ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ മദ്യം വിൽക്കാൻ പാടില്ലെന്ന് സൗദി കസ്റ്റംസ്

ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ മദ്യം വിൽക്കാൻ പാടില്ലെന്ന് സൗദി കസ്റ്റംസ്

റിയാദ്: സൗദി അറേബ്യയിലെ എയർപ്പോർട്ടുകളിലും മറ്റ് അതിർത്തി കവാടങ്ങളിലും പ്രവർത്തിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ മദ്യം വിൽക്കാൻ അനുവദിക്കില്ലെന്ന് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി. ട്വിറ്റർ ഹാൻഡിലിൽ ഉന്നയിച്ച ഒരു ചോദ്യത്തിന് മറുപടിയായാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. ഡ്യൂട്ടി ഫ്രീ...

Read moreDetails

യുഎസ് രഹസ്യങ്ങൾ ക്യൂബയ്ക്കുചോർത്തി: 20 വർഷം തടവിൽ, ചാരവനിത ജയിൽമോചിതയായി

യുഎസ് രഹസ്യങ്ങൾ ക്യൂബയ്ക്കുചോർത്തി: 20 വർഷം തടവിൽ, ചാരവനിത ജയിൽമോചിതയായി

വാഷിങ്ടൻ∙ ക്യൂബയ്ക്കുവേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന കേസിൽ യുഎസിൽ തടവിലായിരുന്ന അന മോന്റസ്(65) ജയിൽമോചിതയായി. 20 വർഷങ്ങൾക്കുശേഷമാണ് ജയിൽമോചനം. യുഎസ് പൗരത്വമുള്ള അന മോന്റസിനെ 1980കളിലാണ് ക്യൂബ ചാരപ്രവർത്തനത്തിന് റിക്രൂട്ട് ചെയ്യുന്നത്. 1985–2001 വരെ പെന്റഗണിന്റെ ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയിൽ (ഡിഐഎ) അനലിസ്റ്റ്...

Read moreDetails

കുഴഞ്ഞുവീണിട്ട് മൂന്നാഴ്ച്ച; തായ് രാജകുമാരി ഇപ്പോഴും അബോധാവസ്ഥയിൽ

കുഴഞ്ഞുവീണിട്ട് മൂന്നാഴ്ച്ച; തായ് രാജകുമാരി ഇപ്പോഴും അബോധാവസ്ഥയിൽ

ബാങ്കോക്ക്: ഹൃദയസംബന്ധമായ പ്രശ്‌നത്തെ തുടർന്ന് കുഴഞ്ഞുവീണ തായ്‌ലൻഡ് രാജകുമാരി ബജ്‌രകിത്യഭ മൂന്നാഴ്ചയിലേറെയായി അബോധാവസ്ഥയിൽ തുടരുന്നു. അടുത്ത കിരീടാവകാശിയാണ് 44കാരിയായ ബജ്‌രകിത്യഭ. തായ് രാജാവ് മഹാ വജിറലോങ്കോണിന്റെ മൂത്ത പുത്രിയായ ബജ്‌രകിത്യ ഡിസംബർ 15നാണ് കുഴഞ്ഞുവീണത്. മൈകോപ്ലാസ്മ അണുബാധയെ തുടർന്നുള്ള വീക്കം മൂലമാണ്...

Read moreDetails

ഒമാനില്‍ മലമുകളില്‍ നിന്ന് വീണ് ഒരാള്‍ക്ക് പരിക്ക്

ഒമാനില്‍ മലമുകളില്‍ നിന്ന് വീണ് ഒരാള്‍ക്ക് പരിക്ക്

മസ്കറ്റ്: ഒമാനില്‍ മലമുകളില്‍ നിന്ന് വീണ് ഒരാള്‍ക്ക് പരിക്കേറ്റു. മസ്‍കറ്റ് ഗവര്‍ണറേറ്റിൽ ഖുറയ്യാത്ത് വിലായത്തിലെ മലമുകളില്‍ നിന്നും വീണയാളെ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്‌മെന്റിന്റെ റെസ്‌ക്യൂ ടീമുകൾ എത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഹെലികോപ്ടറിലെത്തിയാണ് പൊലീസ് സേന രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ...

Read moreDetails

‘ഒരു ആനുകൂല്യവും നല്‍കിയില്ല’: ട്വിറ്റര്‍ മുന്‍ ജീവനക്കാര്‍ നിയമ നടപടിക്ക്, മസ്കിന് വീണ്ടും തലവേദന.!

എലോൺ മസ്കിന്‍റെ പിന്മാറ്റ തീരുമാനത്തിൽ അതൃപ്തി അറിയിച്ച് ട്വിറ്റർ ജീവനക്കാർ, ഇനിയെന്ത്?

സന്‍ഫ്രാന്‍സിസ്കോ: ട്വിറ്ററില്‍ നിന്നും പിരിച്ചുവിടപ്പെട്ട ഉപയോക്താക്കള്‍ക്ക് നല്‍കാമെന്ന് പറഞ്ഞ ആനുകൂല്യങ്ങള്‍ നല്‍കാത്തത് ഇലോണ്‍ മസ്കിന് പുതിയ തലവേദനയാകുന്നു. ലോക കോടീശ്വരനായ ഇലോണ്‍ മസ്ക് 44 ബില്ല്യണ്‍ ഡോളറിന് ട്വിറ്റര്‍ വാങ്ങിയതിന് പിന്നാലെ കഴിഞ്ഞ നവംബര്‍ 4നാണ് ട്വിറ്ററിലെ 50 ശതമാനം പേരെ പിരിച്ചുവിട്ടത്....

Read moreDetails

വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകം; യുഎഇയില്‍ 40 സ്ഥാപനങ്ങള്‍ പൂട്ടിച്ചു, 685 സ്ഥാപനങ്ങള്‍ക്ക് പിഴ

വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകം; യുഎഇയില്‍ 40 സ്ഥാപനങ്ങള്‍ പൂട്ടിച്ചു, 685 സ്ഥാപനങ്ങള്‍ക്ക് പിഴ

ഫുജൈറ: ഭക്ഷണം പാചകം ചെയ്യുന്നതിന് നിയമപ്രകാരമുള്ള ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ 40 സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം പൂട്ടിച്ചതായി ഫുജൈറ മുനിസിപ്പാലിറ്റി അറിയിച്ചു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടി മുന്നോട്ടുവെച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയവരാണ് നടപടിക്ക് വിധേയരായതെന്ന് ഫുജൈറ മുനിസിപ്പാലിറ്റി...

Read moreDetails

ആന്റ് ഗ്രൂപ്പ് വിട്ടുനൽകി ജാക് മാ; ലോകത്തെ ഏറ്റവും വലിയ ഫിന്‍ടെക് പ്ലാറ്റ്‌ഫോം

ആന്റ് ഗ്രൂപ്പ് വിട്ടുനൽകി ജാക് മാ; ലോകത്തെ ഏറ്റവും വലിയ ഫിന്‍ടെക് പ്ലാറ്റ്‌ഫോം

ബെയ്ജിങ്∙ ആന്റ് ഗ്രൂപ്പിന്റെ നിയന്ത്രണം വിട്ടുനൽകാൻ പ്രമുഖ വ്യവസായി ജാക് മാ. കമ്പനിയുടെമേലുള്ള അധികാരങ്ങളിൽ നിന്നൊഴിയാൻ ഓഹരി പങ്കാളികളുമായി നടത്തിയ ചർച്ചയിൽ ജാക് മാ സമ്മതിച്ചു. ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബയുടെ സ്ഥാപകനും ചൈനയിലെ ശതകോടീശ്വരനുമായ ജാക് മാ നേരിടുന്ന തിരിച്ചടികളുടെ തുടർച്ചയാണിത്....

Read moreDetails

‘പതിനേഴാം വയസ്സിൽ ഒരുസ്ത്രീ തന്നെ ലൈം​ഗികമായി ഉപയോ​ഗിച്ചു’; വെളിപ്പെടുത്തി ഹാരി രാജകുമാരൻ

‘പതിനേഴാം വയസ്സിൽ ഒരുസ്ത്രീ തന്നെ ലൈം​ഗികമായി ഉപയോ​ഗിച്ചു’; വെളിപ്പെടുത്തി ഹാരി രാജകുമാരൻ

ലണ്ടന്‍: പതിനേഴാം വയസ്സിൽ തന്നെ ലൈം​ഗികമായി ഉപയോ​ഗിച്ചിട്ടുണ്ടെന്ന് ബ്രിട്ടനിലെ ഹാരി രാജകുമാരൻ. തന്റെ ആത്മകഥയിലാണ് ഹാരി ദുരനുഭവം വെളിപ്പെടുത്തിയത്. 17ാം വയസ്സിൽ ഒരു സ്ത്രീ തന്നെ ലൈം​ഗികമായി ഉപയോ​ഗിച്ചെന്ന് ഹാരി വ്യക്തമാക്കി. പബ്ബിന് പിന്നിലെ വയലിൽ വെച്ചാണ് തന്നേക്കാൾ പ്രായമുള്ള സ്ത്രീ തന്നെ...

Read moreDetails

ആറുവയസുകാരന്‍ തോക്കെടുത്ത് ക്ലാസിലെത്തി അധ്യാപികയെ വെടിവച്ചു

മുന്‍വൈരാഗ്യം ; പൂനെയില്‍ ഗുസ്തി താരം വെടിയേറ്റ് മരിച്ചു

വാഷിംങ്ടണ്‍:  യുഎസ് സംസ്ഥാനമായ വിർജീനിയയിലെ സ്കൂൾ ക്ലാസ് മുറിയിൽ അധ്യാപികയെ വെടിവച്ച് ആറുവയസ്സുള്ള വിദ്യാര്‍ത്ഥി.  അധ്യാപിക ഗുരുതരവസ്ഥയിലാണ് എന്നാണ് റിപ്പോര്‍ട്ട്. റിച്ച്‌നെക്ക് എലിമെന്‍ററി സ്‌കൂളിൽ വെള്ളിയാഴ്ചയാണ്  സംഭവം നടന്നത്. മറ്റ് വിദ്യാർത്ഥികൾക്ക് പരിക്കില്ല. "ആറുവയസ്സുള്ള ഒരു വിദ്യാർത്ഥിയാണ് വെടിവച്ചത്. ഇത് ഒരു കരുതിക്കൂട്ടിയുള്ള...

Read moreDetails

വിവാദത്തിന് തീ കൊളുത്തി ഹാരി രാജകുമാരന്റെ ആത്മകഥ; താലിബാന് പ്രതിഷേധം, ബ്രിട്ടന് ആശങ്ക

വിവാദത്തിന് തീ കൊളുത്തി ഹാരി രാജകുമാരന്റെ ആത്മകഥ; താലിബാന് പ്രതിഷേധം, ബ്രിട്ടന് ആശങ്ക

ലണ്ടൻ\കാബൂൾ: ഹാരി രാജകുമാരന്റെ ആത്മകഥയിലെ പരാമർശങ്ങൾക്കെതിരെ താലിബാൻ രംഗത്ത്. ഹാരി കൊന്നു തള്ളിയവർ ചതുരംഗത്തിലെ കരുക്കൾ അല്ലെന്നും ബന്ധങ്ങളും കുടുംബവുമുള്ള മനുഷ്യർ ആയിരുന്നുവെന്നും താലിബാൻ നേതാവ് അനസ് ഹഖാനി പറഞ്ഞു. ഹാരിയുടെ പുസ്തകം ബ്രിട്ടനിൽ വിവാദ കൊടുങ്കാറ്റ് ഉയർത്തിയിട്ടും രാജകുടുംബം നിശബ്ദത തുടരുകയാണ്....

Read moreDetails
Page 452 of 746 1 451 452 453 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.