മുൻ ഇറ്റലി ഇതിഹാസ താരം ജിയാൻലൂക വിയാലി ഗുരുതരാവസ്ഥയിൽ

മുൻ ഇറ്റലി ഇതിഹാസ താരം ജിയാൻലൂക വിയാലി ഗുരുതരാവസ്ഥയിൽ

ലണ്ടൻ: കാൻസർ ബാധിതനായി ചികിത്സയിൽ കഴിയുന്ന മുൻ ഇറ്റലി ഇതിഹാസ താരം ജിയാൻലൂക വിയാലിയുടെ ആരോഗ്യനില മോശമായി. ഏതാനും ദിവസങ്ങളായി മുൻ ചെൽസി താരം കൂടിയായ ജിയാൻലൂക പാൻക്രിയാറ്റിക് അർബുദത്തിന് ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില മോശമായതിനെ തുടർന്ന് താരത്തിന്റെ മാതവ്...

Read moreDetails

സൗദി അറേബ്യയില്‍ ഓടിക്കൊണ്ടിരിക്കെ ആഡംബര കാറിന് തീപിടിച്ചു

സൗദി അറേബ്യയില്‍ ഓടിക്കൊണ്ടിരിക്കെ ആഡംബര കാറിന് തീപിടിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ആഡംബര കാര്‍ റോഡില്‍ വെച്ച് കത്തിനശിച്ചു. തലസ്ഥാന നഗരമായ റിയാദിലെ അല്‍ നഹ്‍ദയിലായിരുന്നു സംഭവമെന്ന് സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും വാഹനത്തിന്റെ ഏതാണ്ടെല്ലാ...

Read moreDetails

പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

മസ്‍കത്ത്: മലയാളി യുവാവ് ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് ഉള്ള്യേരി ഒരവിലിലെ പറക്കാപറമ്പത്ത് ജിജിത്ത് (27) ആണ് മരിച്ചത്. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനായിരിരുന്നു. തിങ്കളാഴ്ച രാത്രി 10.45ഓടെ മബേലയിലായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു. അവിവാഹിതനാണ്. പിതാവ് -...

Read moreDetails

ഒമാനില്‍ വീട്ടില്‍ ഭക്ഷണം നിര്‍മിച്ച് വില്‍പന നടത്തിയവര്‍ റെയ്‍ഡില്‍ പിടിയിലായി

ഒമാനില്‍ വീട്ടില്‍ ഭക്ഷണം നിര്‍മിച്ച് വില്‍പന നടത്തിയവര്‍ റെയ്‍ഡില്‍ പിടിയിലായി

മസ്‍‍കത്ത്: ഒമാനില്‍ വീട്ടില്‍ ഭക്ഷണം പാചകം ചെയ്‍ത് വില്‍പന നടത്തിയിരുന്നവര്‍ റെയ്‍ഡില്‍ പിടിയിലായി. ബൗഷറിലെ ഒരൂ വീട്ടിലാണ് മസ്‍കത്ത് മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള പരിശോധക സംഘം റെയ്‍ഡ് നടത്തിയത്. വിവരം ലഭിച്ചതനുസരിച്ച് റോയല്‍ ഒമാന്‍ പൊലീസിന്റെ സഹായത്തോടെയായിരുന്നു നടപടികള്‍. വീടിനുള്ളില്‍ ഭക്ഷണവും അത്...

Read moreDetails

പിന്നിലേക്ക് എടുത്ത വാഹനം ഇടിച്ച് പ്രവാസി മലയാളി മരിച്ചു

പിന്നിലേക്ക് എടുത്ത വാഹനം ഇടിച്ച് പ്രവാസി മലയാളി മരിച്ചു

റിയാദ്: നിർത്തിയിട്ടിരുന്ന വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെ ഇടിച്ച് മലയാളി, സൗദി അറേബ്യയിലെ ജിദ്ദയിൽ മരിച്ചു. മലപ്പുറം പൂക്കോട്ടൂർ വെള്ളൂർ താഴെമുക്ക് സ്വദേശി നെച്ചിത്തടത്തിൽ അബൂബക്കർ (53) ആണ് മരിച്ചത്. ജിദ്ദ നയീം ഡിസ്ട്രിക്റ്റിൽ ഫ്ലവർമിൽ ജീവനക്കാരനായ അബൂബക്കറിനെ ഇദ്ദേഹത്തെ മില്ലിന് മുന്നിൽ...

Read moreDetails

സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടില്‍ നടത്തിയ പാര്‍ട്ടിക്കിടെ 28കാരന്‍ കുത്തേറ്റു മരിച്ചു

സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടില്‍ നടത്തിയ പാര്‍ട്ടിക്കിടെ 28കാരന്‍ കുത്തേറ്റു മരിച്ചു

അബുദാബി: വീട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നടത്തിയ പാര്‍ട്ടിക്കിടെ 28കാരനായ സ്വദേശി യുവാവ് കുത്തേറ്റ് മരിച്ചു. ദുബൈയിലെ അല്‍ ഖവനീജ് 2ലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് എമിറേറ്റിലെ പബ്ലിക് പ്രോസിക്യൂഷന്‍ ഒമ്പത് സ്വദേശികളെ ചോദ്യം ചെയ്ത് വരികയാണ്. വില്ലയുടെ മുമ്പിലെ പുല്‍ത്തകിടിയില്‍ തങ്ങള്‍ നൃത്തം...

Read moreDetails

അനധികൃത താമസക്കാരെ പിടികൂടാന്‍ പരിശോധനകള്‍ തുടരുന്നു; 13 പ്രവാസികള്‍ അറസ്റ്റില്‍

അനധികൃത താമസക്കാരെ പിടികൂടാന്‍ പരിശോധനകള്‍ തുടരുന്നു; 13 പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്തി പിടികൂടാനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. ഇതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സുലൈബിയ ക്യാമ്പില്‍ നിന്ന് നിയമലംഘകരായ 13 പ്രവാസികളെ പിടികൂടി. വിവിധ രാജ്യക്കാരാണ് പിടിയിലായത്. ഇതില്‍ ഒമ്പത് പേര്‍...

Read moreDetails

പാലത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

അധ്യാപകൻ ബാൽക്കണിയിൽനിന്ന് തള്ളിയിട്ടു; കർണാടകയിൽ നാലാം ക്ലാസ് വിദ്യാർഥി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ പാലത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. ജാബിര്‍ പാലത്തില്‍ നിന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. വിവരം ലഭിച്ച ഉടന്‍ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ സാധിച്ചത്. ഉടന്‍...

Read moreDetails

യുഎഇയില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു, താപനില കുറയും

യുഎഇയില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു, താപനില കുറയും

അബുദാബി: യുഎഇയില്‍ ഇന്ന് അന്തരീക്ഷം മേഘാവൃതം ആയിരിക്കും. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മേഘങ്ങള്‍ കൂടിച്ചേര്‍ന്ന് മഴയ്ക്കുള്ള സാധ്യതയും ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചില ഭാഗങ്ങളില്‍ തുറസ്സായ സ്ഥലത്ത് നില്‍ക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും...

Read moreDetails

കാപിറ്റോൾ കലാപം: ഡോണൾഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്താമെന്ന് അന്വേഷണ സമിതി

അമേരിക്കയെ വിഭജിക്കാന്‍ എന്റെ പേര് ഉയോഗിച്ചു ; ബൈഡന് ട്രംപിന്റെ മറുപടി

വാഷിംങ്ടണ്‍: കാപ്പിറ്റോൾ കലാപങ്ങളുടെ പേരിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ മൂന്ന് ക്രിമിനൽ കുറ്റങ്ങൾ ചുമത്താന്‍ നിര്‍ദേശിച്ച് അമേരിക്കൻ കോൺഗ്രസ് നിയോഗിച്ച അന്വേഷണ സമിതി. കലാപം, ഔദ്യോഗിക കൃത്യനിർവഹണം തടയൽ, രാജ്യത്തെ വഞ്ചിക്കാൻ ശ്രമം എന്നീ മൂന്നു കുറ്റങ്ങൾ ചുമത്താനാണ് അന്വേഷണ സമിതി...

Read moreDetails
Page 464 of 746 1 463 464 465 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.