സോഷ്യൽ മീഡിയ വളർന്നതോടെ ഇൻഫ്ലുവൻസർമാരുടെ എണ്ണവും പെരുകി. വിവിധ ഉത്പന്നങ്ങളുമായി സോഷ്യൽ മീഡിയ നിറയെ ഇപ്പോൾ ഇൻഫ്ലുവൻസർമാരാണ്. അടുത്തിടെ പുറത്തുവന്ന "ഇൻഫ്ലുവൻസർ ട്രസ്റ്റ് സർവേ'' റിപ്പോർട്ട് പ്രകാരം 70 ശതമാനം ഇന്ത്യക്കാരും ഉത്പന്നം വാങ്ങുന്നത് ഇത്തരത്തിലാണ്. ഏത് ഉത്പന്നണം വാങ്ങണമെന്ന് ഉപഭോക്താക്കൾ...
Read moreലെസ്റ്റര്‍ഷെയര്‍: നിരവധി ദിവസങ്ങള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷം 2018ല്‍ വടക്കന്‍ തായ്‍ലന്റിലെ ഗുഹയിൽ രക്ഷിച്ച ഫുട്ബോള്‍ ടീമംഗം ലണ്ടനില്‍ മരിച്ചു. തായ്ലന്‍റിലെ ഗുഹയില്‍ കുടുങ്ങിയതിന് ശേഷം രക്ഷിച്ച 12 ആണ്‍കുട്ടികളിലൊരാളായ 17കാരനെ ലണ്ടനിലെ ലെസ്റ്റര്‍ഷെയറിലെ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ചയാണ് ഡുഗാങ്പെറ്റ്ച്ച്...
Read moreഭാഷ, മനുഷ്യനിര്‍മ്മിതമാണ്. നൂറ്റാണ്ടുകളോളം തുടര്‍ന്ന പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഓരോ സമൂഹവും തങ്ങളുടെ വികാരങ്ങളും ആശയങ്ങളും കൈമാറുന്നതിന് സ്വന്തമായൊരു ഭാഷ രൂപപ്പെടുത്തുന്നത്. ഇങ്ങനെ രൂപപ്പെടുന്ന ഭാഷകള്‍ സംസാരിക്കുന്ന ജനത ഇല്ലാതാകുന്നതോടെ ആ ഭാഷയും മരിക്കും. ലോകത്ത് ഇപ്പോള്‍ തന്നെ ആറോളം മൃതഭാഷകളും...
Read moreലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ മാമ്പഴം ഉത്പാദിപ്പിക്കാൻ ഒരുങ്ങി പശ്ചിമ ബംഗാൾ. ജാപ്പനീസ് മിയാസാക്കി എന്നാണ് ഈ മാമ്പഴത്തിന്റെ പേര്. ആഗോള വിപണിയിൽ കിലോയ്ക്ക് ലക്ഷങ്ങൾ വരെ ഇതിന് വില വരാറുണ്ട്. ജപ്പാനിലെ മിയാസാക്കി നഗരത്തിൽ ആദ്യം കൃഷി ചെയ്തിരുന്ന ഈ...
Read moreസന്‍ഫ്രാന്‍സിസ്കോ: 2024 ഓടെ ട്വിറ്ററിനെ നയിക്കുന്നത് പുതിയ സിഇഒ ആയിരിക്കുമെന്ന പ്രസ്താവനയുമായി എലോൺ മസ്ക്. ദുബായിൽ നടന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ വെച്ചാണ് മസ്ക് ഇക്കാര്യം സ്ഥീരികരിച്ചത്. എലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തെങ്കിലും കമ്പനിയുടെ സിഇഒ ആയി തുടരാൻ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചിട്ടില്ല....
Read moreഓസ്ട്രേലിയയിലെ ഒരു നഗരം അവിടെ ഡോക്ടർമാരായി സേവനം അനുഷ്ഠിക്കാൻ തയ്യാറാവുന്നവർക്ക് പ്രതിഫലമായി നൽകാൻ തയ്യാറാവുന്നത് ആറ് കോടിയിലധികം രൂപ. 8,00,000 ഡോളർ (6,56,00,490 രൂപ) വാർഷിക ശമ്പളത്തിനൊപ്പം നാല് കിടപ്പുമുറികളുള്ള ഒരു വീടും സൗജന്യമായി താമസിക്കാൻ നൽകും എന്നാണ് നഗരത്തിലെ അധികൃതർ...
Read moreഭൂകമ്പം ദുരിതം വിതച്ച മാതൃരാജ്യമായ തുർക്കിയയിൽ ദിവസവും 5000 ദുരിതബാധിതർക്ക് ഭക്ഷണം നൽകുമെന്ന് ലോകപ്രശസ്ത ഷെഫ് സാൾട്ട് ബേ. ഭക്ഷണം തയാറാക്കുന്നതിന്‍റെയും വിതരണം ചെയ്യുന്നതിന്‍റെയും ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. തുർക്കിയയിലും സിറിയയിലും കനത്ത നാശം വിതച്ച ഭൂകമ്പത്തിൽ 38,000 പേരാണ് മരിച്ചത്....
Read moreമനാമ: നിയമ വിധേയമായല്ലാതെ ഇപ്പോള്‍ ബഹ്റൈനില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പ്രവാസികള്‍ മാര്‍ച്ച് നാലാം തീയ്യതിക്ക് മുമ്പ് തങ്ങളുടെ രേഖകള്‍ ശരിയാക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഫ്ലെക്സി പെര്‍മിറ്റുകള്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ അത്തരം പെര്‍മിറ്റുകള്‍ ഉണ്ടായിരുന്നവരും തൊഴില്‍ രേഖകള്‍ ശരിയാക്കണം. വിവിധ...
Read moreഇക്വറ്റോറിയൽ ഗിനിയയിൽ ആദ്യമായി മാർബർഗ് രോഗം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ചെറിയ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്ത് കുറഞ്ഞത് ഒമ്പത് മരണങ്ങളെങ്കിലും എബോളയുമായി ബന്ധപ്പെട്ട വൈറസ് കാരണമാണ്. തിങ്കളാഴ്ചയാണ് ലോകാരോഗ്യ സംഘടന പകർച്ചവ്യാധി സ്ഥിരീകരിച്ചത്. ഒമ്പതു പേരാണ് ഇതുവരെ മാർബർഗ് രോഗം...
Read moreറിയാദ്: പ്രണയദിനാഘോഷം നിരോധിക്കപ്പെട്ടിരുന്ന ഒരു രാജ്യത്തെ ഏറ്റവും വലിയ ദിനപത്രം ഇന്നലത്തെ പ്രണയദിനത്തിൽ പുറത്തിറങ്ങിയത് ആകെ ചുവന്നുതുടുത്ത്. വാലന്റൈൻ സ്‍പെഷ്യൽ പതിപ്പടക്കമുള്ള സൗദി അറേബ്യൻ ദിനപത്രമായ അറബ് ന്യൂസിന്റെ മുഖപ്പേജ് കാണുന്നവർ ഒന്ന് അന്തിക്കും തീർച്ച. പ്രണയ രക്തചുവപ്പാർന്ന പേജിൽ വലിയ...
Read moreCopyright © 2021