പെഷാവർ: വടക്കു പടിഞ്ഞാറൻ പാകിസ്താനിലെ പെഷാവറിലെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 28 പേർ കൊല്ലപ്പെട്ടു. 150ലേറെ ആളുകൾക്ക് പരിക്കേറ്റു. പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ രണ്ട് പൊലീസുകാരുമുണ്ട്. പള്ളിയിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്ന് പെഷാവർ കമ്മീഷണർ...
Read moreറിയാദ്: കഴിഞ്ഞയാഴ്ച സൗദി അറേബ്യയിലെ ജിദ്ദയില്‍ മരിച്ച ദീർഘകാലം പ്രവാസിയും സാമൂഹിക സേവകനുമായിരുന്ന ഒളവട്ടൂര്‍ കരടുകണ്ടം സ്വദേശി ചെറുകുന്നന്‍ അബ്ദുല്‍ കരീം ഹാജിയുടെ (66) മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. ജിദ്ദയിലെ കന്തറയിൽ ബിസിനസ് സ്ഥാപനം നടത്തിയിരുന്ന അദ്ദേഹത്തിന് 12 വർഷമായി നാട്ടില്‍...
Read moreബ്രിട്ടീഷ്- ഇന്ത്യൻ രാജകുമാരിക്ക് ബ്രിട്ടന്റെ ആദരം. ആദരസൂചകമായി സോഫിയ ദുലീപ് സിങ്ങിന്റെ വസതിയിൽ നീലഫലകം സ്ഥാപിക്കും. 1900 -കളിൽ ബ്രിട്ടണിൽ സ്ത്രീകളുടെ വോട്ടവകാശത്തിന് വേണ്ടി പോരാടിയവരിൽ മുൻനിരക്കാരിയായി ഉണ്ടായിരുന്നയാളാണ് സോഫിയ രാജകുമാരി. സിഖ് സാമ്രാജ്യത്തിലെ അവസാനത്തെ ഭരണാധികാരിയായിരുന്ന മഹാരാജ ദുലീപ് സിങ്ങിന്റെ...
Read moreദില്ലി: ഹിൻഡൻബർഗിന്റെ റിപ്പോർട്ട് ഇന്ത്യയ്ക്ക് എതിരായുള്ള കരുതിക്കൂട്ടിയുള്ള ആക്രമണമെന്ന് അദാനി ഗ്രൂപ്പിന്റെ ആരോപണത്തിനെതിരെ മറുപടിയുമായി ഹിൻഡൻബർഗ്. ദേശീയതയുടെ മറവിൽ തട്ടിപ്പ് ഒരിക്കലും മറച്ച് വെക്കാൻ സാധിക്കില്ലെന്ന് ഹിൻഡൻബർഗ് തിരിച്ചടിച്ചു. ഹിൻഡൻബർഗ് ജനുവരി 24 ന് പുറത്തിറക്കിയ റിപ്പോർട്ടിന് അദാനി ഗ്രൂപ്പ് ഇന്നലെയാണ് 413...
Read moreസ്നേഹത്തിന് കാലമോ, ദേശമോ, ദൂരമോ ഒന്നും തടസമല്ല എന്ന് പറയാറുണ്ട്. സാങ്കേതിക വിദ്യയുടെ വളർച്ച കാരണം തന്നെ ദൂരമൊന്നും ഒരു പ്രണയത്തിനും ഇപ്പോൾ തടസവുമല്ല. അത് ശരിവയ്ക്കുന്ന തരത്തിലാണ് ഇവരുടെ ജീവിതം. വർഷങ്ങൾക്ക് മുമ്പ് സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ വിവാഹം...
Read moreപോളണ്ട്: പോളണ്ടിൽ മലയാളിയെ കുത്തിക്കൊന്ന കേസില്‍ ഒരാൾ അറസ്റ്റിൽ. ജോർജിയന്‍ പൗരനാണ് അറസ്റ്റിലായത്. അറസ്റ്റ് വിവരം പോളണ്ട് പൊലീസ് ഇന്ത്യൻ എംബസിയെ അറിയിച്ചു. ജോർജിയന്‍ പൗരന്മാരുമായുള്ള വാക്കുതർക്കത്തിനിടെയാണ് കുത്തേറ്റ് തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശി സൂരജ് ഇന്നലെ കൊല്ലപ്പെട്ടത്. മലയാളി യുവാക്കളും ജോർജിയന്‍ പൗരന്മാരും...
Read moreമനാമ> 85 വർഷത്തെ പ്രവർത്തനത്തിന് ശേഷം ബിബിസിയുടെ അറബിക് റേഡിയോ പ്രക്ഷേപണം നിർത്തി. ചെലവ് ചുരുക്കലിന്റെ ഭാഗാമായാണ് നടപടി. സൗദി പ്രാദേശിക സമയം വെള്ളിയാഴ്‌ച വൈകീട്ട് നാലിനായിരുന്നു അറബിക് റേഡിയോ പ്രക്ഷേപണം ബിബിസി ഔദ്യോഗികമായി അവസാനിപ്പിച്ചത്. അവതാരകൻ മഹമൂദ് അൽമോസല്ലാമിയായിരുന്നു സർവീസ്...
Read moreഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയിൽ ആടിയുലയുന്നതിനിടെ പെട്രോൾ, ഡീസൽ വില കുത്തനെ വർധിപ്പിച്ച് പാകിസ്താൻ. ലിറ്ററിന് 35 രൂപ വീതമാണ് ഉയർത്തിയത്. പാകിസ്താൻ രൂപയുടെ വിലയിടിവും വിദേശനാണ്യക്കമ്മിയുമാണ് വില കുത്തനെ വർധിപ്പിക്കാൻ കാരണം. ഓയിൽ ആൻഡ് ഗ്യാസ് അധികൃതരുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിരക്കുകൾ...
Read moreമെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് കീരീടം ചൂടി നൊവാക് ജൊകോവിച്ച്. പുരുഷ സിംഗിൾസ് ഫൈനലിൽ സ്‌റ്റെഫനോസ് സിറ്റ്‌സിപാസിനെ പരാജയപ്പെടുത്തിയാണ് ജൊകോവിച്ച് തന്റെ പത്താം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കിയത്. സ്‌കോർ: 6-3 7-6 7-6. ഇതോടെ 22 ഗ്രാൻഡ് സ്ലാം കിരീടവുമായി...
Read moreഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ വിവാദ പരാമർശവുമായി പാകിസ്ഥാൻ ധനമന്ത്രി. രാജ്യം സൃഷ്ടിച്ചത് അല്ലാഹുവാണെന്നും രാജ്യത്തിന്റെ വികസനത്തിന്റെ ഉത്തരവാദിത്തം അല്ലാഹുവിനാണെന്നും അദ്ദേഹം ധനമന്ത്രി ഇഷാഖ് ദാർ പറഞ്ഞു. മന്ത്രിയുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. ഇസ്ലാമിന്റെ പേരിൽ സ്ഥാപിതമായ ഒരേയൊരു രാജ്യം പാകിസ്ഥാനാണെന്നും അതിന്റെ...
Read more