ന്യൂയോര്‍ക്ക്: ചാറ്റ് ജിപിടിയുമായി സംയോജിച്ച മൈക്രോസോഫ്റ്റ് എഞ്ചിന്‍ ബിങ് ആണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച. എന്നാല്‍ വസ്തുതകൾ അറിയാനുള്ള സേർച്ചിന് പറ്റിയ എഐ മോഡലല്ല ബിങ് സെർച്ചിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. മാർഗരറ്റ് മിച്ചലാണ് ഈ വിമര്‍ശനത്തിന് പിന്നില്‍. ചാറ്റ്ജിപിടി അധിഷ്ഠിത...
Read moreപൂച്ചകളെ സാമൂഹിക മാധ്യമങ്ങൾ എന്നും സ്നേഹിച്ചിട്ടേ ഉള്ളൂ. അവയുടെ വീഡിയോ ആണെങ്കിലും ചിത്രങ്ങളാണെങ്കിലും വലിയ സ്വീകരണമാണ് സാമൂഹിക മാധ്യമങ്ങളിൽ ലഭിക്കാറുള്ളത്. വളരെ ക്യൂട്ട് ആയ മൃഗങ്ങളായിട്ടാണ് പലപ്പോഴും സാമൂഹിക മാധ്യമങ്ങൾ ഇവയെ കാണുന്നത്. എന്നാൽ, ഏതെങ്കിലും നഗരത്തിൽ പ്രധാന വിനോദ സഞ്ചാര...
Read moreതുർക്കി : അരലക്ഷത്തോളം പേരുടെ ജീവനെടുത്ത ഭൂചലനത്തിന്‍റെ കനത്ത ആഘാതം വിട്ടുമാറും മുൻപാണ് തുര്‍ക്കിയില്‍ ഇന്നലെ വീണ്ടും ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തിൽ മൂന്നുപേർ മരിച്ചു . 680 പേര്‍ക്ക് പരിക്കേറ്റു. രാജ്യം കണ്ട ഏറ്റവും വലിയ...
Read moreദുബൈ: മലയാളി യുവാവിനെ ദുബൈയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. നരിപ്പറ്റ കണിയാങ്കണ്ടിയില്‍ കിഷോര്‍ (32) ആണ് ഏതാനും ദിവസം മുമ്പ് മരിച്ചത്. യുഎഇയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. എ.വി കൃഷ്‍ണന്റെയും ശോഭയുടെയും മകനാണ്. സഹോദരി - ഷഗിന
Read moreഅബുദാബി: പ്രവാസി മലയാളിയെ യുഎഇയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ എടക്കളിയൂര്‍ പുളിക്കല്‍ വീട്ടില്‍ അബൂബക്കര്‍ (65) ആണ് അബുദാബി അല്‍ റഹ്‍ബയിലെ താമസ സ്ഥലത്ത് മരിച്ചത്. ആശുപത്രിയില്‍ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍...
Read moreമനാമ: ബഹ്റൈനില്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്ത മലയാളി യുവാവ് കൊള്ളപ്പലിശക്കാരുടെ കെണിയില്‍ അകപ്പെട്ടിരുന്നുവെന്ന് വ്യക്തമാവുന്ന ശബ്ദരേഖകള്‍ ലഭിച്ചതായി കുടുംബം. ഭര്‍ത്താവിന്റെ മരണത്തിന് കാരണക്കാരയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യ ഇന്ത്യയിലും ബഹ്റൈനിലും പരാതി നല്‍കി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 26ന് ബഹ്റൈനിലെ...
Read moreഅടുത്ത കാലത്താണ് കേരളത്തില്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനികള്‍ക്കും ആര്‍ത്തവ അവധി സര്‍ക്കാര്‍ അനുവദിച്ച് തുടങ്ങിയത്. കുറച്ച് കാലം മുമ്പായിരുന്നെങ്കില്‍ ഒരു പക്ഷേ നമ്മുടെ സംസ്ഥാനത്ത് ചിന്തിക്കാന്‍ പോലും സാധ്യതയില്ലാത്ത അവധിയായിരുന്നു ഇത്. എന്നാല്‍, കാലം മാറി. സ്ത്രീകളും വ്യാപകമായി വിദ്യാഭ്യാസം നേടാനും ജോലി...
Read moreഅമൃത്സർ: ലുഡോ ഗെയിം കളിച്ച് ഇന്ത്യൻ യുവാവുമായി പ്രണയത്തിലായി കാമുകനെ വിവാഹം കഴിക്കുന്നതിനായി ഇന്ത്യയിലെത്തിയ 19 കാരിയായ പാകിസ്ഥാൻ പെൺകുട്ടിയെ ഇഖ്റയെ തിരിച്ചയച്ചു. ഞായറാഴ്ച അട്ടാരി ലാൻഡ് ബോർഡർ വഴിയാണ് പൊലീസ് പെൺകുട്ടിയെ സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചത്. സെപ്റ്റംബറിലാണ് ഇഖ്റ ഇന്ത്യയിലെത്തിയത്....
Read moreഉടമസ്ഥരില്ലാതെ അലഞ്ഞു തിരിയുന്ന പശുക്കളെ വെടിവെച്ചു കൊല്ലാൻ തീരുമാനിച്ച് അമേരിക്ക. യുഎസ്സിലെ ന്യൂമെക്‌സിക്കോ സംസ്ഥാനത്തെ ഗില മേഖലയിൽ അലഞ്ഞു തിരിയുന്ന പശുക്കളെയാണ് ഇത്തരത്തിൽ കൊല്ലാൻ അധികൃതർ നടപടി സ്വീകരിച്ചിരിക്കുന്നത്. നൂറ്റിയമ്പതോളം പശുക്കളെ ഇത്തരത്തിൽ കൊലപ്പെടുത്താൻ ആണ് അധികൃതരുടെ തീരുമാനം. എന്നാൽ, ഇതിനെതിരെ...
Read moreറിയാദ്: തിങ്കളാഴ്ച വരെ സൗദി അറേബ്യയിൽ കൊടും തണുപ്പായിരിക്കുമെന്നും എല്ലാവരും തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽഹുസൈനി പറഞ്ഞു. ഇത് ദൈർഘ്യമുള്ള ശീത തരംഗമാണ്. ഈ വർഷത്തെ ഒമ്പതാമത്തെ ശീത തരംഗമാണിത്. വ്യാഴാഴ്ച മുതല്‍ രാജ്യത്തിന്റെ...
Read more