റിയാദ്: സൗദി അറേബ്യയിൽ മഴക്കുവേണ്ടി പ്രാർത്ഥിക്കാൻ സൽമാൻ രാജാവിന്റെ ആഹ്വാനം. രാജ്യത്തെ എല്ലാ പ്രവിശ്യകളിലും വരുന്ന വ്യാഴാഴ്ച മഴക്ക് വേണ്ടി നിസ്‌കരിക്കാനും പ്രാര്‍ഥിക്കാനുമാണ് ആഹ്വാനം.എല്ലാ വിശ്വാസികളും പാപങ്ങളില്‍ പശ്ചാത്തപിക്കുകയും ദിക്‌റുകളും പ്രാർത്ഥനകളും ദാനധര്‍മ്മങ്ങളും വര്‍ധിപ്പിക്കുകയും പ്രവാചക ചര്യക്കനുസരിച്ച് ജീവിതം കെട്ടിപ്പടുക്കുകയും വേണം....
Read moreDetailsകൊവിഡ് 19 ഉയര്‍ത്തിയ വെല്ലുവിളികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. എന്നാല്‍ മിക്ക രാജ്യങ്ങളും കൊവിഡിനോട് പോരാടിക്കൊണ്ട് തന്നെ സാധാരണജീവിതത്തിലേക്ക് മടങ്ങുന്നതിനുള്ള ശ്രമത്തിലാണിപ്പോള്‍. ഇതിന്‍റെ ഭാഗമായികൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ എല്ലായിടത്ത് നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതോടെ പലയിടങ്ങളിലും...
Read moreDetailsആളുകൾക്ക് പലതരത്തിലുള്ള വിചിത്രസ്വഭാവങ്ങളും ഉണ്ട്. ഇവിടെ ഒരാൾ തമാശയ്ക്ക് വേണ്ടി ചെയ്തത് എന്താണ് എന്നോ? ഒരു എയർപോർട്ട് സൈൻബോർഡ് ഉണ്ടാക്കി വഴിയിൽ സ്ഥാപിച്ചു. സത്യത്തിൽ ആ ബോർഡിൽ പറയുന്നൊരു എയർപോർട്ട് ലോകത്തിൽ എവിടെയും ഇല്ല. ഏതായാലും ഇപ്പോൾ 20 വർഷങ്ങൾക്ക് ശേഷം...
Read moreDetailsബാലി: ഇന്തോനേഷ്യയുടെ തലസ്ഥാനമായ ബാലിയില്‍ ഇന്ന് തുടങ്ങുന്ന ജി 20 ഉച്ചകോടിയിൽ ഇന്ത്യ ഗ്രൂപ്പിന്‍റെ നേതൃസ്ഥാനം ഏറ്റെടുക്കും. ഡിസംബര്‍ ഒന്നാണ് ഇന്ത്യ ഗ്രൂപ്പിന്‍റെ നേതൃസ്ഥാനം ഏറ്റെടുക്കുക. ഇത്തവണത്തെ ജി 20 ഉച്ചകോടിയില്‍ ആരോഗ്യം, ഊർജസുരക്ഷ, സാങ്കേതികമാറ്റം എന്നീ വിഷയങ്ങളിൽ ചർച്ച നടക്കും....
Read moreDetailsകൂട്ടപിരിച്ചുവിടലിന് പിന്നാലെ ആകെമൊത്തം നട്ടംതിരിയുകയാണ് ട്വിറ്റർ ജീവനക്കാർ. ഇപ്പോഴിതാ തങ്ങൾ ജയിലിലാകുമോ എന്ന ആശങ്ക കൂടി ജീവനക്കാർ പങ്കുവെച്ചിരിക്കുകയാണ്. കമ്പനിയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും സുരക്ഷാ വീഴ്ച ഉണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദിത്തം തങ്ങൾ ഏറ്റെടുക്കേണ്ടി വരുമെന്ന ബോധ്യമാണ് ഇത്തരമൊരു ആശങ്കയ്ക്ക്...
Read moreDetailsആമസോൺ എന്ന ഇ-കൊമേഴ്സ് ഭീമന്റെ സ്ഥാപകനാണ് ജെഫ് ബെസോസ്. ദീർഘകാലം ലോകത്തെ അതിസമ്പന്നരുടെ നിരയിൽ ഒന്നാമനായിരുന്നു. 124 ബില്യൺ ഡോളറിന്റെ, എന്നുവെച്ചാൽ പത്ത് ലക്ഷം കോടി രൂപയിലേറെ ആസ്തിയുള്ള ധനികൻ. ഇദ്ദേഹം ലോകത്തെ അമ്പരപ്പിച്ച ഒരു തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ്. തന്റെ ആസ്തിയിൽ...
Read moreDetailsദുബൈ: ദുബൈയില്‍ അൽ ഖൂസ് വ്യവസായമേഖലയിൽ വൻ അഗ്നിബാധ. അല്‍ ഖൂസ് വ്യവസായ മേഖല ഏരിയ 1 ലെ റീസൈക്ലിങ് വെയര്‍ഹൗസിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായമില്ലെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. ദുബൈ പൊലീസും അഗ്നിശമനസേനയും മണിക്കൂറുകളോളം ശ്രമിച്ച ശേഷമാണ് തീ...
Read moreDetailsമനാമ : ബഹ്‌റൈന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ ആറു പേര്‍ക്ക് വിജയം. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത പാശ്ചാത്തലത്തില്‍ 34 സീറ്റുകളിലേക്ക് നവംബര്‍ 19ന് രണ്ടാം ഘട്ട മത്സരം നടക്കും. രണ്ടാം റൗണ്ടില്‍ സിറ്റിങ് എംപിമാരായ 18 പേര്‍ മാറ്റുരക്കുന്നു....
Read moreDetailsദോഹ: 32 കളി സംഘങ്ങളും മോഹിക്കുന്ന സ്വര്‍ണക്കപ്പ് അറബ് മണ്ണിൽ പറന്നിറങ്ങി. വന്‍കരകളിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് ഫിഫ ലോകകപ്പ് ട്രോഫി ദോഹയിൽ എത്തിയത്. രാഷ്ട്രത്തലവന്മാര്‍ക്കോ വിശ്വ ജേതാക്കൾക്കോ മാത്രമേ ഫിഫ ട്രോഫിയിൽ തൊടാനാകൂ എന്ന ചട്ടം ഉള്ളതിനാല്‍ ലോകകപ്പ് കിരീടം അനാവരണം...
Read moreDetailsറിയാദ്: സൗദിയിലെ ആശുപത്രി മോർച്ചറിയിൽ രണ്ടര മാസം അജ്ഞാതമായി കിടന്നത് ഇന്ത്യാക്കാരന്റെ മൃതദേഹം. റിയാദ് അൽഈമാൻ ആശുപത്രി മോർച്ചറിയിൽ കിടന്ന പഞ്ചാബിലെ പഞ്ചാവർ കുർദ്, താം തരൺ സ്വദേശിയായ സറബ്ജിത് സിങ്ങിന്റെ മൃതദേഹം തിരിച്ചറിഞ്ഞ് ഇന്ത്യൻ എംബസിയും സാമൂഹികപ്രവർത്തകരും ചേർന്ന് നാട്ടിലെത്തിച്ചു....
Read moreDetails