സ്തനാർബുദം കണ്ടുപിടിക്കാൻ ബ്രെസ്റ്റ് എംആർഐ ഫലപ്രദം : പഠനം

സ്തനാർബുദം കണ്ടുപിടിക്കാൻ ബ്രെസ്റ്റ് എംആർഐ ഫലപ്രദം : പഠനം

സ്തനാർബുദം കണ്ടെത്തുന്നതിൽ ബ്രെസ്റ്റ് എംആർഐ കൂടുതൽ ഫലപ്രദമാണെന്ന് പഠനം. റേഡിയോളജിക്കൽ സൊസൈറ്റി ഓഫ് നോർത്ത് അമേരിക്കയുടെ ജേണലായ റേഡിയോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് മറ്റ് സ്റ്റാൻഡേർഡ് സപ്ലിമെന്റൽ സ്ക്രീനിംഗ് ടെക്നിക്കുകളേക്കാൾ (RSNA) സ്തനാർബുദം കണ്ടെത്തുന്നതിൽ ഫലപ്രദമാണെന്ന് പഠനത്തിൽ പറയുന്നു. സ്ത്രീകളിൽ ക്യാൻസറുമായി...

Read more

മക്കയിലെ ഇറച്ചിവിൽപന ശാലകളിൽ ഇലക്ട്രോണിക് ത്രാസ് നിർബന്ധം

മക്കയിലെ ഇറച്ചിവിൽപന ശാലകളിൽ ഇലക്ട്രോണിക് ത്രാസ് നിർബന്ധം

റിയാദ്: പാർട്ടികൾക്കും മറ്റും ഭക്ഷണമൊരുക്കുന്ന മക്കയിലെ ഭക്ഷണശാലകളിലും (മത്ബഖുകൾ) റെസ്റ്റോറന്‍റുകളിലും ഇറച്ചി വിൽപനക്ക് ഇലക്ട്രോണിക് ത്രാസ് (മീസാൻ) നിർബന്ധമാക്കി. മൂന്ന് മാസം മുമ്പാണ് മക്ക മുനിസിപ്പാലിറ്റി ‘മത്ബഖു’കൾക്കും റെസ്റ്റോറൻറുകൾക്കും പരീക്ഷണാർത്ഥം‘മീസാൻ’ സംരംഭം ആരംഭിച്ചത്. അതാണ് ഇപ്പോൾ ‘മത്ബഖു’കൾക്കും റെസ്റ്റോറൻറുകൾക്കും നിർബന്ധമാക്കിയിരിക്കുന്നത്. തീരുമാനം...

Read more

സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ആരോഗ്യ ഇൻഷൂറൻസ് നിര്‍ബന്ധം

സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ആരോഗ്യ ഇൻഷൂറൻസ് നിര്‍ബന്ധം

ദോഹ: സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തുന്നവര്‍ക്ക് ഇനി മുതല്‍ ആരോഗ്യ ഇൻഷൂറൻസ് നിര്‍ബന്ധമാക്കാൻ തീരുമാനമായി. എന്നാല്‍ ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഈ നിബന്ധന ബാധകമാകില്ല. ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസ്‍ലമാനിയാണ് ഇക്കാര്യം അറിയിച്ചത്. ഇൻഷൂറൻസ് ഇല്ലാത്തവര്‍ക്ക്...

Read more

‘പലസ്തീനിനുള്ള പിന്തുണയില്‍ നിന്ന് പിന്നോട്ടില്ല’; കുവൈത്ത്

‘പലസ്തീനിനുള്ള പിന്തുണയില്‍ നിന്ന് പിന്നോട്ടില്ല’; കുവൈത്ത്

കുവൈത്ത്: ഇസ്രായേല്‍- പലസ്തീൻ സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ ഫലസ്തീനിനുള്ള പിന്തുണയില്‍ നിന്ന് വ്യതിചലിക്കില്ലെന്ന ഉറച്ച നിലപാട് വ്യക്തമാക്കി കുവൈത്ത്. പലസ്തീനിന് നേരെ തുടര്‍ച്ചയായി ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെ കുവൈത്ത് അപലപിക്കുകയും ചെയ്തു. അല്‍ജീരിയയില്‍ നടന്ന ഓര്‍ഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ- ഓപറേഷൻ...

Read more

ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്നോളജി രംഗത്തെ ഇന്ത്യ യുഎസ് പങ്കാളിത്തം; നയതന്ത്ര ബന്ധത്തില്‍ സുപ്രധാനം

ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്നോളജി രംഗത്തെ ഇന്ത്യ യുഎസ് പങ്കാളിത്തം; നയതന്ത്ര ബന്ധത്തില്‍ സുപ്രധാനം

ദില്ലി: അമേരിക്കയുമായുള്ള നയതന്ത്ര ബന്ധത്തില്‍  ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്നോളജിയിലെ ഇന്ത്യ യുഎസ് പങ്കാളിത്തം നാഴിക കല്ലാവുമെന്ന് വൈറ്റ് ഹൌസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും ചൊവ്വാഴ്ച iCET സംബന്ധിയായ കൂടിക്കാഴ്ച നടത്തി....

Read more

പെഷാവാർ സ്ഫോടനം: പള്ളിക്കുള്ളില്‍ പൊട്ടിത്തെറിച്ച ചാവേറിന്റെ തല ലഭിച്ചെന്ന് പൊലീസ്, മരണ സംഖ്യ 100 കടന്നു

പെഷാവാർ സ്ഫോടനം: പള്ളിക്കുള്ളില്‍ പൊട്ടിത്തെറിച്ച ചാവേറിന്റെ തല ലഭിച്ചെന്ന് പൊലീസ്, മരണ സംഖ്യ 100 കടന്നു

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പെഷാവാർ സ്ഫോടനത്തിൽ മരണ സംഖ്യ 100 കടന്നു. 200ലേറെ പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസമാണ് പാകിസ്ഥാനെ ഞെട്ടിച്ച് പെഷാവാറിലെ അതീവ സുരക്ഷാ മേഖലയിലെ സുന്നി പള്ളിക്കുള്ളിൽ ചാവേർ ആക്രമണം നടന്നത്. ഉച്ചക്ക് ശേഷവമുള്ള പ്രാർഥനക്കായി വിശ്വാസികൾ ഒത്തുകൂടിയപ്പോഴാണ് സ്ഫോടനം നടന്നത്....

Read more

‘പ്രാർഥനാ സമയത്ത് ഇന്ത്യയിൽ പോലും ഭക്തർ കൊല്ലപ്പെടില്ല’; വിവാദ പരാമർശവുമായി പാക് മന്ത്രി

‘പ്രാർഥനാ സമയത്ത് ഇന്ത്യയിൽ പോലും ഭക്തർ കൊല്ലപ്പെടില്ല’; വിവാദ പരാമർശവുമായി പാക് മന്ത്രി

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പെഷാവാർ സ്ഫോടനവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ വിവാദ പരാമർശവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യയിൽ പോലും പ്രാർഥനാ സമയത്ത് ആളുകൾ കൊല്ലപ്പെടില്ലെന്നാണ് മന്ത്രിയുടെ പരാമർശം. ഡോൺ ദിനപത്രമാണ് മന്ത്രിയുടെ പ്രസ്താവന റിപ്പോർട്ട് ചെയ്തത്. 'ഇന്ത്യയിലും ഇസ്രായേലിലും പോലും പ്രാർഥനാ...

Read more

സൗദിയിലേക്ക് വിമാന ടിക്കറ്റിനൊപ്പം സന്ദർശന വിസയും സൗജന്യമായി നൽകിത്തുടങ്ങി

സൗദിയിലേക്ക് വിമാന ടിക്കറ്റിനൊപ്പം സന്ദർശന വിസയും സൗജന്യമായി നൽകിത്തുടങ്ങി

റിയാദ്: സൗദി എയർലൈൻസ്, ഫ്ലൈനാസ് വിമാനങ്ങളിൽ ടിക്കറ്റെടുക്കുന്നവർക്ക് നാല് ദിവസത്തെ സൗജന്യ ട്രാൻസിറ്റ് സന്ദർശന വിസ നൽകുന്ന സേവനം ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തിങ്കളാഴ്ച (ജനുവരി 30) മുതലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വിവിധ വകുപ്പുകളുടെയും ദേശീയ വിമാനക്കമ്പനികളുടെയും...

Read more

യുഎഇയിലെ വിസാ നിയമത്തില്‍ പുതിയ മാറ്റം; ദീര്‍ഘനാളായി നാട്ടില്‍ നില്‍ക്കുന്ന പ്രവാസികള്‍ക്ക് അനുഗ്രഹമാകും

യുഎഇയിലെ വിസാ നിയമത്തില്‍ പുതിയ മാറ്റം; ദീര്‍ഘനാളായി നാട്ടില്‍ നില്‍ക്കുന്ന പ്രവാസികള്‍ക്ക് അനുഗ്രഹമാകും

അബുദാബി: യുഎഇയിലെ വിസാ നിയമത്തില്‍ പ്രഖ്യാപിച്ച പുതിയ മാറ്റം ദീര്‍ഘനാളായി നാട്ടില്‍ നില്‍ക്കുന്ന പ്രവാസികള്‍ക്ക് അനുഗ്രഹമാവും. ആറ് മാസത്തിലധികം യുഎഇയ്ക്ക് പുറത്ത് താമസിച്ചതിന്റെ പേരില്‍ വിസ റദ്ദായവര്‍ക്ക് പുതിയ നിയമപ്രകാരം അതേ വിസയില്‍ തന്നെ രാജ്യത്തേക്ക് മടങ്ങിയെത്താം. ഇതിനായി അവര്‍ക്ക് റീഎന്‍ട്രിയ്ക്ക്...

Read more

സൗദി അറേബ്യയിൽ വീടിന് തീപിടിച്ച് ആറ് കുട്ടികളും അച്ഛനും മരിച്ചു; അമ്മയ്ക്ക് പരിക്ക്

സൗദി അറേബ്യയിൽ വീടിന് തീപിടിച്ച് ആറ് കുട്ടികളും അച്ഛനും മരിച്ചു; അമ്മയ്ക്ക് പരിക്ക്

റിയാദ്: വടക്കൻ സൗദിയിലെ അൽഖുറയാത്തിൽ വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് കുട്ടികളടക്കം ഏഴ് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഹയ്യ് തസ്ഹീലാത്തിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ദാരുണമായ സംഭവം നടന്നത്. ആറു മക്കളും പിതാവുമാണ് മരിച്ചത്. മാതാവ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു....

Read more
Page 434 of 746 1 433 434 435 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.