ഇസ്‍തംബൂൾ: തുർക്കിയയിലും സിറിയയിലും ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 9500 ആയി. അസ്ഥി തുളക്കുന്ന കടുത്ത തണുപ്പിനെ പോലും വകവെക്കാതെയാണ് ഇരുരാജ്യങ്ങളിലും രക്ഷാപ്രവർത്തനം തുടരുന്നത്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ മനുഷ്യർ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നാണ് തിരയുന്നത്. തിങ്കളാഴ്ച പുലർച്ചെയാണ് റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം...
Read moreഇസ്താംബുള്‍: തുടര്‍ ഭൂചനത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന തുര്‍ക്കിയിലെ തുറമുഖത്തെ കണ്ടെയ്നറുകള്‍ക്ക് തീ പിടിച്ചു. ഭൂചലനത്തെ തുടർന്നുണ്ടായ തകരാറാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. മെഡിറ്ററേനിയന്‍ കടലിനോട് ചേര്‍ന്നുള്ള ഇസ്കെന്‍ഡറന്‍ നഗരത്തിലെ തുറമുഖത്തെ കണ്ടെയ്നറുകള്‍ക്കാണ് തീപിടിച്ചത്. രണ്ട് ദിവസമായി അഗ്നിബാധ നിയന്ത്രിക്കാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ചരക്ക്...
Read moreഭാഗ്യം തേടി വരുന്നത് ഏതു വഴിക്കാണ് പറയാൻ കഴിയില്ല എന്ന് പലപ്പോഴും നമ്മൾ പറയാറുണ്ട്. അക്ഷരാർത്ഥത്തിൽ അത്തരത്തിൽ ഒരു മഹാഭാഗ്യമാണ് കാനഡയിലെ ഒന്റാറിയോ സ്വദേശിയായ 18 -കാരിയായ പെൺകുട്ടിയെ തേടിയെത്തിയത്. പിറന്നാൾ ദിനത്തിൽ മുത്തച്ഛൻറെ നിർബന്ധത്തെ തുടർന്ന് പെൺകുട്ടി എടുത്ത ലോട്ടറിക്ക്...
Read moreഓരോ ദേശത്തിനും അതിന്‍റെതായ സാംസ്കാരിക സവിശേഷതകള്‍ ഉണ്ടായിരിക്കും. ലോകം മുന്നോട്ട് പോകുന്നുവെന്ന് നാം പറയുമ്പോഴും പലപ്പോഴും അതിന് വിരുദ്ധമായ ചില തീരുമാനങ്ങള്‍ എടുക്കാന്‍ ഭരണകൂടം നിര്‍ബന്ധിതരാകും. അതാത് ദേശത്തെ അധികാരവുമായി ഏറെ അടുപ്പമുള്ള ശക്തികളാകും ഇത്തരം തീരുമാനങ്ങള്‍ക്ക് പിന്നില്‍. വര്‍ത്തമാനകാലത്ത് ലോകത്തെമ്പാടും...
Read moreസാമ്പത്തിക അസ്ഥിരത ചൂണ്ടിക്കാണിച്ച് പിരിച്ചുവിടലുമായി ഡെൽ ടെക്നോളജീസ്. ഏകദേശം 6,650 ജോലിക്കാരെയാണ് കമ്പനി പിരിച്ചുവിടുന്നത്. ആകെയുള്ള ജീവനക്കാരുടെ അഞ്ചു ശതമാനത്തോളം വരുമിത്. പേഴ്സണൽ കമ്പ്യൂട്ടറുകളുടെ ഡിമാൻഡ് കുറയുന്ന സാഹചര്യം തങ്ങളെ ബാധിച്ചെന്നാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്. ബ്ലൂംബെർഗ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്....
Read moreഇസ്താംബൂൾ: ഭൂചലനത്തിൽ നടുങ്ങിയ തുർക്കിയിലും സിറിയയിലും കഠിനമായ തണുപ്പ് രക്ഷാ പ്രവർത്തനത്തിന് തടസമാകുന്നു. ഇതുവരെ 7800ലധികം ആളുകൾ ഭൂചലനത്തിൽ മരിച്ചെന്നാണ് റിപ്പോർട്ട്. തുർക്കിയിൽ 5,434 പേരും സിറിയയിൽ 1,872 പേരും ഉൾപ്പടെ ആകെ 7,306 പേർ മരിച്ചെന്നാണ് ഏറ്റവും പുതിയ കണക്കുകൾ...
Read moreഇസ്തംബുൾ ∙ തുർക്കിയുടെ തെക്കുകിഴക്കൻ മേഖലയിലും സിറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലുമുണ്ടായ ഭൂകമ്പത്തിലും തുടർ ഭൂകമ്പങ്ങളിലും മരിച്ചവരുടെ എണ്ണം 5,000 പിന്നിട്ടതായി റിപ്പോർട്ടുകൾ. തുർക്കിയിൽ 3,381 പേരും സിറിയയിൽ 1,444 പേരും മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ. സിറിയയിലെ വിമത നിയന്ത്രിത മേഖലകളിൽ മാത്രം...
Read moreമരിച്ചെന്ന് കരുതിയ ഒരാൾ പെട്ടെന്ന് കണ്ണു തുറക്കുകയോ ശ്വാസം എടുക്കുകയോ ചെയ്താൽ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ? തീർച്ചയായും കുറച്ച് സമയത്തേക്ക് എങ്കിലും പരിഭ്രാന്തരാകും അല്ലേ? സമാനമായ ഒരു സംഭവം കഴിഞ്ഞ ദിവസം ന്യൂയോർക്കിലെ ഒരു നഴ്സിംഗ് ഹോമിൽ ഉണ്ടായി. മരിച്ചു എന്ന്...
Read moreമരിച്ചുപോയ അമ്മയുടെ മൃതദേഹം ആരുമറിയാതെ ഫ്രീസറിനുള്ളിലാക്കി ഒളിപ്പിച്ച് രണ്ടു വർഷക്കാലത്തോളം വീട്ടിൽ സൂക്ഷിച്ച മകൾ പിടിയിൽ. ഈവാ ബ്രാച്ചർ എന്ന 69 -കാരിയായ സ്ത്രീയാണ് 96 വയസ്സ് ഉണ്ടായിരുന്ന തൻറെ അമ്മയുടെ മരണം എല്ലാവരിൽ നിന്നും മറച്ചുവയ്ക്കുകയും രണ്ടു വർഷക്കാലത്തോളം അവരുടെ...
Read moreദില്ലി: ഭൂചലന പരമ്പരയുടെ നടുക്കം മാറാതെ തുർക്കിയും സിറിയയും. 2 ദിവസത്തിനിടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 4800 കടന്നു. മരണം എട്ട് മടങ്ങ് വരെ ഉയർന്നേക്കാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്നുയരുന്ന രക്ഷതേടിയുള്ള നിലവിളികൾ ആരെയും നോവിക്കും....
Read moreCopyright © 2021