സൗദി അറേബ്യയിൽ വീടിന് തീപിടിച്ച് ആറ് കുട്ടികളും അച്ഛനും മരിച്ചു; അമ്മയ്ക്ക് പരിക്ക്

സൗദി അറേബ്യയിൽ വീടിന് തീപിടിച്ച് ആറ് കുട്ടികളും അച്ഛനും മരിച്ചു; അമ്മയ്ക്ക് പരിക്ക്

റിയാദ്: വടക്കൻ സൗദിയിലെ അൽഖുറയാത്തിൽ വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് കുട്ടികളടക്കം ഏഴ് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഹയ്യ് തസ്ഹീലാത്തിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ദാരുണമായ സംഭവം നടന്നത്. ആറു മക്കളും പിതാവുമാണ് മരിച്ചത്. മാതാവ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു....

Read more

പ്രണയ തകർച്ച; വിഷമത്തിൽ ലോട്ടറി എടുത്തു, ബ്രേക്കപ്പ് ഡേറ്റിൽ യുവാവിന് അടിച്ചത് ബംപർ !

പ്രണയ തകർച്ച; വിഷമത്തിൽ ലോട്ടറി എടുത്തു, ബ്രേക്കപ്പ് ഡേറ്റിൽ യുവാവിന് അടിച്ചത് ബംപർ !

പ്രണയം എന്നത് എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കാവുന്നതാണ്. എന്നാല്‍ ഒരു പ്രണയം പരാജയപ്പെട്ടാല്‍ എല്ലാം പോയി എന്ന് കരുതുന്നവരാണ് ഏറെയും. പലരും വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും വരെ കടക്കും. ഇത്തരം വാർത്തകൾ പലപ്പോഴും പുറത്തുവന്നിട്ടുമുണ്ട്. അത്തരത്തിൽ പ്രണയം തകർന്ന് വിഷമത്തിൽ അകപ്പെട്ട യുവാവിന്റെ ജീവിതം...

Read more

പ്രതിവര്‍ഷം 200 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തില്‍ നിന്നും നീക്കം ചെയ്യുന്നതായി പഠനം

പ്രതിവര്‍ഷം 200 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തില്‍ നിന്നും നീക്കം ചെയ്യുന്നതായി പഠനം

എറണാകുളം നഗരത്തിലെ വായുവില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ രാത്രിയില്‍ ശ്വാസ തടസം സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടി എരൂര്‍ സ്വദേശി എ രാജഗോപാല്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഗ്രീന്‍ ട്രൈബ്യൂണല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് കഴിഞ്ഞ ദിവസമാണ്. ഇതേ തുടര്‍ന്ന്  വായുവിലെ രാസ പദാര്‍ത്ഥത്തിന്‍റെ കാരണം...

Read more

വിമാനത്തിൽ വിദേശ വനിതയുടെ ‘ആറാട്ട്’; ക്രൂ അം​ഗങ്ങളെ അടിച്ചു, തുപ്പി, ന​ഗ്നയായി; ഒടുവിൽ സീറ്റിൽ കെട്ടിയിട്ടു

വിമാനത്തിൽ വിദേശ വനിതയുടെ ‘ആറാട്ട്’; ക്രൂ അം​ഗങ്ങളെ അടിച്ചു, തുപ്പി, ന​ഗ്നയായി; ഒടുവിൽ സീറ്റിൽ കെട്ടിയിട്ടു

മുംബൈ: ക്യാബിൻ ക്രൂ അം​ഗത്തെ ഇടിയ്ക്കുകയും മുഖത്ത് തുപ്പകയും ചെയ്ത വിദേശിയായ വനിതാ വിമാന യാത്രക്കാരിയെ അറസ്റ്റ് ചെയ്തു. അബുദാബിയിൽ നിന്ന് മുംബൈയിലേക്കുള്ള വിസ്താര എയർലൈൻ വിമാനത്തിലാണ് സംഭവം. 45 കാരിയായ ഇറ്റാലിയൻ വനിതാ യാത്രക്കാരിയെ തിങ്കളാഴ്ച പുലർച്ചെ പൊലീസ് അറസ്റ്റ് ചെയ്തു....

Read more

സൗദിയിലേക്ക്​ വിമാന ടിക്കറ്റിനൊപ്പം നാലുദിവസ സന്ദർശന വിസ സൗജന്യമായി നൽകി തുടങ്ങി

സൗദിയിലേക്ക്​ വിമാന ടിക്കറ്റിനൊപ്പം നാലുദിവസ സന്ദർശന വിസ സൗജന്യമായി നൽകി തുടങ്ങി

​ജിദ്ദ: സൗദി എയർലൈൻസ്​,ഫ്ലൈനാസ്​​ വിമാനങ്ങളിൽ ടിക്കറ്റെടുക്കുന്നവർക്ക്​ നാല്​ ദിവസത്തെ സൗജന്യ ട്രാൻസിറ്റ്​ സന്ദർശന വിസ നൽകുന്ന സേവനം ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തിങ്കളാഴ്​ച (ജനുവരി 30) മുതലാണ്​ പദ്ധതിക്ക്​ തുടക്കം. വിവിധ വകുപ്പുകളുടെയും ദേശീയ വിമാനക്കമ്പനികളുടെയും സഹകരണത്തോടെയാണ്​ ഈ...

Read more

ബാങ്കുകൾക്ക് മുൻപിൽ നീണ്ട ക്യൂ; പഴയ നോട്ടുകൾ മാറ്റാനുള്ള സമയപരിധി നീട്ടി നൈജീരിയ

ബാങ്കുകൾക്ക് മുൻപിൽ നീണ്ട ക്യൂ; പഴയ നോട്ടുകൾ മാറ്റാനുള്ള സമയപരിധി നീട്ടി നൈജീരിയ

ദില്ലി: നൈജീരിയയിലെ സെൻട്രൽ ബാങ്ക് (സിബിഎൻ) പഴയ നൈറ കറൻസി നോട്ടുകൾ മാറ്റാനുള്ള സമയ പരിധി നീട്ടി. 10 ദിവസം കൂടിയാണ് നീട്ടി നൽകിയിരിക്കുന്നത്. നൈജീരിയക്കാർക്ക് ഇപ്പോൾ ഫെബ്രുവരി 10 വരെ 1,000, 500, 200 നൈറ നോട്ടുകൾ പുതുക്കാം. സമയപരിധി നീട്ടിയത്...

Read more

വിസിറ്റ് വിസയില്‍ ഒരു മാസം മുമ്പെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

വിസിറ്റ് വിസയില്‍ ഒരു മാസം മുമ്പെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

മനാമ: മലയാളി യുവാവ് ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി ചീരാല്‍ കാപ്പില്‍ കേശവന്റെയും സുഭാഷിണിയുടെയും മകന്‍ സച്ചിന്‍ (27) ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് അദ്ദേഹം സന്ദര്‍ശക വിസയില്‍ ബഹ്റൈനില്‍ എത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള...

Read more

ഫുട്‍ബോള്‍ കളിക്കാന്‍ തയ്യാറാടുക്കുന്നതിനിടെ പ്രവാസി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഫുട്‍ബോള്‍ കളിക്കാന്‍ തയ്യാറാടുക്കുന്നതിനിടെ പ്രവാസി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

റാസല്‍ഖൈമ: മലയാളി യുവാവ് യുഎഇയില്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം നിലമ്പൂര്‍ വടപുരം ചിറ്റങ്ങാടന്‍ വീട്ടില്‍ മൂസക്കുട്ടിയുടെയും സോഫിയയുടെയും മകന്‍ ആഷിഖ് (24) ആണ് റാസല്‍ഖൈമയില്‍ മരിച്ചത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അല്‍ ഗൈലിലെ ടര്‍ഫില്‍ വൈകുന്നേരം കളിക്കാന്‍ ഇറങ്ങുന്നതിന് മുമ്പ് ക്ഷീണം...

Read more

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഇന്‍ഡിഗോ നിര്‍ത്തിവെച്ചിരുന്ന രണ്ട് സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നു

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഇന്‍ഡിഗോ നിര്‍ത്തിവെച്ചിരുന്ന രണ്ട് സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നു

റിയാദ്: ഇൻഡിഗോ വിമാന കമ്പനി നിർത്തിവെച്ചിരുന്ന ജിദ്ദ - കോഴിക്കോട്, ദമ്മാം - കോഴിക്കോട് നേരിട്ടുള്ള സർവീസുകൾ പുനഃരാരംഭിക്കുന്നു. വരുന്ന മാർച്ച് 26 മുതൽ ഇരു വിമാനത്താവളങ്ങളിൽ നിന്നും സർവിസുകൾ ആരംഭിക്കും. ഇതിനായുള്ള ടിക്കറ്റുകൾ കമ്പനിയുടെ വെബ്‍സൈറ്റിലും ട്രാവൽ ഏജൻസികളിലും ഇതിനോടകം...

Read more

ഹയ്യാ കര്‍ഡ് കാലാവധി ഖത്തര്‍ ഒരു വര്‍ഷത്തേക്ക് നീട്ടി

ഹയ്യാ കര്‍ഡ് കാലാവധി ഖത്തര്‍ ഒരു വര്‍ഷത്തേക്ക് നീട്ടി

മനാമ > ലോകകപ്പ് ആരാധകര്‍ക്കും സംഘാടകള്‍ക്കുമായി ഖത്തര്‍ ഏര്‍പ്പെടുത്തിയിരുന്ന ഹയ്യാ കാര്‍ഡ് കാലാവധി നീട്ടി. രാജ്യത്തിന് പുറത്തുള്ള ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് 2024 ജനുവരി 24 വരെ ഖത്തറില്‍ പ്രവേശിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവര്‍ക്ക് ഒരു വര്‍ഷം മള്‍ട്ടിപ്പിള്‍ എന്‍ട്രി...

Read more
Page 435 of 746 1 434 435 436 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.