ഏറെ വാർത്താ പ്രധാന്യം നേടിയതായിരുന്നു പാക് പെൺകുട്ടിയായ ഇഖ്റ ജീവാനി അതിർത്തി കടന്ന് ഇന്ത്യയിലെത്തി കാമുകനൊപ്പം താമസിച്ച സംഭവം. പെൺകുട്ടി എങ്ങനെയാണ് വിസയില്ലാതെ അതിർത്തി കടന്ന് ഇന്ത്യയിലെത്തിയതെന്ന് അത്ഭുതമായിരുന്നു. പെൺകുട്ടി ഇന്ത്യയിലെത്താൻ പണം കണ്ടെത്തിയ വഴികളും സ്വീകരിച്ച മാർഗങ്ങളും വെളിപ്പെടുത്തി കുടുംബം...
Read moreമസ്കത്ത്: അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഒമാനില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി നിര്യാതനായി. തിരുവനന്തപുരം കടത്തുരുത്തി കടവൂര്‍ തോന്നാക്കല്‍ സ്വദേശി വെട്ടുവിള പുതിയാല്‍ പുത്തന്‍ വീട്ടില്‍ ഗോപകുമാര്‍ (41) ആണ് മരിച്ചത്. പത്ത് വര്‍ഷമായി ഒമാനില്‍ ജോലി ചെയ്യുന്ന ഗോപകുമാര്‍ റുസ്‍താക്കില്‍ കെട്ടിട...
Read moreദുബൈ: ദുബൈയിലെ പ്രവാസികള്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും തങ്ങളുടെ അടുത്തേക്ക് കൊണ്ടുവരുന്നതിന് 90 ദിവസം കാലാവധിയുള്ള വിസകള്‍ അനുവദിച്ചു തുടങ്ങി. ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സിന്റെ വെബ്‍സൈറ്റ് വഴിയോ ആമിര്‍ സെന്ററുകള്‍ വഴിയോ ഈ വിസകള്‍ക്ക്...
Read moreപ്രധാനമന്ത്രി നതാലിയ ഗാവ്രിലിറ്റയുടെ രാജിക്ക് ശേഷം വീണ്ടും പ്രതിസന്ധിയിലേക്ക് റഷ്യന്‍ അയല്‍രാജ്യമായ മാള്‍ഡോവ. പാശ്ചാത്യ അനുകൂല പ്രസിഡന്റായ മായ സന്ദുവാണ് റഷ്യയുടെ അട്ടിമറി പദ്ധതിയെ കുറിച്ച് വെളിപ്പെടുത്തിയത്. മാള്‍ഡോവ തലസ്ഥാനമായ ചിസിനോവില്‍ ഈ മാസം 13ന് മായ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്...
Read moreലോകത്ത് ആദ്യമായി പശുക്കളുടെ ഏമ്പക്കത്തിനും അധോവായുവിനും നികുതി ചുമത്താനൊരുങ്ങി ന്യൂസിലാൻഡ്. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന ഗ്രീൻഹൗസ് വാതക ഉദ്‌വമനം നിയന്ത്രിക്കുന്നതിനാണ് സർക്കാരിൻ്റെ പുതിയ നിർദ്ദേശം. രാജ്യത്തെ കാർഷിക മേഖലയിൽ വർദ്ധിച്ചുവരുന്ന മീഥേൻ ഉദ്‌വമനം പൂജ്യത്തിൽ എത്തുകയെന്ന ലക്ഷ്യമാണ് ന്യൂസിലൻഡിനുള്ളത്. കാലാവസ്ഥാ വ്യതിയാനത്തെ...
Read moreമെർസിസൈഡിലെ റെയിൻഫോർഡ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വലിയ പ്രതിഷേധത്തിലാണ്. കാര്യം വേറൊന്നുമല്ല. നമുക്കറിയാം ഓരോ സ്കൂളിനും ഓരോ യൂണിഫോം പോളിസി ഉണ്ടാകും. അതുപോലെ റെയിന്‍ഫോര്‍ഡിനുമുണ്ട്. അതില്‍ പെണ്‍കുട്ടികളുടെ പാവാടയുടെ നീളത്തെ കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍, പെണ്‍കുട്ടികളുടെ പാവാടയുടെ നീളം പുരുഷ അധ്യാപകര്‍...
Read moreഇന്ന് മിക്കവാറും ആളുകൾ അഭിമുഖീകരിക്കുന്ന പ്രശ്നമാണ് ഉറക്കക്കുറവ്. രാത്രി ഏറെ വൈകിയും ഫോൺ ഉപയോഗിക്കുക, ജോലി ചെയ്യുക തുടങ്ങി ഒരുപാട് കാര്യങ്ങൾ ഇന്ന് പലരും ചെയ്യാറുണ്ട്. എന്നാൽ, ഉറക്കക്കുറവ് നമ്മുടെ ശരീരത്തെ മാത്രമല്ല, നമ്മുടെ മാനസികാരോഗ്യത്തെ വരെ ബാധിക്കും. ഉറങ്ങാതിരിക്കുക എന്നത്...
Read moreഇന്നത്തെ ജര്‍മ്മനിയിലൂടെ 800 വര്‍ഷം മുമ്പ് കടന്ന് പോയ ഒരു സഞ്ചാരി, അല്ലെങ്കില്‍ ഒരു വൈക്കിംഗ് പോരാളി ഒളിപ്പിച്ച് വച്ചതെന്ന് കരുതുന്ന നിധിശേഖരം ഒടുവില്‍ കണ്ടെത്തി. അതിനിടെ ആ നിധിക്ക് മുകളിലൂടെ കടന്ന് പോയത് എട്ട് നൂറ്റാണ്ട്. ജനിച്ചുമരിച്ചത് കോടാനുകോടി മനുഷ്യര്‍,...
Read moreഒരു വിമാനം 10 മിനിറ്റ് വൈകിയാൽ എന്ത് സംഭവിക്കും? എയർപോർട്ടിൽ വൈകി ഇറങ്ങും, യാത്രക്കാരും ആ പത്ത് മിനിറ്റ് വൈകും എന്നാണോ ഉത്തരം. എന്നാൽ തെറ്റി, എല്ലായിടത്തും അങ്ങനെയല്ല കാര്യങ്ങൾ. ജപ്പാനിൽ ഒരു വിമാനം വെറും പത്ത് മിനിറ്റ് വൈകിയതിന് അതിന്...
Read moreഒരു നവവരനും വധുവും ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയതിന്‍റെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ ഷാര്‍ലെറ്റിലാണ് സംഭവം. റിസപ്ഷന് പോകുന്നതിനിടെ ആണ് വധൂവരന്‍മാര്‍ ലിഫ്റ്റില്‍ കുടുങ്ങിയത്. ഇതോടെ വിവാഹ സത്ക്കാരത്തില്‍ സമയത്തിനെത്താനും നവദമ്പതികള്‍ക്ക് സാധിച്ചില്ല. വിവാഹ സത്ക്കാരത്തിനെത്തിയവര്‍ മണിക്കൂറുകളോളം...
Read more