ഇക്വറ്റോറിയൽ ഗിനിയയിൽ ആദ്യമായി മാർബർഗ് രോഗം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ചെറിയ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്ത് കുറഞ്ഞത് ഒമ്പത് മരണങ്ങളെങ്കിലും എബോളയുമായി ബന്ധപ്പെട്ട വൈറസ് കാരണമാണ്. തിങ്കളാഴ്ചയാണ് ലോകാരോഗ്യ സംഘടന പകർച്ചവ്യാധി സ്ഥിരീകരിച്ചത്. ഒമ്പതു പേരാണ് ഇതുവരെ മാർബർഗ് രോഗം...
Read moreറിയാദ്: പ്രണയദിനാഘോഷം നിരോധിക്കപ്പെട്ടിരുന്ന ഒരു രാജ്യത്തെ ഏറ്റവും വലിയ ദിനപത്രം ഇന്നലത്തെ പ്രണയദിനത്തിൽ പുറത്തിറങ്ങിയത് ആകെ ചുവന്നുതുടുത്ത്. വാലന്റൈൻ സ്‍പെഷ്യൽ പതിപ്പടക്കമുള്ള സൗദി അറേബ്യൻ ദിനപത്രമായ അറബ് ന്യൂസിന്റെ മുഖപ്പേജ് കാണുന്നവർ ഒന്ന് അന്തിക്കും തീർച്ച. പ്രണയ രക്തചുവപ്പാർന്ന പേജിൽ വലിയ...
Read moreമസ്ക് തന്നെ പുറത്താക്കിയ ശേഷം പുതിയ ജോലി കണ്ടെത്തുക എന്നത് കഠിനമായിരുന്നു എന്ന് ട്വിറ്ററിലെ സീനിയർ ആൻഡ്രോയിഡ് എഞ്ചിനീയറായിരുന്ന ആൻഡ്രൂ ഗ്ലോസ് കുറിച്ചു. അടുത്തിടെ ലിങ്ക്ഡ്ഇന്നിൽ പങ്കുവച്ചിരിക്കുന്ന പോസ്റ്റിലാണ് ഇതിനെക്കുറിച്ച് പറയുന്നത്. പുതിയ ജോലിക്കാര്യത്തിൽ സ്ഥിരീകരണം ലഭിക്കുന്നതിന് മുമ്പ് തനിക്ക് 20...
Read moreമസ്കിനെ ഫോളോ ചെയ്യാത്തവർക്ക് പോലും ട്വിറ്ററിൽ മസ്കിന്റെ അപ്ഡേറ്റുകൾ ലഭിക്കുന്നു. അക്കൗണ്ടിന് എന്താ പറ്റിയതെന്ന് ചിന്തിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, അക്കൗണ്ടിന് ഒന്നും പറ്റിയിട്ടില്ല. ഇന്നലെയാണ് ഈ പ്രശ്നം പലരുടെയും ശ്രദ്ധയിൽപ്പെട്ടത്. ട്വിറ്റർ നിലവിൽ അതിന്റെ യുഐയുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുകയാണ്....
Read moreദില്ലി : 470 വിമാനങ്ങൾ വാങ്ങാൻ കരാറുമായി എയർഇന്ത്യ. ഫ്രാൻസിൻറെ എയർബസിൽ നിന്നും അമേരിക്കയുടെ ബോയിങ്ങിൽ നിന്നും വിമാനങ്ങൾ വാങ്ങും. ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തമാക്കുമെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനും, ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും അറിയിച്ചു. എയർഇന്ത്യക്ക് പുതുജീവൻ...
Read moreകുവൈത്ത് സിറ്റി: വില്‍പന നടത്താനായി മദ്യം നിര്‍മിച്ച പ്രവാസി യുവാവ് കുവൈത്തില്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം അഹ്‍മദി ഗവര്‍ണറേറ്റിലെ മഹ്‍ബുലയില്‍ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇയാളുടെ മദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തിയത്. മദ്യം നിര്‍മിക്കുന്നതിനായി തയ്യാറാക്കിയ 23 ബക്കറ്റ്...
Read moreമസ്‍കത്ത്: വയനാട് സ്വദേശിയായ പ്രവാസി ഒമാനില്‍ നിര്യാതനായി. തലപ്പുഴ കുനിയില്‍ മുജീബ് (45) ആണ് മരിച്ചത്. മസ്കത്തിലെ താമസ സ്ഥലത്തു വെച്ച് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. മുജീബ് അവിവാഹിതനാണ്. പിതാവ് - സൂപ്പി. മാതാവ് - പാത്തൂട്ടി. സഹോദരങ്ങള്‍ - മൊയ്‍തു,...
Read moreഓണ്‍ലൈൻ ഓര്‍ഡറുകളുടെ കാലമാണിത്. ഭക്ഷണസാധനങ്ങളോ വസ്ത്രമോ ഇലക്ട്രോണിക് സാധനങ്ങളോ വീട്ടുസാധനങ്ങളോ എന്തിനധികം പലചരക്ക്- പച്ചക്കറികള്‍- മത്സ്യ മാംസാദികള്‍ വരെ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യലാണ് ഇന്നത്തെ രീതി. ഓരോ ഉത്പന്നത്തിന്‍റെയും സ്വഭാവം അനുസരിച്ച് അവ ഡെലിവെറി ചെയ്യുന്ന രീതിയിലും സമയത്തിലും വ്യത്യാസം വരാം....
Read moreമിഷിഗണ്‍: അമേരിക്കയിലെ മിഷിഗൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവെയ്പ്പ്. സംഭവത്തിൽ മൂന്ന് പേര്‍ മരിച്ചതായാണ് സിഎന്‍എന്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധി പേർക്ക് വെടിവയ്പില്‍ പരിക്കുണ്ട്. തിങ്കളാഴ്‌ച്ച രാത്രി എട്ടരയോടെയാണ് വെടിവെയ്പ്പുണ്ടായത്. അക്രമിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്....
Read moreഎബോള വൈറസ് എന്ന് മിക്കവരും കേട്ടിരിക്കും. ആഫ്രിക്കയില്‍ പടര്‍ന്നുപിടിച്ച എബോള വൈറസ് ബാധിക്കപ്പെട്ട രോഗികളില്‍ 90 ശതമാനത്തിന്‍റെയും ജീവൻ കവര്‍ന്നിരുന്നു. ഇതുമായി സാമ്യതയുള്ള, ഇത്രയും അപകടഭീഷണി ഉയര്‍ത്തുന്ന മറ്റൊരു വൈറസാണ് മാര്‍ബര്‍ഗ് വൈറസ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തന്നെയാണ് മാര്‍ബര്‍ഗ് വൈറസും ഇടവിട്ട്...
Read moreCopyright © 2021