ചൈനീസ് പ്രസിഡന്‍റായും കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായും ഷി ജിൻപിങ് തുടരും. മാവോയ്ക്ക് ശേഷം രണ്ടിലധികം തവണ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായി ചരിത്രത്തിലിടം പിടിക്കുകയാണ് ഷി ജിൻപിങ്. ചൈനയെ നവ സോഷ്യലിസ്റ്റ് രാജ്യമാക്കാൻ വിശ്വാസം അർപ്പിച്ചതിൽ നന്ദിയെന്ന് ഷീ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ...
Read moreDetailsരാജ്യവും പാർട്ടിയും ഷീ ചിൻ പിങിലേക്ക് ചുരുങ്ങുന്നത്തിന്റെ പ്രഖ്യാപനമായിരുന്നു ഇത്തവണത്തെ ചൈനീസ് പാർട്ടി കോൺഗ്രസ്. മൂന്നാമതും അധികാരം ഉറപ്പിച്ച ഷീക്ക് ആജീവനാന്തം ഈ സ്ഥാനത്ത് തുടരാനുള്ള അണിയറ ഒരുക്കങ്ങൾക്ക് കൂടെയാണ് ഇത്തവണ പാർട്ടി സമ്മേളനം വേദിയായത്. ഒരാൾ രണ്ട് തവണയിൽ കൂടുതൽ...
Read moreDetailsറിയാദ്: റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഹൃദായാഘാതം മൂലം മരിച്ച മലപ്പുറം തേഞ്ഞിപ്പലം ചെനക്കലാങ്ങാടി കൊയപ്പ പാണബ്ര വെള്ളകാട്ടിൽ സ്വദേശി പുതിയ വീട്ടിൽ സിദ്ധീഖിന്റെ (53) വെള്ളിയാഴ്ച രാത്രി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊണ്ടുപോയി. മൃതദേഹം...
Read moreDetailsഅബുദാബി: ഈ വര്‍ഷം അവസാനത്തിന് മുമ്പ് യുഎഇയില്‍ രണ്ട് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. ഇത്തരം കമ്പനികള്‍ക്ക് 2023 ജനുവരി മുതലാണ് പിഴ ചുമത്തി തുടങ്ങുക. 2026ഓടെ സ്വദേശിവത്കരണം 10 ശതമാനം ആയി...
Read moreDetailsറോം: ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജോർജിയ മെലോണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മെലോണിക്കൊപ്പം മന്ത്രിസഭാംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. രണ്ടാം ലോക മഹായുദ്ധത്തിനും ബെനിറ്റോ മുസോളിനിക്കും ശേഷം അധികാരത്തിലേറുന്ന തീവ്ര വലതുപക്ഷ, ദേശീയവാദ സർക്കാരാണ് 45കാരിയായ ജോർജിയ മെലോണിയുടേത്.മെലോണിയുടെ ബ്രദേഴ്‌സ് ഓഫ്...
Read moreDetailsകുവൈത്ത് സിറ്റി: ഒരു കാരണവശാലും വിദ്യാർത്ഥികൾ ലോഹ കത്രികകൾ സ്കൂളിലേക്ക് കൊണ്ട് വരരുതെന്ന് നിർദേശം. കുവൈത്തില്‍ നിരവധി സ്കൂളുകളില്‍ ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചില സ്കൂളുകൾ വിദ്യാർഥികൾ കത്രികയും സ്റ്റെയിന്‍ലസ് സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച മിനറൽ വാട്ടർ കണ്ടെയ്നറുകളും കൊണ്ടുവരരുതെന്ന് മുന്നറിയിപ്പ്...
Read moreDetailsമനാമ: ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ റോഡ് നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം. മറ്റ് സഹതൊഴിലാളികള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് അപകടം ഉണ്ടായത്.നിയന്ത്രണം വിട്ട ഒരു വാഹനം റോഡ് നിര്‍മ്മാണ തൊഴിലാളികളിലേക്കും ഒരു പൊലീസ് വാഹനത്തിലേക്കും പാഞ്ഞുകയറുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. കിങ് ഫഹദ് കോസ് വേയിലേക്ക് നീളുന്ന...
Read moreDetailsഅഹമ്മദാബാദ്∙ ദീപാവലി പ്രമാണിച്ച് ഗതാഗതനിയമം ലംഘിക്കുന്നവരിൽനിന്ന് പിഴയീടാക്കില്ലെന്ന് ഗുജറാത്ത് സർക്കാർ. ഒക്ടോബർ 27 വരെയാണ് ഇളവെന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സംഘവി അറിയിച്ചു. ഏഴ് ദിവസത്തെ കാലയളവിൽ െഹൽമറ്റില്ലാതെ, ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നവരെയോ മറ്റ് ഗതാഗതനിയമങ്ങൾ ലംഘിക്കുന്നവരെയോ കണ്ടെത്തിയാൽ അവരിൽ നിന്ന്...
Read moreDetailsകുവൈത്ത് സിറ്റി: കുവൈത്തില്‍ കടൽക്കൊള്ളക്കാരുടെ സാന്നിധ്യം വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുവെന്ന് കുവൈത്ത് ഫെഡറേഷൻ ഓഫ് ഫിഷർമെൻ തലവൻ ദാഹിർ അൽ സുവയാൻ. മൂന്ന് ദിവസത്തിനിടെ 20ലധികം മത്സ്യബന്ധന ബോട്ടുകള്‍ കടൽക്കൊള്ളക്കാർ കൊള്ളയടിച്ചു. ഫഹാഹീലിലോ ഷാർഖ് മേഖലയിലോ ഉള്ള പല മത്സ്യത്തൊഴിലാളികളും കവർച്ച...
Read moreDetailsനോയിഡ: ഓയോ ഹോട്ടൽമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ നാല് പേരെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. ദൃശ്യങ്ങൾ കൈക്കലാക്കിയ സംഘം ദമ്പതികളെ ബ്ലാക്ക് മെയിൽ ചെയ്യുകയും പണം നൽകിയില്ലെങ്കിൽ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു....
Read moreDetails