സാന്താക്രൂസിലുള്ള ഒരു ബിസിനസുകാരന് കോടതി മൂന്നുമാസം തടവ് വിധിച്ചിരിക്കുകയാണ്. എന്താണ് കാരണം എന്നോ? അദ്ദേഹത്തിന്റെ വളർത്തുമൃഗമായ റോട്ട്വീലർ 13 വർഷം മുമ്പ് ഒരാളെ കടിച്ച് മാരകമായി പരിക്കേൽപ്പിച്ചു. കാലിനും കൈകൾക്കും എല്ലാം അന്നത്തെ അക്രമത്തിൽ പരിക്കേറ്റിരുന്നു. ശനിയാഴ്ചയാണ് കോടതി ബിസിനസുകാരനെ മൂന്നു...
Read moreലാഹോര്‍: ഏകദിന ലോകകപ്പിനായി ടീമിനെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഏഷ്യാ കപ്പ് പാകിസ്ഥാനിൽ നിന്ന് മാറ്റണമെന്ന ബിസിസിഐ നിലപാടിന് പിന്നാലെയാണ് പിസിബിയുടെ തീരുമാനം. വേദി സംബന്ധിച്ച് ആശയക്കുഴപ്പം തുടരുമ്പോഴും ഏഷ്യാ കപ്പ് 2023 ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിനായി...
Read moreതുർക്കിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തി. നിരവധി കെട്ടിടങ്ങൾ നിലംപൊത്തി എന്നാണ് റിപ്പോർട്ട്. തുർക്കിയിലും സിറിയയിലും കനത്ത നാശ നഷ്ടം ഉണ്ടായിട്ടുണ്ട്.
Read moreഅബൂദാബി: വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യത്തിന്‍റെ തോത് കണ്ടെത്താൻ സഹായിക്കുന്ന സാങ്കേതികവിദ്യ അബൂദാബിയിലെ നിരത്തുകളില്‍ സജ്ജീകരിച്ചു. ലേസര്‍ റിമോട്ട് സെൻസിംഗ് സാങ്കേതികവിദ്യയാണ് സജ്ജീകരിച്ചിരിക്കുന്നത്. വാഹനങ്ങളില്‍ നിന്നുള്ള മാലിന്യം കടുത്ത പാരിസ്ഥിതികപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന പശ്ചാത്തലത്തില്‍ ഈ നവീന സാങ്കേതികവിദ്യ വാഹനത്തില്‍ നിന്ന് പുറന്തള്ളുന്ന...
Read moreചൈനയുടെ ചാരബലൂൺ സൃഷ്ടിച്ച അശാന്തിക്ക് ശമനമാകുന്നില്ല. മാത്രമല്ല, വിഷയം കൂടുതൽ സങ്കീർണമാകുകയാണ്. ബലൂൺ വെടിവെച്ചിട്ടതില്‍ "അനിവാര്യ പ്രതികരണം" നേരിടേണ്ടി വരുമെന്ന് യു.എസിന് ചൈന മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. യു.എസിന്റെ ഭാഗത്ത് നിന്നുണ്ടായത് അമിതപ്രതികരണമാണെന്നും അന്താരാഷ്ട്ര നിയമനടപടിക്രമത്തിന്റെ ലംഘനമാണെന്നും ചൈന കുറ്റപ്പെടുത്തി. ആളില്ലാത്തതും സൈനികേതരവുമായ...
Read moreറിയാദ്: എറണാകുളം സ്വദേശി റിയാദില്‍ നിര്യാതനായി. ഒലയ്യയില്‍ ജോലി ചെയ്യുന്ന എറണാകുളം എനനെല്ലൂര്‍ പള്ളിപ്പാട്ട് പുത്തന്‍പുര അബൂബക്കര്‍ സബീസ് (57) ആണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി നിര്യാതനായത്. ഷീജ സബീസ് ആണ് ഭാര്യ. ഹിബ, ഫിദ എന്നിവര്‍ മക്കളാണ്....
Read moreമീൻ പിടിക്കാനായി പുഴയിൽ ഇറങ്ങിയ യുവാവിനെ സുഹൃത്തുക്കൾ നോക്കിനിൽക്കെ മുതല ജീവനോടെ തിന്നു. ഫിലിപ്പിനോ സ്വദേശിയായ ഫാംഹാൻഡ് മാർവിൻ സൂസ എന്ന 36 -കാരനാണ് മുതലയുടെ അപ്രതീക്ഷിത ആക്രമണത്തിന് ഇരയായത്. മലേഷ്യയിലെ സബയിലെ സെമ്പോർണ സിറ്റിയിലെ പെഗാഗൗ ഫാം ഏരിയയിൽ ഏഴോളം...
Read moreചൈനീസ് ആപ്പുകൾക്കെതിരായ നടപടി തുടർന്ന് മോദി സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും ഇന്ത്യയിൽ നിരോധിച്ചു. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇൻഫർമേഷൻ...
Read moreപൊതുവിടങ്ങളിൽ പൂർണ നഗ്നനായി പ്രത്യക്ഷപ്പെടുക എന്നത് നമ്മുടെ രാജ്യത്ത് നിയമ വിരുദ്ധമാണ് അല്ലേ? അതുപോലെ സ്പെയിനിൽ ഒരാൾ നഗ്നനായി നടന്നതിന് അയാൾക്കെതിരെ പിഴ ചുമത്തി. എന്നാൽ, ഹൈക്കോടതിയിൽ നിന്നും അയാൾക്ക് അനുകൂലമായ വിധിയാണ് വന്നത്. യുവാവിന് നഗ്നനായി നടക്കാൻ ഇനിയും അവകാശമുണ്ട്...
Read moreപാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു. ദുബായിലെ ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഏറെ കാലമായി അസുഖങ്ങളെ തുടർന്ന് മുഷറഫ് ചികിത്സയിലായിരുന്നു. പാക്ക് മാധ്യമങ്ങളാണ് മുഷറഫിന്റെ മരണവാർത്ത പുറത്തുവിട്ടത്.
Read moreCopyright © 2021