റിയാദ്: നിരോധിത സൗന്ദര്യവർദ്ധക വസ്തുക്കളുടെ 15300 പാക്കറ്റുകൾ സൗദി അറേബ്യയിലെ ജിദ്ദയിൽ പിടിച്ചെടുത്തു. ബലദ് ബലദിയ (മുനിസിപ്പാലിറ്റി) പരിധിയിലെ രണ്ട് വെയർഹൗസുകളിൽ നിന്നാണ് ഫീൽഡ് നിരീക്ഷണ ഉദ്യേഗസ്ഥർ ഇത്രയും നിരോധിത സൗന്ദര്യവര്‍ദ്ധക വസ്തുക്കൾ പിടിച്ചെടുത്തത്. വിൽപനക്കായി സൂക്ഷിച്ചതായിരുന്നു ഇവ. മുനിസിപ്പാലിറ്റിക്ക് കീഴിലെ...
Read moreഫെബ്രുവരി പതിനാലിന് പ്രണയദിനം ആണ്. എല്ലാ കാര്യങ്ങളിലും കാലത്തിനനുസരിച്ച് മാറ്റമുണ്ടായത് പോലെ തന്നെ പ്രണയത്തിലും പ്രണയിക്കുന്ന രീതികളിലും എല്ലാം മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പ്രണയിക്കുന്ന ആളുകള്‍ തമ്മില്‍ മിണ്ടുന്നതിലും പറയുന്നതിലും ടെക്നോളജിയിലും എല്ലാം ആ മാറ്റമുണ്ട്. നേരത്തെ, ആളുകള്‍ കത്തുകളാണ് എഴുതിയിരുന്നത്. എന്നാല്‍,...
Read moreമെക്സിക്കോ സിറ്റി: നിക്കരാഗ്വയിലെ പ്രസിഡന്‍റ് ഡാനിയൽ ഒർട്ടേഗയെ വിമര്‍ശിച്ച കത്തോലിക്കാ ബിഷപ് റൊളാൻഡോ അൽവാരസിന് 26 വർഷം ജയിൽ ശിക്ഷ. സർക്കാരിനെ വിമർശിച്ചതിനു ദേശദ്രോഹക്കുറ്റം ചുമത്തിയാണ് കഴിഞ്ഞ ഓഗസ്റ്റിൽ റൊളാൻഡോ അൽവാരസിനെ അറസ്റ്റ് ചെയ്തു വീട്ടുതടങ്കലിലാക്കിയത്. ബിഷപ്പിനെ മറ്റ് 222 തടവുകാർക്കൊപ്പം...
Read moreബോഡി മോഡിഫിക്കേഷനിലൂടെ സ്വന്തം ശരീരത്തെ പരീക്ഷണ വസ്തു ആക്കി മാറ്റി ബ്രസീലിയൻ സ്വദേശി. ഇയാളുടെ ശരീരത്തിന്റെ 98% -ത്തോളം ഭാഗവും ടാറ്റു കൊണ്ട് നിറഞ്ഞതാണ്. ഇതിനുപുറമേ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പലതരത്തിലുള്ള രൂപമാറ്റങ്ങളും വരുത്തിയിട്ടുണ്ട്. എന്നാൽ, ഇപ്പോൾ ഇതാ ആരും ചെയ്യാൻ...
Read moreടൊറന്‍റോ: തുടർച്ചയായി രണ്ടാം ദിവസം അജ്ഞാത പേടകം വെടിവച്ചിട്ട് അമേരിക്ക. കാനഡയുടെ വ്യോമാതിർത്തിക്ക് മുകളിൽ കണ്ടെത്തിയ വസ്തുവിനെ ഇരു രാജ്യങ്ങളും ചേർന്ന് നടത്തിയ നീക്കത്തിലൂടെയാണ് തകർത്തത്. അവശിഷ്ടങ്ങൾ കണ്ടെടുത്ത് പരിശോധിക്കാനുള്ള നടപടി തുടങ്ങിയെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വിശദമാക്കി. തങ്ങളുടെ...
Read moreലോകത്ത് മഹായുദ്ധകാലത്തെ പൊട്ടാത്ത ബോംബുകൾ പലയിടത്തും ഉള്ളതായി നമുക്ക് അറിയാം. എന്നാൽ, അപ്രതീക്ഷിതമായി അത് പൊട്ടിയാലോ? അങ്ങനെ സംഭവിച്ചു. നോർഫോക്കിലെ ഗ്രേറ്റ് യാർമൗത്തിലാണ് രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചത്. ഇതിന്റെ വീഡിയോ ക്യാമറയിൽ പതിഞ്ഞു. നോർഫോക്ക് നഗരത്തിലെ ഒരു...
Read moreഹതായ്: തുടര്‍ച്ചയായ ഭൂചലനങ്ങള്‍ മൂലം സമാനതകളില്ലാത്ത ദുരന്തത്തിലേക്ക് കൂപ്പുകുത്തുകയാണ് തുര്‍ക്കി. നാശത്തിന്‍റെയും നിരാശയുടെയും നടുവിൽ അതിജീവനത്തിന്റെ അത്ഭുതകഥയാണ് തുര്‍ക്കിയില്‍ നിന്ന് പുറത്ത് വരുന്നത്. ഭൂകമ്പത്തില്‍ തകര്‍ന്ന് വീണ കെട്ടിടത്തില്‍ നിന്നും 128 മണിക്കൂറുകള്‍ക്ക് ശേഷം രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ...
Read moreഒരു വർഷത്തിലേറെയായി കാണാതായ ഒരു പതിനാലുകാരിയെ മിഷിഗണിലെ ഒരു വീട്ടിലെ വസ്ത്രങ്ങൾ വച്ചിരിക്കുന്ന അലമാരയിൽ കണ്ടെത്തി. ദത്തെടുത്ത കുടുംബത്തിന്റെ അടുത്തു നിന്നുമാണ് കുട്ടിയെ കാണാതായത്. എന്നാൽ, ഒരു വർഷത്തിന് ശേഷം കണ്ടെത്തുമ്പോൾ കുട്ടി ഗർഭിണിയായിരുന്നു. കുട്ടിയുടെ പെറ്റമ്മയാണ് അവളെ തട്ടിക്കൊണ്ടുപോയത് എന്നാണ്...
Read moreദുബൈ: തൊഴിലുടമയുടെ വീട്ടില്‍ നിന്ന് ആഭരണങ്ങളും കംപ്യൂട്ടറും വാച്ചുകളും ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ വീട്ടുജോലിക്കാരുടെ ശിക്ഷ ദുബൈ അപ്പീല്‍ കോടതി ശരിവെച്ചു. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു കേസിന് ആസ്‍പദമായ സംഭവം. മോഷണക്കുറ്റം ആരോപിച്ച് തൊഴിലുടമ തന്നെയാണ് പൊലീസില്‍ പരാതി...
Read moreഇസ്‌ലാമാബാദ് : ഭൂകമ്പം നാശം വിതച്ച തുർക്കിയിൽ സന്നദ്ധപ്രവർത്തനങ്ങൾക്ക് പ്രത്യേക വിമാനത്തിൽ ആളെ കൊണ്ടുപോകുന്നുവെന്നു കേട്ട് സ്ത്രീകളും കുട്ടികളും അടങ്ങുന്ന വൻ സംഘം അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിൽ എത്തി. പാദരക്ഷകൾ പോലും ധരിക്കാതെ ആളുകൾ കൊടും തണുപ്പിൽ വിമാനത്തിൽ കയറിപ്പറ്റാൻ പരക്കം...
Read more