മെറ്റ, മൈക്രോസോഫ്റ്റ്, ട്വിറ്റർ, ആമസോൺ തുടങ്ങിയ കമ്പനികൾ പിരിച്ചുവിടലുകൾ തുടരുന്നതിന് ഇടയില്‍ വ്യത്യസ്ത നിലപാടുമായി സാംസങ്ങ്. ആഗോളവൻകിട കമ്പനികൾ കൂട്ടപിരിച്ചുവിടൽ നടത്തുമ്പോൾ കൂടുതൽ നിയമനങ്ങൾ നടത്തുകയാണ് സാംസങ്ങ്. ഇന്ത്യയിലെ ഗവേഷണവിഭാഗം ശക്തിപ്പെടുത്തുകയാണ് കൊറിയൻ കമ്പനിയായ സാംസങിന്റെ ലക്ഷ്യം. ഐ.ഐ.ടി.കളിൽ നിന്നും മുൻനിര എൻജിനിയറിങ്...
Read moreDetailsവെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റ് ഓണ്‍ലൈനിലൂടെ ഓഡര്‍ ചെയ്യാന്‍ വിസമ്മതിച്ച അമ്മയെ വെടി വച്ച് കൊലപ്പെടുത്തി 10വയസുകാരനായ മകന്‍. അമ്മ ഗുരുതര പരിക്കേറ്റ് ആശുപത്രിലായതിന് പിന്നാലെ ആഗ്രഹിച്ച ഹെഡ്സെറ്റ് അമ്മയുടെ ആമസോണ്‍ അക്കൌണ്ടിലൂടെ തന്നെ വാങ്ങാനും പത്ത് വയസുകാരന്‍ മടിച്ചില്ല. അമേരിക്കന്‍ നഗരമായ...
Read moreDetailsബെയ്ജിങ്: കടുത്ത പ്രതിഷേധത്തെതുടർന്ന് നിരവധി നഗരങ്ങളിലെ കർശന കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ചൈന. വ്യാഴാഴ്ച ബെയ്ജിങ്ങിലും ഷാങ്ഹായിലും മറ്റ് നിരവധി നഗരങ്ങളിലും സുരക്ഷയും ശക്തമാക്കി. കഴിഞ്ഞ ദിവസം വിടപറഞ്ഞ മുൻ പ്രസിഡന്റ് ജിയാങ് സെമിന്റെ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന സംസ്കാര...
Read moreDetailsകുവൈത്ത് സിറ്റി: കഴിഞ്ഞ 11 മാസത്തിനിടെ കുവൈത്തില്‍ വിദേശികളെ വിവാഹം ചെയ്‍ത് 1262 പേരെന്ന് കണക്കുകള്‍. കുവൈത്ത് സ്വദേശികളായ 488 സ്‍ത്രീകള്‍ ഇക്കാലയളവില്‍ പ്രവാസികളായ പുരുഷന്മാരെ വിവാഹം ചെയ്‍തു. വിദേശികളെ വിവാഹം ചെയ്യുന്ന കുവൈത്തി വനിതകളുടെ എണ്ണത്തില്‍ 46 ശതമാനം വര്‍ദ്ധനവാണ്...
Read moreDetailsകുവൈത്ത് സിറ്റി: ഖത്തർ, ഒമാൻ, ഇക്വഡോർ എന്നീ രാജ്യങ്ങളെ പോലെ വധശിക്ഷകള്‍ നടപ്പാക്കുന്നത് നിർത്തിവയ്ക്കുകയാണെങ്കിൽ കുവൈത്തി പൗരന്മാർക്ക് 90 ദിവസം വരെ വിസ രഹിത യാത്രയ്ക്ക് അനുമതി നൽകുമെന്ന് യുറോപ്യൻ പാർലമെന്റ് വ്യക്തമാക്കി. കുവൈത്ത്, ഖത്തർ, ഒമാൻ, ഇക്വഡോർ എന്നിവിടങ്ങളിലെ പൗരന്മാർക്ക്...
Read moreDetailsറിയാദ്: മദീനയിലെ സുവൈർഖിയയിൽ മഴവെള്ളപ്പാച്ചിലിൽപ്പെട്ട ഏഴ് പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. കഴിഞ്ഞ ദിവസം മദീനയിൽ ഹറം പരിസരം ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ സമാന്യം നല്ല മഴയാണ് ലഭിച്ചത്. പ്രദേശത്തെ ചില ഗ്രാമങ്ങളിൽ...
Read moreDetailsകുവൈത്ത് സിറ്റി: കുവൈത്തില്‍ സിഐഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പത്ത് വര്‍ഷം ജയില്‍ ശിക്ഷ. കുവൈത്ത് പരമോന്നത കോടതിയാണ് കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്. കേസില്‍ അറസ്റ്റിലായ മൂന്ന് പേരും കുവൈത്ത് പൗരന്മാരാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍...
Read moreDetailsഅബുദാബി: യുഎഇയില്‍ 51-ാമത് ദേശീയ ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചതിനൊപ്പം വിവിധ സ്ഥാപനങ്ങളും കമ്പനികളും ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ ഓഫറുകളും പ്രഖ്യാപിച്ചിരിക്കുകയാണ്. വിവിധ ഹോട്ടലുകളും ഭക്ഷണ വിതരണ സ്ഥാപനങ്ങളും ടെലികോം കമ്പനികളും വിമാനക്കമ്പനികളുമൊക്കെ ദേശീയ ദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവുമൊടുവിലായി...
Read moreDetailsറിയാദ്: മദീനയില്‍ മഴവെള്ളപ്പാച്ചിലില്‍പ്പെട്ട ഏഴുപേരെ സിവില്‍ ഡിഫന്‍സ് സംഘം രക്ഷപ്പെടുത്തി. സുവൈര്‍ഖിയയിലാണ് സംഭവം. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. കഴിഞ്ഞ ദിവസം മദീനയില്‍ ഹറം പരിസരത്ത് ഉള്‍പ്പെടെ ശക്തമായ മഴ പെയ്തിരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് നേരത്തെ...
Read moreDetailsനോയിഡ: ബ്രിട്ടനിൽ നിന്ന് മകളുടെ വിവാഹത്തിന് നോയിഡയിലെത്തിയ എൻആർഐ ഇന്ത്യക്കാരൻ ഒരുകോടിയിലധികം വിലവരുന്ന സ്വർണാഭരണങ്ങൾ ഊബർ കാറിൽ മറന്നുവെച്ചു. പൊലീസിനെ അറിയിച്ചതിനെ തുടർന്ന് നാല് മണിക്കൂറിനുള്ളിൽ ആഭരണം കണ്ടെടുത്ത് തിരിച്ചേൽപ്പിച്ചു. ഗാസിയാബാദിൽ നിന്നാണ് ഇയാൾ ആഭരണം മറന്നുവെച്ച ഊബർ കാർ കണ്ടെത്തിയത്....
Read moreDetails