വാഷിങ്ടൺ: വോട്ടിങ് യന്ത്രത്തിനെതിരെ വീണ്ടും വിമർശനം ഉന്നയിച്ച് ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക്. വോട്ടിങ് യന്ത്രത്തിന് പകരം യു.എസ് തെരഞ്ഞെടുപ്പിൽ പേപ്പർ ബാലറ്റുകൾ ഉപയോഗിക്കണമെന്ന് മസ്ക് ആവശ്യപ്പെട്ടു. ഇ.വി.എമ്മുകളുമായി ബന്ധപ്പെട്ട് ന്യൂസ് സ്റ്റോറികൾ പങ്കുവെച്ചായിരുന്നു മസ്കിന്റെ പോസ്റ്റ്.മെയിൽ-ഇൻ, ഡ്രോപ്പ് ബോക്‌സ് ബാലറ്റുകൾ...
Read moreദോഹ: സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുകയും സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുകയും ചെയ്ത കേസില്‍ നാലുപേര്‍ ഖത്തറില്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. എക്‌സ് പ്ലാറ്റ്ഫോമില്‍ ഇവർ പങ്കുവെച്ച പോസ്റ്റാണ് അറസ്റ്റിന് കാരണമായതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തുടർ...
Read moreകിയവ്: റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ വിമർശനവുമായി യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോദിമിർ സെലൻസ്കി. മോദിയുടെ സന്ദർശനം ഏറെ നിരാശയുണ്ടാക്കിയെന്നും സമാധാനശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണെന്നും സെലൻസ്കി പ്രതികരിച്ചു.'റഷ്യയുടെ മിസൈലാക്രമണത്തിൽ യുക്രെയ്നിൽ ഇന്ന് 37 പേരാണ്...
Read moreമോസ്കോ: റഷ്യയിൽ രണ്ട് പുതിയ കോൺസുലേറ്റുകൾ തുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കസാൻ, യെകാതറിൻ ബർഗ് എന്നിവിടങ്ങളിലാണ് കോൺസുലേറ്റുകൾ തുറക്കുകയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. യാത്രയും വ്യാപാരവും മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പ്രഖ്യാപനമെന്ന് റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി...
Read moreഗ്രേറ്റർ നോയിഡ: ഫ്ലാറ്റ് നിർമ്മിച്ച് നൽകുന്നതിൽ മൂന്ന് വർഷത്തെ കാലതാമസം. ഫ്ലാറ്റ് വാങ്ങിയ ആൾക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി. ഫ്ലാറ്റ് നിർമ്മാതാവ് നൽകേണ്ടത് ഫ്ലാറ്റിനായി വാങ്ങിയ പണത്തിന്റെ ആറ് ശതമാനം പലിശ അടക്കം മൂന്ന് വർഷത്തേക്കുള്ള പണം. ഗ്രേറ്റർ നോയിഡയിലെ സെക്ടർ...
Read moreബീജിംഗ്: ആൻഡ്രോയിഡ് ഫോണുകൾക്ക് വിലക്കുമായി മൈക്രോസോഫ്റ്റ് ചൈന. സെപ്തംബറിനുള്ളിൽ ഐ ഫോൺ വാങ്ങണമെന്നാണ് ജീവനക്കാർക്ക് മൈക്രോസോഫ്റ്റ് ചൈന നൽകിയിരിക്കുന്ന നിർദ്ദേശം. ഇത് സംബന്ധിച്ച ആഭ്യന്തര സന്ദേശം ജീവനക്കാർക്ക് നൽകിയതായാണ് അന്തർദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. മൈക്രോസോഫ്റ്റിന്റെ ഹോങ്കോങ്ങ് ജീവനക്കാർക്കും സമാന നിർദ്ദേശം നൽകിയതായാണ്...
Read moreനെയ്റോബി: 400ലേറെ അനുയായികളെ കൂട്ടക്കൊല ചെയ്ത സ്വയം പ്രഖ്യാപിത പാസ്റ്ററിനെതിരെ തീവ്രവാദക്കേസിൽ വിചാരണ ആരംഭിച്ചു. ഭീകരവാദം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കെനിയയിലെ സ്വയം പ്രഖ്യാപിത പാസ്റ്റർ പോൾ എന്തെൻഗെ മക്കെൻസിയെ വിചാരണ ചെയ്യുന്നത്. കെനിയയിലെ മൊംബാസയിലെ കോടതിയിലാണ് വിചാരണ ആരംഭിച്ചത്. ഗുഡ്...
Read moreമോസ്കോ: ഐഎസ് ഭീകരുടെ ഭാര്യമാരേക്കുറിച്ച് നാടകം. റഷ്യൻ നാടക സംവിധായികമാർക്ക് തടവ് ശിക്ഷ. 'ദി ബ്രേവ് ഫാൽക്കൺ ഫിനിസ്റ്റ്' എന്ന നാടകമാണ് റഷ്യയിൽ വൻ വിവാദമായിരിക്കുന്നത്. നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നാടകത്തിൽ ഭീകരവാദത്തെ ന്യായീകരിക്കുന്ന ഘടകങ്ങളുണ്ടെന്നാണ് മോസ്കോയിലെ സൈനിക കോടതി...
Read moreമോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ. മോദിക്ക് ഇന്ത്യയിലെ ജനങ്ങൾക്ക് ആത്മവിശ്വാസം നല്‍കാനായെന്ന് പുടിൻ അഭിപ്രായപ്പെട്ടു. മൂന്നാം തവണയും അധികാരത്തിൽ എത്തിയത് വലിയ നേട്ടമാണെന്ന് പുടിനോട് മോദി പറഞ്ഞു. തൻ്റെ മൂന്നാം സർക്കാർ പരിഷ്ക്കരണ നടപടികൾക്ക് ഊന്നൽ...
Read moreമോസ്കോ: ദ്വിദിന റഷ്യൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മോസ്കോയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തെ റഷ്യൻ ഒന്നാം ഉപപ്രധാനമന്ത്രി ഡെനിസ് മാൻടുറോവ് സ്വീകരിച്ചു. ഇന്ത്യ- റഷ്യ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ സന്ദർശനം സഹായിക്കുമെന്ന് മോദി പ്രത്യാശ പ്രകടിപ്പിച്ചു. 22ാമത് ഇന്ത്യ- റഷ്യ ഉച്ചകോടിയുടെ...
Read moreCopyright © 2021