത് വന്നതിന് പിന്നാലെയാണ് സെലൻസ്കിയുടെ നീക്കം. യുദ്ധം ഒരു വർഷം പിന്നിട്ടപ്പോഴാണ് സാമാധാനം പുനസ്ഥാപിക്കണമെന്നും...
Read moreകംബോഡിയയിൽ 11 പേർക്ക് പക്ഷിപ്പനി (bird flu) സ്ഥിരീകരിച്ചു. ഈ രോഗം ബാധിച്ച് 11 വയസുകാരി മരണപ്പെട്ടു. പതിറ്റാണ്ടുകളിൽ ഇതാദ്യമായി വൈറസ് മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പകരാൻ തുടങ്ങി എന്ന ആശങ്കയും ലോകാരോഗ്യ സംഘടന ശക്തമായിട്ടുണ്ട്. ഫെബ്രുവരി 16 ന് പനി,...
Read moreയു.എ.ഇ ഇത്തിഹാദ് റെയിൽ പാതയിൽ ചരക്ക് തീവണ്ടി സർവീസിന് ആരംഭിച്ചു. യു.എ.ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. അബൂദബി മുതൽ ഫുജൈറ വരെ 900 കിലോമീറ്റർ നീളത്തിലാണ് റെയിൽപാത. വർഷം 60 ദശലക്ഷം ടൺ ചരക്കുകൾ...
Read moreപ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന പാക്ക് യുവാവിന്റെ വിഡിയോ വൈറലാകുന്നു. പാകിസ്താൻ യൂട്യൂബര്‍ സന അംജദ് പോസ്റ്റ് ചെയ്ത ഒരു വിഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. പാകിസ്താനിലെ നിലവിലെ സ്ഥിതിയെക്കുറിച്ചും ഷെരീഫ് സർക്കാരിനെതിരെയും ആണ് സന പറയുന്നത്. തങ്ങളുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെങ്കില്‍...
Read moreലണ്ടൻ: സ്വീഡിഷ് ടെലികോം നിർമാണ കമ്പനിയായ എറിക്സൺ 8,500 ജീവനക്കാരെ പിരിച്ചുവിടുന്നു. ആഗോളതലത്തിൽ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. പിരിച്ചുവിടാൻ പോകുന്ന ജീവനക്കാർക്ക് മെമ്മോ നൽകിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സ്വിഡനിലെ 1400 ജീവനക്കാരെ ഒഴിവാക്കുമെന്നും എറിക്സൺ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.ഏത് രീതിയിൽ...
Read more