ആറ് സെന്‍റിമീറ്റർ നീളമുള്ള വാലുമായി പിറന്ന് പെണ്‍കുഞ്ഞ്

ആറ് സെന്‍റിമീറ്റർ നീളമുള്ള വാലുമായി പിറന്ന് പെണ്‍കുഞ്ഞ്

ആറ് സെന്റിമീറ്റർ നീളമുള്ള വാലുമായി ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ബ്രസീലില്‍ നിന്നും പുറത്തുവരുന്നത്. മെക്‌സിക്കോയിലാണ് ഈ അപൂർവ്വമായ സംഭവം നടന്നത്. കുഞ്ഞിനെ കണ്ട് ഡോക്ടർമാർ വരെ അമ്പരന്നുപോയി. സി-സെഷൻ ഡെലിവറിയിലൂടെ ജന്മം നൽകിയ കുഞ്ഞിനാണ് വാൽ...

Read more

വ്യഭിചാരം ആരോപിച്ച് രണ്ട് സ്ത്രീകളടക്കം 11 പേര്‍ക്ക് ചാട്ടയടി, പരസ്യമായി ശിക്ഷ നടപ്പിലാക്കി താലിബാന്‍

വ്യഭിചാരം ആരോപിച്ച് രണ്ട് സ്ത്രീകളടക്കം 11 പേര്‍ക്ക് ചാട്ടയടി, പരസ്യമായി ശിക്ഷ നടപ്പിലാക്കി താലിബാന്‍

അഫ്ഗാനിസ്ഥാനില്‍ രണ്ട് സ്ത്രീകളടക്കം 11 പേര്‍ക്ക് പരസ്യമായി ചാട്ടയടി. അഫ്ഗാനിസ്ഥാനിലെ ബദക്ഷാൻ പ്രവിശ്യയിലെ ഫൈസാബാദിലെ സ്‌പോർട്‌സ് ഗ്രൗണ്ടിൽ വച്ച് വെള്ളിയാഴ്ചയാണ് ഇവരെ പരസ്യമായി മർദ്ദിച്ചതെന്ന് താലിബാൻ സുപ്രീം കോടതി പറഞ്ഞതായി അഫ്ഗാനിസ്ഥാനിലെ വാർത്താ ഏജൻസിയായ ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു. സദാചാരക്കുറ്റവും...

Read more

ഇസ്രായേലിലേക്ക് കൃഷി പഠിക്കാൻ പോയ കണ്ണൂർ സ്വദേശിയെ കാണാതായി, എംബസിയിൽ പരാതി നൽകി പ്രിൻസിപ്പൽ സെക്രട്ടറി

ഇസ്രായേലിലേക്ക് കൃഷി പഠിക്കാൻ പോയ കണ്ണൂർ സ്വദേശിയെ കാണാതായി, എംബസിയിൽ പരാതി നൽകി പ്രിൻസിപ്പൽ സെക്രട്ടറി

തിരുവനന്തപുരം : കേരളത്തിൽ ഇസ്രായേലിലേക്ക് കൃഷി പഠിപ്പിക്കാൻ പോയ സംഘത്തിലെ കർഷകനെ കാണാതായി. കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെ (48) ആണ് കാണാതായത്. ബിജു കുര്യൻ അടക്കം 27 കർഷകരും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോകുമാണ് ഈ മാസം...

Read more

ആറുമാസത്തിനിടെ ഉംറ നിര്‍വഹിക്കാനെത്തിയ തീർഥാടകരുടെ എണ്ണം 48 ലക്ഷം കവിഞ്ഞു

ആറുമാസത്തിനിടെ ഉംറ നിര്‍വഹിക്കാനെത്തിയ തീർഥാടകരുടെ എണ്ണം 48 ലക്ഷം കവിഞ്ഞു

റിയാദ്: പുതിയ ഉംറ സീസൺ ആരംഭിച്ച് ആറുമാസം പിന്നിടുമ്പോൾ സൗദി അറേബ്യയിലെത്തിയ തീർഥാടകരുടെ എണ്ണം 48 ലക്ഷം കവിഞ്ഞു. വ്യോമ, കര, കടൽ തുറമുഖങ്ങൾ വഴി കഴിഞ്ഞ ദിവസം വരെ എത്തിയ തീർഥാടകരുടെ എണ്ണം വ്യക്തമാക്കി ഹജ്ജ് ഉംറ മന്ത്രാലയം പുറത്തുവിട്ട...

Read more

ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകള്‍ കൂടി എത്തി; ക്വാറന്‍റൈന്‍ കഴിയുന്നതോടെ പാര്‍ക്കിലേക്ക് തുറന്നുവിടും

ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകള്‍ കൂടി എത്തി; ക്വാറന്‍റൈന്‍ കഴിയുന്നതോടെ പാര്‍ക്കിലേക്ക് തുറന്നുവിടും

ദില്ലി: ദക്ഷിണാഫ്രിക്കയിൽ  നിന്ന് പന്ത്രണ്ട് ചീറ്റപ്പുലികളെക്കൂടി ഇന്ത്യയിലെത്തിച്ചു. ഇവയെ ഇന്ന് മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിലേക്ക് ഉടന്‍ തുറന്നുവിടും. നമീബിയയില്‍ നിന്ന് എട്ട് ചീറ്റപ്പുലികളെ കൊണ്ടുവന്നതിന് പിന്നാലെയാണ് വീണ്ടും ചീറ്റകളെ രാജ്യത്ത് കൊണ്ടുവരുന്നത്. കഴിഞ്ഞ മാസമാണ് ചീറ്റകളെ കൈമാറുന്നതിനുള്ള കരാറിൽ ഇന്ത്യയും...

Read more

താലിബാൻ പാകിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്താലും അത്ഭുതപ്പെടില്ല; തസ്ലീമ നസ്റിൻ

താലിബാൻ പാകിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്താലും അത്ഭുതപ്പെടില്ല; തസ്ലീമ നസ്റിൻ

ദില്ലി: ഒരിക്കൽ താലിബാൻ പാകിസ്ഥാന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്താലും അത്ഭുതപ്പെടാനില്ലെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ പറഞ്ഞു. കറാച്ചിയിലെ പൊലീസ് ആസ്ഥാനത്ത് ഭീകരാക്രമണം നടന്നതിന്റെ പശ്ചാത്തലത്തിലാണ് തസ്ലീമയുടെ പ്രതികരണം. തെഹ്‌രീക്-ഇ-താലിബാന്റെ  സായുധരായ അഞ്ച് തീവ്രവാദികൾ ഉൾപ്പെടെ ഒമ്പത് പേർ വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു....

Read more

ഒരു കിലോ നെയ്യ്ക്ക് 600 ബില്യണ്‍ പാക് രൂപ; ‘എയറി’ലായി ഇമ്രാന്‍ ഖാന്‍

ഇമ്രാൻ ഖാന്റേതെന്ന പേരിൽ ഫോൺ സെക്സ് ഓഡിയോ: തിളച്ചുമറിഞ്ഞ് പാകിസ്ഥാൻ, വ്യാജമെന്ന് പിടിഐ

നാക്കുപിഴകള്‍ മനുഷ്യ ജീവിതത്തില്‍ സാധാരണമാണ്. സാധാരണക്കാരുടെ നാക്കുപിഴകള്‍ ചെറിയൊരു തമാശയായി മാത്രമേ ആളുകള്‍ സ്വീകരിക്കൂ. എന്നാല്‍, സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നവരുടെ നാക്കുപിഴകള്‍ പക്ഷേ അങ്ങനെയല്ല. അത് ലോകം മൊത്തം ശ്രദ്ധിക്കും. അത്തരമൊരു നാക്കുപിഴയുടെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പാകിസ്ഥാന്‍റെ മുന്‍പ്രധാനമന്ത്രി ഇമ്രാന്‍...

Read more

യുക്രേനിയൻ കുട്ടികളെ മുക്കിക്കൊല്ലാൻ ആഹ്വാനം ചെയ്തു; റഷ്യൻ മാധ്യമപ്രവർത്തകന് തടവ് ശിക്ഷ വിധിച്ച് കോടതി

യുക്രേനിയൻ കുട്ടികളെ മുക്കിക്കൊല്ലാൻ ആഹ്വാനം ചെയ്തു; റഷ്യൻ മാധ്യമപ്രവർത്തകന് തടവ് ശിക്ഷ വിധിച്ച് കോടതി

കീവ്: യുക്രേനിയൻ കുട്ടികളെ മുക്കിക്കൊല്ലാൻ ആഹ്വാനം ചെയ്ത  റഷ്യൻ ടിവി അവതാരകന് അഞ്ച് വർഷത്തെ തടവ് ശിക്ഷ വിധിച്ച് യുക്രൈനിലെ കോടതി. യുദ്ധത്തെ അനുകൂലിച്ച അവതാരകൻ ആന്റൺ ക്രാസോവ്‌സ്‌കിക്കാണ് കോടതി ശിക്ഷ വിധിച്ചത്. നിലവിൽ ക്രാസോവ്‌സ്‌കി ഒളിവിലാണ്. വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തു,...

Read more

ഒരു ബലൂണും അന്താരാഷ്ട്ര തർക്കവും! അമേരിക്കയും ചൈനയും തമ്മിലെ പോര് കനക്കുന്നു

ഒരു ബലൂണും അന്താരാഷ്ട്ര തർക്കവും! അമേരിക്കയും ചൈനയും തമ്മിലെ പോര് കനക്കുന്നു

ദില്ലി: സമുദ്രാതിര്‍ത്തിയിൽ കണ്ട ബലൂണിനെ ചൊല്ലി അമേരിക്കയും ചൈനയും തമ്മിലെ പോര് കൂടുതൽ കനക്കുന്നു. ബലൂണ്‍ വെടിവച്ചിട്ടത്തിൽ മാപ്പ് പറയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജൊ ബൈഡൻ തുറന്നടിച്ചു. ഇനി ഇത്തരം വസ്തുക്കൾ കണ്ടാൽ കടുത്ത നടപടികളെടുക്കാൻ തന്റെ ടീമിന് നിര്‍ദ്ദേശം നൽകിയെന്നും...

Read more

ഗൂഗിൾ പിരിച്ചുവിടൽ തുടങ്ങി ; യുഎസിൽ ആദ്യഘട്ട നടപടികൾ ആരംഭിച്ചു

ഗൂഗിൾ പിരിച്ചുവിടൽ തുടങ്ങി ; യുഎസിൽ ആദ്യഘട്ട നടപടികൾ ആരംഭിച്ചു

അമേരിക്കയിൽ ഗൂഗിളിന്റെ ആദ്യഘട്ട പിരിച്ചുവിടൽ ആരംഭിച്ചതായി റിപ്പോർട്ടുകൾ. ഇന്ത്യയിലെ നിർദ്ദിഷ്ട യൂണിറ്റുകളിലെ തൊഴിലാളികൾക്ക് പിരിച്ചുവിടൽ കത്തുകൾ ലഭിച്ചു തുടങ്ങിയതായും സൂചനയുണ്ട്. ഗുരുഗ്രാം, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഗൂഗിൾ ഇന്ത്യയുടെ പ്രധാന ഓഫീസുകൾ. ഗൂഗിൾ ഇന്ത്യ സ്റ്റാഫ് അംഗമായ രജനീഷ് കുമാർ ലിങ്ക്ഡ്ഇന്നിലെ...

Read more
Page 419 of 746 1 418 419 420 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.