തുർക്കി : തുർക്കി, സിറിയ ഭൂചലനത്തിൽ മരണം 20,000 കടന്നു. പാർപ്പിടം, കുടിവെള്ളം, ഭക്ഷണം, ഇന്ധനം, വൈദ്യുതി എന്നിവ ഇല്ലാത്തത് ഭൂകന്പത്തെ അതിജീവിച്ചവർ പോലും മരിക്കാൻ കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. അവശ്യ മരുന്നുകളുടെ അഭാവവും കടുത്ത ശൈത്യവും കൂടുതൽ...
Read moreഇനി ഗൂഗിൾ ലെൻസിൽ ഒരേ സമയം ടെക്സ്റ്റും ചിത്രങ്ങളും ഉപയോഗിച്ച് സെർച്ച് ചെയ്യാം. മൊബൈലിലേക്ക് ലെൻസിൽ മൾട്ടി-സെർച്ച് ഫീച്ചർ കഴിഞ്ഞ ദിവസമാണ് ഗൂഗിൾ അവതരിപ്പിച്ചത്. ഗൂഗിൾ ലെൻസ് സപ്പോർട്ട് ചെയ്യുന്ന എല്ലാ ഭാഷകളിലും രാജ്യങ്ങളിലും ഈ ഫീച്ചർ ലഭ്യമാകും. കൂടാതെ, ഗൂഗിൾ...
Read moreറിയാദ്: എൽ.ഇ.ഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് മദീനയിലെ ഖുബാ പള്ളിയിലെ വൈദ്യുത ദീപാലങ്കാര സംവിധാനം വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായി. പള്ളിയിലെ വെളിച്ചം വർധിപ്പിക്കുന്നതിനാണ് എൽ.ഇ.ഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് നവീകരിച്ചിരിക്കുന്നതെന്ന് മദീന മുനിസിപ്പാലിറ്റി അറിയിച്ചു. ഊർജ ഉപയോഗം കുറച്ചുകൊണ്ട് തന്നെ ലൈറ്റിങ്...
Read moreപെട്ടെന്ന് ഉള്ള പിരിച്ചുവിടലിൽ പെട്ടിരിക്കകയാണ് സൂം ജീവനക്കാർ. കഴിഞ്ഞ ദിവസമാണ് തങ്ങളുടെ ഏകദേശം 1300 തൊഴിലാളികളെ പിരിച്ചുവിടുന്നതായി സൂം അറിയിച്ചത്. ഗൂഗിൾ, ആമസോൺ, ട്വിറ്റർ, മെറ്റ തുടങ്ങി നിരവധി ടെക് കമ്പനികളെ പിന്തുടർന്നാണ് സൂമും പിരിച്ചുവിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തിക അസ്ഥിരതയാണ് കമ്പനിയും...
Read moreവ്യക്തിഗത കോൺട്രിബ്യൂട്ടർ ജോലികളിലേക്ക് മാറാനോ അല്ലെങ്കിൽ കമ്പനി വിടാനോ മുതിര്‍ന്ന ചില മാനേജർമാരോടും ഡയറക്ടർമാരോടും മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് ആവശ്യപ്പെടുന്നതായി പുതിയ റിപ്പോർട്ടുകൾ. വലിയ പിരിച്ചുവിടലിന് ശേഷം, കമ്പനി കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പ്രവർത്തിക്കുമെന്നും സക്കർബർഗ് പറഞ്ഞു. അടുത്തിടെ നടന്ന...
Read moreദില്ലി: ചെലവ് ചുരുക്കാൻ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി വാൾട്ട് ഡിസ്നി. 5.5 ബില്യൺ ഡോളർ ചെലവ് ലാഭിക്കുന്നതിനും ബിസിനസ്സ് ലാഭകരമാക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായി 7000 ത്തോളം ജീവനക്കാരെ പ്രിരിച്ചുവിടുമെന്ന ഡിസ്‌നി പ്രഖ്യാപിച്ചു. ഡിസ്നിയിലെ നിലവിലുള്ള ജീവനക്കാരുടെ 3.6 ശതമാനമാണ് കമ്പനി ഇപ്പോൾ പിരിച്ചു...
Read moreമാസങ്ങള്‍ക്ക് മുമ്പാണ് അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിരോധിച്ച് കൊണ്ട് താലിബാന്‍ ഉത്തരവിറക്കിയത്. ഇതിന് പിന്നാലെ സ്ത്രീകളും പെണ്‍കുട്ടികളും പ്രതിഷേധവുമായി ഇറങ്ങിയെങ്കിലും എല്ലാ പ്രതിഷേധത്തെയും താലിബാന്‍ അടിച്ചമര്‍ത്തി. ഇതിനിടെ തലസ്ഥാനമായ കാബൂളില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നൂറുകണക്കിന് പുസ്തകങ്ങള്‍ സൗജന്യമായി നല്‍കിയ പ്രൊഫസറെ താലിബാന്‍...
Read moreവളർത്തു മൃഗങ്ങൾക്ക് ഇന്ന് വീട്ടിലെ മറ്റ് ഏതൊരു അംഗത്തെ പോലെയും സ്ഥാനം നൽകിയാണ് മൃഗസ്നേഹികളായ ആളുകൾ സംരക്ഷിച്ചു പോരുന്നത്. ഇവയിൽ തന്നെ നായ്ക്കൾക്കാണ് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കാറ്. കഴിക്കാൻ പ്രത്യേകം തയ്യാറാക്കുന്ന ഭക്ഷണങ്ങളും താമസിക്കാൻ പ്രത്യേക സൗകര്യങ്ങളും എന്തിനേറെ യാത്ര ചെയ്യാൻ...
Read moreകുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് പരിശോധനകളില്‍ പിടിച്ചെടുത്ത 1.15 ലക്ഷം മദ്യക്കുപ്പികള്‍ അധികൃതര്‍ നശിപ്പിച്ചു. രാജ്യത്തെ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലായിരുന്നു നടപടികള്‍. പൊലീസും കസ്റ്റംസും ഉള്‍പ്പെടെയുള്ള സുരക്ഷാ വകുപ്പുകള്‍ പല സ്ഥലങ്ങളില്‍ നിന്ന് പിടിച്ചെടുത്ത മദ്യശേഖരമായിരുന്നു ഇവ. ബന്ധപ്പെട്ട...
Read moreകുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടായിരം പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ കൂടി റദ്ദാക്കി. രാജ്യത്ത് ലൈസന്‍സ് ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഏതാനും മാസങ്ങളായി തുടര്‍ന്നുവരുന്ന കര്‍ശന പരിശോധനകളില്‍ ഇതുവരെ പതിനായിരത്തിലധികം പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍...
Read more