കാലിഫോർണിയ : അമേരിക്കയിലെ കാലിഫോർണിയയിൽ കാട്ടുതീ അനിയന്ത്രിതമായി പടരുന്നു. 2500 അഗ്നിശമന സേനാംഗങ്ങൾ ശ്രമിച്ചിട്ടും തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. 3,50,000 ഏക്കർ സ്ഥലം കത്തിപ്പോയി. മനുഷ്യ നിർമിത കാട്ടുതീയാണ് ഇതെന്നും തീയിട്ടെന്ന് സംശയിക്കുന്ന 42കാരൻ പിടിയിലായെന്നും അധികൃതർ അറിയിച്ചു. ഈ വർഷം...
Read moreമസ്കറ്റ് : ഒമാനില്‍ വ്യാജ വിദേശ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു. പതിനായിരം ഒമാനി റിയാലിന്റെ കള്ളനോട്ട് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വന്‍ വിദേശ വ്യാജ കറന്‍സി ശേഖരം കൈവശം വെക്കുകയും വ്യാജ കറൻസി ഇടപാടിൽ ഉൾപ്പെടുകയും ചെയ്ത...
Read moreകുവൈത്ത് സിറ്റി : കുവൈത്തില്‍ വ്യാഴാഴ്ച കനത്ത ചൂടിനൊപ്പം പൊടിക്കാറ്റും. ഇന്നലെ രാവിലെ മുതല്‍ കുവൈത്ത് സിറ്റി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ രൂപംകൊണ്ട പൊടിക്കാറ്റ് ദൂരക്കാഴ്ച കുറയ്ക്കാനും മറ്റ് പ്രശ്നങ്ങള്‍ക്കും കാരണമാകുന്നതിനാല്‍ ജാഗ്രത വേണമെന്ന് നേരത്തെ തന്നെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വരും...
Read moreചൈനയിലെ സെൻട്രൽ ഹുബെയ് പ്രവിശ്യയിലെ സിയാനിൽ നിന്നുള്ള ജിംഗ് എന്ന 33 കാരനായ യുവാവിന് തന്‍റെ ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി. സംശയം കൂടിയപ്പോള്‍ ഡ്രോണ്‍ ഉപയോഗിച്ച് ഭാര്യയെ നിരീക്ഷിക്കാന്‍ ഭര്‍ത്താവ് തീരുമാനിച്ചു. ഒടുവില്‍ ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ...
Read moreമസ്കറ്റ്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് 2024 ജൂലൈ പത്തൊന്പതാം തിയതി വെള്ളിയാഴ്ച നടക്കുമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു.വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്ക് മസ്‍കറ്റിലെ...
Read moreകുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി നിര്‍മ്മാണ തൊഴിലാളി കെട്ടിടത്തില്‍ നിന്ന് താഴെ വീണ് മരിച്ചു. മുത്‌ല പ്രദേശത്തെ നിർമാണ സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെയാണ് തൊഴിലാളി വീണ് മരിച്ചത്. 3.5 മീറ്റർ ഉയരത്തിൽ നിന്നാണ് തൊഴിലാളി വീണതെന്ന് കോൺട്രാക്ടര്‍ അറിയിച്ചു. തൊഴിലാളിയുടെ മൃതദേഹം...
Read moreആകാശത്തിലേക്ക് വലിച്ച് കെട്ടിയ നീണ്ട ചരടുകളിലൂടെ മറ്റ് സഹായങ്ങളൊന്നുമില്ലാതെ നടന്ന് നീങ്ങാന്‍ കഴിയുമോ നിങ്ങള്‍ക്ക്? എങ്കില്‍ അത്തരം സാഹസിക വിനോദങ്ങളില്‍ ഏർപ്പെടുന്നവര്‍ ലോകത്തുണ്ട്. സ്ലാക്ക്ലൈന്‍ എന്ന് അറിയപ്പെടുന്ന ഈ സാഹസിക വിനോദത്തില്‍, വെറും 80 മീറ്ററിലെ ചെറിയൊരു പിഴവ് മൂലം ഒരു...
Read moreറോം: ഇറ്റലിയിലെ വെറോണ പ്രവിശ്യയിലെ ഫാമുകളിൽ 33 ഇന്ത്യൻ കർഷകത്തൊഴിലാളികളെ അടിമകളാക്കിയതിന് രണ്ട് ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. കാർഷിക കമ്പനി ഉടമകളായ ഇവരിൽനിന്ന് 4.75 ലക്ഷം യൂറോ പിടിച്ചെടുത്തു. അനധികൃതമായാണ് തൊഴിലാളികളെ ഇവർ ജോലിക്ക് നിയമിച്ചതെന്നും നികുതി അടച്ചിരുന്നില്ലെന്നും ഇറ്റാലിയൻ...
Read moreഒരുകാലത്ത് താൻ സ്നേഹിച്ചിരുന്നത് തന്റെ അർദ്ധസഹോദരനെയാണ് എന്നറിഞ്ഞ ഞെട്ടലിലാണ് ഒരു യുവതി. 39 കാരിയായ വിക്ടോറിയ ഹിൽ എന്ന യുവതിയാണ് താൻ ഹൈസ്കൂളിൽ വച്ച് പ്രണയിച്ചത് തന്റെ അർദ്ധ സഹോദരനെയാണ് എന്ന് വർഷങ്ങൾക്ക് ശേഷം തിരിച്ചറിഞ്ഞിരിക്കുന്നത്. അവളുടെ അമ്മയുടെ ഫെർട്ടിലിറ്റി ഡോക്ടറാണ്...
Read moreദുബൈ: ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ യുഎഇ പ്രതിരോധമന്ത്രിയായും ഉപപ്രധാനമന്ത്രിയായും നിയമിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഫെഡറൽ ഗവൺമെന്റിൽ മാറ്റങ്ങൾ...
Read moreCopyright © 2021