ജറുസലമില്‍ ജൂത ആരാധനാലയത്തില്‍ വെടിവയ്പ്പ്; 8 പേര്‍ കൊല്ലപ്പെട്ടു

ജറുസലമില്‍ ജൂത ആരാധനാലയത്തില്‍ വെടിവയ്പ്പ്; 8 പേര്‍ കൊല്ലപ്പെട്ടു

ജറുസലം∙ കിഴക്കന്‍ ജറുസലമിലെ ജൂത ആരാധനാലയത്തില്‍ വെടിവയ്പ്പ്. 7 പേര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്കു പരുക്കേറ്റു. വെള്ളിയാഴ്ച ദിവസത്തെ പ്രാര്‍ഥനയ്ക്കുശേഷം സിനഗോഗില്‍നിന്നു പുറത്തിറങ്ങിയവര്‍ക്കുനേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ‌ജറുസലമിലെ നെവെ യാക്കോവ് മേഖലയിലാണു വെടിവയ്പ്. അക്രമിയെ പൊലീസ് വധിച്ചു. സായുധ പ്രതിരോധ സംഘടനയായ ഇസ്‌ലാമിക്...

Read more

ചെലവ് ചുരുക്കൽ ; ഓഫീസുകള്‍ വില്‍ക്കാന്‍ ഒരുങ്ങി ആമസോണ്‍

‘സൂയിസൈഡ് കിറ്റ്’ വിതരണം ചെയ്തു, രണ്ട് കുട്ടികൾ മരിച്ചു; ആമസോണിനെതിരെ കേസ്

ന്യൂയോര്‍ക്ക്: ചെലവ് ചുരുക്കലിന്‍റെ ഭാഗമായി പിരിച്ചുവിടൽ നടത്തിയതിനു പിന്നാലെ ആമസോൺ ചില ഓഫീസുകൾ വിൽക്കാൻ പോകുന്നതായി സൂചന. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് 16 മാസം മുൻപ് കലിഫോർണിയയിൽ ഏറ്റെടുത്ത ഓഫിസാണ് ആമസോൺ  വിൽക്കുന്നത്. 2021 ഒക്‌ടോബറിൽ 123 ദശലക്ഷം യുഎസ് ഡോളറിനാണ് ഈ...

Read more

ജറുസലേമിലെ ജൂത ആരാധനാലയത്തിൽ ആക്രമണം; ഏട്ട് പേരെ വെടിവെച്ചു കൊന്നു, 10 പേർക്ക് പരിക്ക്

ജറുസലേമിലെ ജൂത ആരാധനാലയത്തിൽ ആക്രമണം; ഏട്ട് പേരെ വെടിവെച്ചു കൊന്നു, 10 പേർക്ക് പരിക്ക്

ജറുസലേം: ജറുസലേമിലെ ജൂത ആരാധനാലയത്തിൽ ആക്രമണം. തോക്കുധാരി ഏട്ട് പേരെ വെടിവെച്ചു കൊന്നു. 10 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമിയെ ഇസ്രയേൽ പൊലീസ് വധിച്ചു. വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ കഴിഞ്ഞ ദിവസം നടത്തിയ സൈനിക നടപടിയിൽ 10 പലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പൊൾ...

Read more

പ്രവാസി മലയാളി മക്കയില്‍ ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി മക്കയില്‍ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മക്കയിൽ നിര്യാതനായി. കാളമ്പാടി സ്വദേശി അബ്ബാസ് ഫൈസി (55) ആണ് മരിച്ചത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുൻ പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്ലിയാരുടെ മകനാണ്. 30 വർഷത്തോളമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം മക്ക...

Read more

സ്വവർഗ ലൈംഗികത കുറ്റകരമല്ല, അവരെയും പള്ളിയിലേക്ക് ക്ഷണിക്കണം -മാർപാപ്പ

സ്വവർഗ ലൈംഗികത കുറ്റകരമല്ല, അവരെയും പള്ളിയിലേക്ക് ക്ഷണിക്കണം -മാർപാപ്പ

സ്വവർ​ഗ ലൈം​ഗികത കുറ്റകരമല്ലെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. സ്വവർ​ഗ ലൈം​ഗികതയെ കുറ്റകൃത്യം എന്ന് വിശേഷിപ്പിക്കുന്ന നിയമങ്ങൾ അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. ദൈവം എല്ലാ മക്കളെയും സ്നേഹിക്കുന്നു. എൽ.ജി.ബി.ടി.ക്യു വ്യക്തികളെ പള്ളിയിലേക്ക് സ്വാഗതം ചെയ്യണമെന്നും അ​ദ്ദേഹം കത്തോലിക്കാ ബിഷപ്പുമാരോട് ആവശ്യപ്പെട്ടു. അസോസിയേറ്റഡ് പ്രസിന് നൽകിയ...

Read more

അഴുക്കുചാലിൽ തെളിഞ്ഞ വെള്ളം, നീന്തിത്തുടിച്ച് കോയി മത്സ്യങ്ങൾ; വൈറലായി വീഡിയോ

അഴുക്കുചാലിൽ തെളിഞ്ഞ വെള്ളം, നീന്തിത്തുടിച്ച് കോയി മത്സ്യങ്ങൾ; വൈറലായി വീഡിയോ

അംബരചുംബികളായ കെട്ടിടങ്ങൾ മുതൽ റോബോട്ടിക്സ്, ബുള്ളറ്റ് ട്രെയിൻ അടക്കം പലവിധ കാര്യങ്ങൾ കൊണ്ടും ലോകത്തെ അമ്പരപ്പിക്കുന്ന രാജ്യമാണ് ജപ്പാൻ. എന്നാൽ, വൃത്തിയും ശുചിത്വവും കാത്തുസൂക്ഷിക്കുന്നതിന് വേണ്ടിയും വളരെ അധികം പരിശ്രമിക്കുകയും പുതുവഴികൾ തേടുകയും ചെയ്യുന്ന രാജ്യം കൂടിയാണ് ജപ്പാൻ. അതിന് ഏറ്റവും...

Read more

യുവാവിനെ കാറിനുള്ളിലിട്ട് തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തിന് വധശിക്ഷ

ബിരുദം പോലുമില്ല, വ്യാജ വക്കീൽ ജോലി ചെയ്തത് 14 വർഷം, ഒടുവിൽ കസ്റ്റഡിയിൽ

റിയാദ്: സൗദി അറേബ്യയില്‍ യുവാവിനെ കാറിനുള്ളിലിട്ട് തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്ക് വധശിക്ഷ. സൗദി യുവാവ് ബന്ദര്‍ അല്‍ ഖര്‍ഹദിയെയാണ് സുഹൃത്തും സഹപ്രവര്‍ത്തകനുമായ മറ്റൊരു യുവാവ് തീകൊളുത്തി കൊലപ്പെടുത്തിയത്. വിചാരണ പൂര്‍ത്തിയാക്കിയ ജിദ്ദ ക്രിമിനല്‍ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചുവെന്ന്...

Read more

ജപ്പാൻ തീരത്ത് ചരക്ക് കപ്പൽ മുങ്ങി 8 മരണം

ജപ്പാൻ തീരത്ത് ചരക്ക് കപ്പൽ മുങ്ങി 8 മരണം

ഡാന്‍ജോ ദ്വീപ്: ജപ്പാൻ തീരത്ത് ചരക്ക് കപ്പൽ മുങ്ങി 8 മരണം. മരിച്ചവരിൽ ചൈനീസ് പൗരന്മാരും ഉൾപ്പെടുന്നതായി ചൈനീസ് അധികൃതർ വിശദമാക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ജിന്‍ ടിയാന്‍ എന്ന ചരക്കുകപ്പല്‍ മുങ്ങിയത്. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. 5 പേരെയാണ് ഇതിനോടകം  രക്ഷപ്പെടുത്തിയിട്ടുള്ളത്....

Read more

ഇനി മുതല്‍ മിസ്റ്റര്‍ ട്വീറ്റ്; ട്വിറ്ററില്‍ പേരുമാറ്റവുമായി ഇലോണ്‍ മസ്ക്

എലോൺ മസ്കിന്‍റെ പിന്മാറ്റ തീരുമാനത്തിൽ അതൃപ്തി അറിയിച്ച് ട്വിറ്റർ ജീവനക്കാർ, ഇനിയെന്ത്?

സാന്‍സ്ഫ്രാന്‍സിസ്കോ: സ്വന്തം ട്വിറ്റർ നെയിമിൽ മാറ്റം വരുത്തി ഇലോണ്‍ മസ്ക്. ഇലോൺ മസ്ക് എന്ന പേരിൽ മാറ്റം വരുത്തി മിസ്റ്റർ ട്വീറ്റ് എന്നാണ് ഇപ്പോൾ ആക്കിയിരിക്കുന്നത്. ഇത് മാറ്റി സ്വന്തം പേരാക്കാൻ സൈറ്റ് അനുവദിക്കില്ലെന്നും തമാശ രൂപേണ മസ്ക് ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്....

Read more

യുഎസ്സില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചു; അന്ത്യം പഠനത്തിനായി എത്തി പത്താം ദിവസം

കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

ഷിക്കാഗോ: അമേരിക്കയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു. ഷിക്കാഗോ പ്രസിംഗ്ടണ്‍ പാര്‍ക്കിലാണ് വിദ്യാര്‍ത്ഥിക്ക് വെടിയേറ്റത്. ആന്ധ്രപ്രദേശിലെ വിജയവാഡ സ്വദേശിയായ നന്ദപ്പു ഡിവാന്‍ഷ (23) ആണ്  കൊല്ലപ്പെട്ടത്. ഉന്നത പഠനത്തിനായി അമേരിക്കയിലെത്തി പത്താം ദിനമാണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം സംഭവിച്ചത്. വെടിവെപ്പില്‍ തെലുങ്കാനയില്‍...

Read more
Page 438 of 746 1 437 438 439 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.