സ്നേഹവും കരുണയും മനുഷ്യനെ എന്നും ഉത്തേജിപ്പിച്ചിട്ടേയുള്ളൂ. അതും കുട്ടികളുടെ സ്നേഹപ്രകടനങ്ങളാണെങ്കില്‍ പ്രത്യേകിച്ചും. കഴിഞ്ഞ ദിവസം ഇതുപോലെ ഒരു കുഞ്ഞിന്‍റെ കരുതല്‍ ട്വിറ്ററില്‍ വൈറലായി. കൊവിഡ് ബാധിച്ച് ക്വാറന്‍റൈനില്‍ കഴിയുന്ന അമ്മയ്ക്ക് ഒരു ആറ് വയസുകാരന്‍ ഭക്ഷണം നല്‍കുകയും ഒപ്പം ഒരു കുറിപ്പെഴുതി...
Read moreസന്‍ഫ്രാന്‍സിസ്കോ: മൈക്രോസോഫ്റ്റിന്‍റെ സെര്‍ച്ച് എഞ്ചിന്‍ ബിങില്‍ ചാറ്റ്ജിപിടി സംയോജിപ്പിച്ച് വികസിപ്പിച്ച ചാറ്റ്ബോട്ട് വീണ്ടും വിവാദങ്ങളില്‍ നിറയുകയാണ്.ഒരു ഉപയോക്താവും മൈക്രോസോഫ്റ്റിന്റെ ബിങ് എഐ ചാറ്റ്‌ബോട്ടും തമ്മിലുള്ള ചാറ്റ് അടുത്തിടെ വൈറലായിരുന്നു. യൂസറിനോട് പ്രണയാഭ്യർത്ഥന നടത്തുന്ന ചാറ്റാണ് വൈറലായത്. ഇതിന് പിന്നാലെ ചാറ്റ്ബോട്ടുമായുള്ള തർക്കങ്ങളും ചർച്ചയാകുകയാണ്....
Read moreകണ്ണൂര്‍: ഇസ്രയേലിലേക്ക് കൃഷി പഠിക്കാൻ പോയ സംഘത്തിൽ നിന്ന് മുങ്ങിയ ബിജു കുര്യന്‍റെ വിസ റദ്ദാക്കുന്നതിൽ കൂടുതൽ തുടർനടപടികൾ ഇന്നുണ്ടാകും. വിസ റദ്ദാക്കി തിരികെ അയക്കാൻ ഇസ്രയേലിലെ ഇന്ത്യൻ എംബസിക്ക് കത്ത് നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ബുജു കുര്യനെ കണ്ടെത്താനുള്ള ശ്രമം...
Read moreറിയാദ്: മക്ക, മദീന പള്ളികളെ ബന്ധിപ്പിക്കുന്ന ഹറമൈൻ ട്രെയിനിൽ മക്ക സ്റ്റേഷനിലെത്തുന്നവർക്ക് അവിടെ നിന്ന് മക്ക പള്ളിയിലേക്ക് സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തി. പള്ളിയിൽനിന്ന് തിരികെ ഹറമൈൻ സ്റ്റേഷനിലേക്കും സർവീസുണ്ട്. തീർത്തും സൗജന്യമായ ഈ ബസ് സർവീസ് എല്ലായിപ്പോഴുമുണ്ടാകും. മദീനക്കും മക്കക്കുമിടയിൽ...
Read moreറിയാദ്: സൗദി പൊതുവിനോദ അതോറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഖുർആൻ പരായണ, ബാങ്ക് വിളി മത്സരങ്ങളിലെ രണ്ടാംഘട്ട മത്സരത്തിലേക്ക് യോഗ്യത നേടിയവരുടെ എണ്ണ 2,116 ആയി. ‘അത്തറുൽ കലാം’ (പെർഫ്യൂം ഓഫ് വേർഡ്സ്) എന്ന പേരിൽ നടത്തുന്ന മത്സരങ്ങളിലേക്ക് ആദ്യഘട്ടത്തിൽ രജിസ്റ്റർ...
Read moreറിയാദ്: അൾജീരിയക്കാരായ രണ്ട് സന്ദർശകർ മക്കയിലെ ഹോട്ടലിൽ വെച്ച് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടി. പ്രതിയും അൾജീരിയക്കാരൻ തന്നെയാണെന്നാണ് റിപ്പോര്‍ട്ടു. ഇയാളും സന്ദർശക വിസയിൽ എത്തിയതാണെന്നും പ്രതിയെ അറസ്റ്റ് ചെയ്തെന്നും മക്ക പൊലീസ് വ്യക്തമാക്കി. രണ്ടു പേരെയും ഹോട്ടലിൽ വെച്ച്...
Read moreറിയാദ്: സുരക്ഷാ സൈനികരെന്ന വ്യാജേന ആയുധം ചുണ്ടി കൊള്ള നടത്തിയ മൂന്നംഗ സംഘം റിയാദിൽ പിടിയിൽ. സൈനികരുടെ വേഷം ധരിച്ച് നഗരത്തിലെ ഒരു വ്യാപാര സ്ഥാപനത്തിൽ കടന്നുകയറിയ സംഘം ആയുധങ്ങൾ ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ശേഷം അവിടെനിന്ന് പണവും വിലപിടിപ്പുള്ള മറ്റ്...
Read moreമിയാമിയിൽ ഫെബ്രുവരി 16ന് നടന്ന ആർട്ട് പ്രദർശനം കാണാനെത്തിയ ആർട്ട് കലക്ടറായ യുവതി ഈദിവസം ഒരിക്കലും മറക്കില്ല. പ്രദർശന നഗരിയിലെ ജെഫ് കൂൻസിന്റെ ബലൂൺ ഡോഗിനെ ഒന്നു തൊട്ടുനോക്കിയതാണ് യുവതി. 34.7 ലക്ഷം രൂപ വിലമതിക്കുന്ന ആർട്ട് വർക്ക് അതാ കിടക്കുന്നു...
Read moreവർഷങ്ങളോളം ഗവേഷകരെ കൺഫ്യൂഷനടിപ്പിച്ച ഒരു മമ്മിയുടെ രഹസ്യം ഏകദേശം 300 വർഷങ്ങൾക്ക് ശേഷം ചുരുളഴിഞ്ഞിരിക്കുകയാണ്. മത്സ്യകന്യകയുടേത് പോലെയിരിക്കുന്ന ഈ മമ്മി കണ്ടെത്തിയതിന് പിന്നാലെ വർഷങ്ങളോളം അതിന്റെ രഹസ്യം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ശാസ്ത്രജ്ഞർ. ഒറ്റനോട്ടത്തിൽ അലറുന്ന ഒരു മനുഷ്യന്റെ മുഖവും താഴോട്ടെത്തുമ്പോൾ മത്സ്യത്തിന്റെ...
Read moreചില രാജ്യങ്ങളിൽ പ്രധാനമായും ഡ്രൈവർമാരായി ജോലി നോക്കുന്നത് പുരുഷന്മാരായിരിക്കും. എന്നാൽ, കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് ഇന്ന് ഈ മേഖലയിലേക്ക് അനവധി സ്ത്രീകളും കടന്നു വരുന്നുണ്ട്. ഓല, ഊബർ തുടങ്ങിയവയ്ക്കൊക്കെ വേണ്ടി ഡ്രൈവർമാരായി ജോലി ചെയ്യുന്ന അനേകം സ്ത്രീകളും ഇന്നുണ്ട്. അതുപോലെ പാകിസ്ഥാനിൽ...
Read more