കുവൈത്ത് സിറ്റി: വില്‍പന നടത്താനായി മദ്യം നിര്‍മിച്ച പ്രവാസി യുവാവ് കുവൈത്തില്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം അഹ്‍മദി ഗവര്‍ണറേറ്റിലെ മഹ്‍ബുലയില്‍ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇയാളുടെ മദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തിയത്. മദ്യം നിര്‍മിക്കുന്നതിനായി തയ്യാറാക്കിയ 23 ബക്കറ്റ്...
Read moreമസ്‍കത്ത്: വയനാട് സ്വദേശിയായ പ്രവാസി ഒമാനില്‍ നിര്യാതനായി. തലപ്പുഴ കുനിയില്‍ മുജീബ് (45) ആണ് മരിച്ചത്. മസ്കത്തിലെ താമസ സ്ഥലത്തു വെച്ച് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. മുജീബ് അവിവാഹിതനാണ്. പിതാവ് - സൂപ്പി. മാതാവ് - പാത്തൂട്ടി. സഹോദരങ്ങള്‍ - മൊയ്‍തു,...
Read moreഓണ്‍ലൈൻ ഓര്‍ഡറുകളുടെ കാലമാണിത്. ഭക്ഷണസാധനങ്ങളോ വസ്ത്രമോ ഇലക്ട്രോണിക് സാധനങ്ങളോ വീട്ടുസാധനങ്ങളോ എന്തിനധികം പലചരക്ക്- പച്ചക്കറികള്‍- മത്സ്യ മാംസാദികള്‍ വരെ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യലാണ് ഇന്നത്തെ രീതി. ഓരോ ഉത്പന്നത്തിന്‍റെയും സ്വഭാവം അനുസരിച്ച് അവ ഡെലിവെറി ചെയ്യുന്ന രീതിയിലും സമയത്തിലും വ്യത്യാസം വരാം....
Read moreമിഷിഗണ്‍: അമേരിക്കയിലെ മിഷിഗൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവെയ്പ്പ്. സംഭവത്തിൽ മൂന്ന് പേര്‍ മരിച്ചതായാണ് സിഎന്‍എന്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധി പേർക്ക് വെടിവയ്പില്‍ പരിക്കുണ്ട്. തിങ്കളാഴ്‌ച്ച രാത്രി എട്ടരയോടെയാണ് വെടിവെയ്പ്പുണ്ടായത്. അക്രമിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്....
Read moreഎബോള വൈറസ് എന്ന് മിക്കവരും കേട്ടിരിക്കും. ആഫ്രിക്കയില്‍ പടര്‍ന്നുപിടിച്ച എബോള വൈറസ് ബാധിക്കപ്പെട്ട രോഗികളില്‍ 90 ശതമാനത്തിന്‍റെയും ജീവൻ കവര്‍ന്നിരുന്നു. ഇതുമായി സാമ്യതയുള്ള, ഇത്രയും അപകടഭീഷണി ഉയര്‍ത്തുന്ന മറ്റൊരു വൈറസാണ് മാര്‍ബര്‍ഗ് വൈറസ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തന്നെയാണ് മാര്‍ബര്‍ഗ് വൈറസും ഇടവിട്ട്...
Read moreഓരോ ദിവസവും എത്രയോ മോഷണവാര്‍ത്തകള്‍ നാം കേള്‍ക്കുന്നു. ഇവയില്‍ ഓരോന്നും വ്യത്യസ്തമായ രീതിയിലുള്ള മോഷണമായിരിക്കാം. പലതും നാം ചിന്തിക്കുന്നതിനോ കണക്കുകൂട്ടുന്നതിനോ അപ്പുറമുള്ള രീതിയില്‍ ചെയ്യുന്നതാകാം. ഇപ്പോഴിതാ ഏറെ വ്യത്യസ്തമായൊരു മോഷണവാര്‍ത്തയാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ...
Read moreറിയാദ്: പ്രവാസി മലയാളി റിയാദിലെ താമസ സ്ഥലത്ത് മരിച്ചു. കോഴിക്കോട് കോഴിക്കോട് കൊയിലാണ്ടി സ്വദേശി കാക്കരാട്ട് കുന്നുമ്മല്‍ സുരേഷ് ബാബു (56) ആണ് ഹൃദയാഘാതം മൂലം ബത്ഹയിലെ താമസസ്ഥലത്ത് മരിച്ചത്. കുഞ്ഞിക്കണ്ണന്‍ - കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ - ലത....
Read moreലോകത്തെ ആകെ തന്നെ ഞെട്ടിച്ചിരിക്കയാണ് തുർക്കിയിലെയും സിറിയയിലെയും ഭൂചലനം. മരണം മുപ്പതിനായിരത്തിലധികം കടന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. ജനങ്ങൾക്ക് ഉണ്ടായിരുന്ന കിടപ്പാടം അടക്കം സകലതും നഷ്ടപ്പെട്ടു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. അതിനൊപ്പം തന്നെ അവിടെ നിന്നുള്ള രക്ഷാപ്രവർത്തനങ്ങളുടെ വാർത്തയും ചിത്രങ്ങളും പുറത്ത് വരുന്നുണ്ട്....
Read moreഒരു കീട നിയന്ത്രണ കമ്പനിയുടെ നടത്തിപ്പുകാരനാണ് നിക്ക് കാസ്ട്രോ. 20 വർഷമായി അദ്ദേഹം ഈ രംഗത്തുണ്ട്. എന്നാൽ, ഇത്രയും വർഷമായിട്ടും കാണാത്ത ഒരു സംഭവത്തിന് നിക്ക് ഇതിനിടെ സാക്ഷ്യം വഹിച്ചു. എന്താണെന്നോ? ഒരു വീടിന്റെ ഭിത്തിക്കുള്ളിൽ നിക്ക് കണ്ടെത്തിയത് 317 കിലോ...
Read moreഷാര്‍ജ: ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഹക്കീമാണ് മരിച്ചത്. സംഭവത്തില്‍ പാകിസ്ഥാന്‍ സ്വദേശി അറസ്റ്റിലായി. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് ദാരുണ സംഭവം നടന്നത്. ഷാര്‍ജയിലെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റിലെ മാനേജറായിരുന്നു ഹക്കീം. സ്ഥാപനത്തിന് സമീപത്തെ കഫറ്റീരിയില്‍ ഹക്കീമിന്‍റെ...
Read more