മോദിക്ക് ആൻഡ്രൂ പുണ്യാളന്റെ പേരിലുള്ള റഷ്യൻ പരമോന്നത ബഹുമതി സമ്മാനിച്ചു

മോദിക്ക് ആൻഡ്രൂ പുണ്യാളന്റെ പേരിലുള്ള റഷ്യൻ പരമോന്നത ബഹുമതി സമ്മാനിച്ചു

മോസ്കോ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ ദ അപോസ്തൽ’ സമ്മാനിച്ച് പ്രസിഡന്റ് വ്ലാദ്മിർ പുടിൻ. ഇന്ത്യ-റഷ്യ ബന്ധം ശക്തിപ്പെടുത്താൻ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ബഹുമതി. ക്രെംലിനിലെ സെന്റ്. ആൻഡ്രൂ ഹാളിൽ നടന്ന ചടങ്ങിൽ...

Read moreDetails

വോട്ടിങ് യന്ത്രത്തിനെതിരെ വീണ്ടും മസ്ക്; പേപ്പർ ബാലറ്റുകൾ ഉപയോഗിക്കണമെന്ന് ആവശ്യം

വോട്ടിങ് യന്ത്രത്തിനെതിരെ വീണ്ടും മസ്ക്; പേപ്പർ ബാലറ്റുകൾ ഉപയോഗിക്കണമെന്ന് ആവശ്യം

വാഷിങ്ടൺ: വോട്ടിങ് യ​ന്ത്രത്തിനെതിരെ വീണ്ടും വിമർശനം ഉന്നയിച്ച് ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക്. വോട്ടിങ് യന്ത്രത്തിന് പകരം യു.എസ് തെരഞ്ഞെടുപ്പിൽ പേപ്പർ ബാലറ്റുകൾ ഉപയോഗിക്കണമെന്ന് മസ്ക് ആവശ്യപ്പെട്ടു. ഇ.വി.എമ്മുകളുമായി ബന്ധപ്പെട്ട് ന്യൂസ് സ്റ്റോറികൾ പങ്കുവെച്ചായിരുന്നു മസ്കിന്റെ പോസ്റ്റ്.മെയിൽ-ഇൻ, ഡ്രോപ്പ് ബോക്‌സ് ബാലറ്റുകൾ...

Read moreDetails

സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷ പ്രചാരണം; നാലുപേര്‍ ഖത്തറില്‍ അറസ്റ്റില്‍

സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷ പ്രചാരണം; നാലുപേര്‍ ഖത്തറില്‍ അറസ്റ്റില്‍

ദോഹ: സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുകയും സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുകയും ചെയ്ത കേസില്‍ നാലുപേര്‍ ഖത്തറില്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. എക്‌സ് പ്ലാറ്റ്ഫോമില്‍ ഇവർ പങ്കുവെച്ച പോസ്റ്റാണ് അറസ്റ്റിന് കാരണമായതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തുടർ...

Read moreDetails

മോദിയെ വിമർശിച്ച് സെലൻസ്കി; ‘റഷ്യൻ സന്ദർശനം ഏറെ നിരാശയുണ്ടാക്കി, സമാധാനശ്രമങ്ങൾക്ക് കനത്ത തിരിച്ചടി’

മോദിയെ വിമർശിച്ച് സെലൻസ്കി; ‘റഷ്യൻ സന്ദർശനം ഏറെ നിരാശയുണ്ടാക്കി, സമാധാനശ്രമങ്ങൾക്ക് കനത്ത തിരിച്ചടി’

കിയവ്: റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ വിമർശനവുമായി യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോദിമിർ സെലൻസ്കി. മോദിയുടെ സന്ദർശനം ഏറെ നിരാശയുണ്ടാക്കിയെന്നും സമാധാനശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണെന്നും സെലൻസ്കി പ്രതികരിച്ചു.'റഷ്യയുടെ മിസൈലാക്രമണത്തിൽ യുക്രെയ്നിൽ ഇന്ന് 37 പേരാണ്...

Read moreDetails

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യ നിർവഹിക്കുക ‘വിശ്വ ബന്ധു’ എന്ന റോൾ -പ്രധാനമന്ത്രി

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യ നിർവഹിക്കുക ‘വിശ്വ ബന്ധു’ എന്ന റോൾ -പ്രധാനമന്ത്രി

മോസ്കോ: റഷ്യയിൽ രണ്ട് പുതിയ കോൺസുലേറ്റുകൾ തുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കസാൻ, യെകാതറിൻ ബർഗ് എന്നിവിടങ്ങളിലാണ് കോൺസുലേറ്റുകൾ തുറക്കുകയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. യാത്രയും വ്യാപാരവും മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പ്രഖ്യാപനമെന്ന് റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി...

Read moreDetails

വാഗ്ദാനം ചെയ്ത പോലെ ഫ്ലാറ്റ് നിർമ്മിച്ച് കൈമാറിയില്ല, നിർമ്മാതാവിന് വൻതുക പിഴ ശിക്ഷ

വേനൽ വലയ്ക്കുന്നു ഒപ്പം അരനൂറ്റാണ്ട് പഴക്കമുള്ള ഡ്രെസ് കോഡും; ഭേദഗതി ആവശ്യപ്പെട്ട് വനിതാ ജുഡീഷ്യൽ ഓഫീസര്‍മാർ

ഗ്രേറ്റർ നോയിഡ: ഫ്ലാറ്റ് നിർമ്മിച്ച് നൽകുന്നതിൽ മൂന്ന് വർഷത്തെ കാലതാമസം. ഫ്ലാറ്റ് വാങ്ങിയ ആൾക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി. ഫ്ലാറ്റ് നിർമ്മാതാവ് നൽകേണ്ടത് ഫ്ലാറ്റിനായി വാങ്ങിയ പണത്തിന്റെ ആറ് ശതമാനം പലിശ അടക്കം മൂന്ന് വർഷത്തേക്കുള്ള പണം. ഗ്രേറ്റർ നോയിഡയിലെ സെക്ടർ...

Read moreDetails

ആൻഡ്രോയിഡ് ഫോണുകൾക്ക് വിലക്കുമായി മൈക്രോസോഫ്റ്റ് ചൈന, ഐ ഫോണിലേക്ക് മാറാൻ നിർദ്ദേശം

ആൻഡ്രോയിഡ് ഫോണുകൾക്ക് വിലക്കുമായി മൈക്രോസോഫ്റ്റ് ചൈന, ഐ ഫോണിലേക്ക് മാറാൻ നിർദ്ദേശം

ബീജിംഗ്: ആൻഡ്രോയിഡ് ഫോണുകൾക്ക് വിലക്കുമായി മൈക്രോസോഫ്റ്റ് ചൈന. സെപ്തംബറിനുള്ളിൽ ഐ ഫോൺ വാങ്ങണമെന്നാണ് ജീവനക്കാർക്ക് മൈക്രോസോഫ്റ്റ് ചൈന നൽകിയിരിക്കുന്ന നിർദ്ദേശം. ഇത് സംബന്ധിച്ച ആഭ്യന്തര സന്ദേശം ജീവനക്കാർക്ക് നൽകിയതായാണ് അന്തർദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. മൈക്രോസോഫ്റ്റിന്റെ ഹോങ്കോങ്ങ് ജീവനക്കാർക്കും സമാന നിർദ്ദേശം നൽകിയതായാണ്...

Read moreDetails

‘ലോകാവസാനം വരുന്നു, യേശുവിനെ കാണിക്കാം’, 400ലേറെ അനുയായികളെ കൂട്ടക്കൊല ചെയ്ത പാസ്റ്ററിനെതിരെ വിചാരണ തുടങ്ങി

‘ലോകാവസാനം വരുന്നു, യേശുവിനെ കാണിക്കാം’, 400ലേറെ അനുയായികളെ കൂട്ടക്കൊല ചെയ്ത പാസ്റ്ററിനെതിരെ വിചാരണ തുടങ്ങി

നെയ്റോബി: 400ലേറെ അനുയായികളെ കൂട്ടക്കൊല ചെയ്ത സ്വയം പ്രഖ്യാപിത പാസ്റ്ററിനെതിരെ തീവ്രവാദക്കേസിൽ വിചാരണ ആരംഭിച്ചു. ഭീകരവാദം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കെനിയയിലെ സ്വയം പ്രഖ്യാപിത പാസ്റ്റർ പോൾ എന്തെൻഗെ മക്കെൻസിയെ വിചാരണ ചെയ്യുന്നത്. കെനിയയിലെ മൊംബാസയിലെ കോടതിയിലാണ് വിചാരണ ആരംഭിച്ചത്. ഗുഡ്...

Read moreDetails

ഐ.എസ് ഭീകരവാദികളുടെ ഭാര്യമാരെക്കുറിച്ചുള്ള നാടകം; വനിതാ നാടക പ്രവർത്തകർക്ക് തടവ് ശിക്ഷയുമായി റഷ്യ

താമസ, തൊഴിൽ നിയമ ലംഘകരെ ജോലിക്ക് വെച്ചാൽ ലക്ഷം റിയാൽ പിഴയും ആറുമാസം തടവും

മോസ്കോ: ഐഎസ് ഭീകരുടെ ഭാര്യമാരേക്കുറിച്ച് നാടകം. റഷ്യൻ നാടക സംവിധായികമാർക്ക് തടവ് ശിക്ഷ. 'ദി ബ്രേവ് ഫാൽക്കൺ ഫിനിസ്റ്റ്' എന്ന നാടകമാണ് റഷ്യയിൽ വൻ വിവാദമായിരിക്കുന്നത്. നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നാടകത്തിൽ ഭീകരവാദത്തെ ന്യായീകരിക്കുന്ന ഘടകങ്ങളുണ്ടെന്നാണ് മോസ്കോയിലെ സൈനിക കോടതി...

Read moreDetails

‘ഇന്ത്യയിലെ ജനങ്ങൾക്ക് ആത്മവിശ്വാസം നല്‍കാനായി’; മോദിയെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ

മോദിയുടെ റഷ്യൻ സന്ദർശനം, വ്യാപാര സഹകരണത്തിലടക്കം പ്രതീക്ഷകളേറെ! ഇന്ന് പുടിന്‍റെ അത്താഴ വിരുന്ന്, നാളെ ഉച്ചകോടി

മോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ. മോദിക്ക് ഇന്ത്യയിലെ ജനങ്ങൾക്ക് ആത്മവിശ്വാസം നല്‍കാനായെന്ന് പുടിൻ അഭിപ്രായപ്പെട്ടു. മൂന്നാം തവണയും അധികാരത്തിൽ എത്തിയത് വലിയ നേട്ടമാണെന്ന് പുടിനോട് മോദി പറഞ്ഞു. തൻ്റെ മൂന്നാം സർക്കാർ പരിഷ്ക്കരണ നടപടികൾക്ക് ഊന്നൽ...

Read moreDetails
Page 48 of 746 1 47 48 49 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.