ആരാവും അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി? ഇന്ത്യൻ വംശജൻ റിഷി സുനകിന് സാധ്യതയേറുന്നു

ആരാവും അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി? ഇന്ത്യൻ വംശജൻ റിഷി സുനകിന് സാധ്യതയേറുന്നു

ലണ്ടന്‍: ലിസ് ട്രിസ് രാജിവച്ചതോടെ പുതിയ പ്രധാനമന്ത്രി തെരഞ്ഞെടുപ്പിലേക്ക് ബ്രിട്ടീഷ്. ഇന്ത്യൻ വംശജൻ റിഷി സുനക് അടുത്ത പ്രധാനമന്ത്രിയാകാൻ സാധ്യതയേറുകയാണ്. മുൻ മന്ത്രി പെന്നി മോഡന്റ് എതിരാളിയാകും. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ വീണ്ടും മത്സരത്തിനിറങ്ങുമെന്നും റിപ്പോർട്ടുണ്ട്. പുതിയ പ്രധാനമന്ത്രി അടുത്ത വെള്ളിയാഴ്ച്ച...

Read moreDetails

വികൃതി കാണിച്ച കുട്ടികളെ മുഖം മൂടിയണിഞ്ഞ് ഭയപ്പെടുത്തി; ഡേ കെയര്‍ ജീവനക്കാര്‍ക്കെതിരെ കേസ്

വികൃതി കാണിച്ച കുട്ടികളെ മുഖം മൂടിയണിഞ്ഞ് ഭയപ്പെടുത്തി; ഡേ കെയര്‍ ജീവനക്കാര്‍ക്കെതിരെ കേസ്

വികൃതി കാണിച്ച കുട്ടികളഎ മുഖം മൂടി ധരിച്ച് ഭയപ്പെടുത്തിയ ഡേ കെയര്‍ ജീവനക്കാര്‍ക്കെതിരെ കേസ്. മിസിസിപ്പിയിലാണ് സംഭവം. അഞ്ച് ഡേ കെയര്‍ ജീവനക്കാര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കുട്ടികളെ മുഖംമൂടി ധരിച്ച് ശബ്ദമുണ്ടാക്കി ഭയപ്പെടുത്തുന്നതിന്‍റേയും കുട്ടികള്‍ ഭയന്ന് നിലവിളിക്കുന്നതിന്‍റേയും ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് ഡേ...

Read moreDetails

ഭിന്നശേഷിക്കാരനായ മകനെ പിതാവ് തീകൊളുത്തി കൊന്നത് ആസൂത്രിതം; ഡീസല്‍ നേരത്തെ വാങ്ങി ഒളിച്ചുവച്ചുവെന്ന് മുത്തശ്ശി

ഭിന്നശേഷിക്കാരനായ മകനെ പിതാവ് തീകൊളുത്തി കൊന്നത് ആസൂത്രിതം; ഡീസല്‍ നേരത്തെ വാങ്ങി ഒളിച്ചുവച്ചുവെന്ന് മുത്തശ്ശി

കേച്ചേരിയില്‍ ഭിന്നശേഷിക്കാരനായ മകനെ പിതാവ് കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് മുത്തശ്ശി സെഫിയ. തലേന്ന് തന്നെ ഡീസല്‍ വാങ്ങി ഒളിപ്പിച്ചു വച്ചിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. പിതാവ് സുലൈമാന്‍ നേരത്തെയും മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി നാട്ടുകാരും പൊലീസിന് മൊഴി നല്‍കി. തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതിയ റിമാന്‍റ്...

Read moreDetails

‘റൺ ജിദ്ദ റൺ’ ശീതകാല ഹാഫ് മാരത്തൺ ജിദ്ദയിൽ ഡിസംബറിൽ

‘റൺ ജിദ്ദ റൺ’ ശീതകാല ഹാഫ് മാരത്തൺ ജിദ്ദയിൽ ഡിസംബറിൽ

റിയാദ്: സൗദി സ്‌പോർട്‌സ് ഫോർ ഓൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ശീതകാല ഹാഫ് മാരത്തൺ ഡിസംബർ 10-ന് ജിദ്ദയിൽ നടക്കും. ‘റൺ ജിദ്ദ റൺ’ എന്ന പേരിൽ നടക്കുന്ന കൂട്ടയോട്ടം സമൂഹത്തിലെ എല്ലാ പ്രായക്കാർക്കും പങ്കെടുക്കാൻ സാധിക്കുന്ന രീതിയിലാണ് സംഘടിപ്പിക്കുന്നത്. തണുപ്പുകാലമെന്ന നിലയിലാണ്...

Read moreDetails

‘ജനാഭിലാഷം പാലിക്കാനായില്ല’, ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്ട്രസ് രാജിവച്ചു

‘ജനാഭിലാഷം പാലിക്കാനായില്ല’, ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്ട്രസ് രാജിവച്ചു

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്ട്രസ്  രാജിവച്ചു. അധികാരമേറ്റ് നാല്‍പ്പത്തിനാലാം ദിനമാണ് രാജി. ജനാഭിലാഷം പാലിക്കാനായില്ലെന്നും പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നത് വരെ സ്ഥാനത്ത് തുടരുമെന്നും ലിസ്‍ട്രസ് അറിയിച്ചു. പ്രഖ്യാപിത നയങ്ങളിൽ നിന്ന് ലിസ്ട്രസ്  വ്യതിചലിച്ചു എന്നാരോപിച്ചുകൊണ്ട്‌ മന്ത്രിസഭയുടെ രാജിക്കുവേണ്ടിയുള്ള മുറവിളികൾ പ്രതിപക്ഷത്തുനിന്ന് തുടർച്ചയായി വന്നുകൊണ്ടിരിക്കവേയാണ് രാജി. അഞ്ചുദിവസം  മുമ്പാണ്...

Read moreDetails

ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറി, പിന്നാലെ വസ്ത്രം അഴിച്ച് യുവതിയുടെ ഭീഷണി; നടുറോഡില്‍ കുടുങ്ങി യുവാവ്

ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറി, പിന്നാലെ വസ്ത്രം അഴിച്ച് യുവതിയുടെ ഭീഷണി; നടുറോഡില്‍ കുടുങ്ങി യുവാവ്

ഷാര്‍ജ: നടുറോഡില്‍ വെച്ച് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുഎഇയിലെ ഷാര്‍ജയിലാണ് സംഭവം. ബുധനാഴ്ച സാമൂഹിക മാധ്യമങ്ങളില്‍ ഒരു വോയിസ് ക്ലിപ്പ് വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഷാര്‍ജ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വിഭാഗം അധികൃതര്‍...

Read moreDetails

ഇൻസ്റ്റഗ്രാം ഇൻഫ്ലുവന്‍സര്‍ നുബിയ ക്രിസ്റ്റീനയെ അജ്ഞാതർ വെടിവച്ചു കൊന്നു

ഇൻസ്റ്റഗ്രാം ഇൻഫ്ലുവന്‍സര്‍ നുബിയ ക്രിസ്റ്റീനയെ അജ്ഞാതർ വെടിവച്ചു കൊന്നു

ബ്രസീലിയ∙ ബ്രസീലിയൻ ഇൻസ്റ്റഗ്രാം ഇൻഫ്ലുവന്‍സര്‍ നുബിയ ക്രിസ്റ്റീന ബ്രാഗ(23)യെ വീട്ടിനുള്ളിൽ അതിക്രമിച്ചു കടന്ന അജ്ഞാതരായ അതിക്രമികൾ വെടിവച്ചു കൊന്നു. ഒക്ടോബർ 14 ന് രാത്രി ബ്രസീലിലെ സെർഗിപെ സംസ്ഥാനത്തിലെ അറക്കാജുവിൽ സാന്താ മരിയയ്ക്ക് സമീപമുള്ള വീട്ടിലാണ് നുബിയ ക്രിസ്റ്റീനയെ കൊല്ലപ്പെട്ട നിലയിൽ...

Read moreDetails

ഇന്ത്യ-പാക് അതിർത്തിയിൽ നിന്നും ടാഗും ചിപ്പും ഘടിപ്പിച്ച ദേശാടന പക്ഷികളെ പിടികൂടി

ഇന്ത്യ-പാക് അതിർത്തിയിൽ നിന്നും ടാഗും ചിപ്പും ഘടിപ്പിച്ച ദേശാടന പക്ഷികളെ പിടികൂടി

ജയ്സാൽമീർ: ഇന്ത്യ-പാക് രാജ്യാന്തര അതിർത്തിയിൽ സംശയാസ്പദമായി കണ്ടെത്തിയ രണ്ട് ദേശാടന പക്ഷികളെ ബി.എസ്‌.എഫ് പിടികൂടി. പക്ഷികളുടെ കാലുകളിൽ ടാഗുകളും ചിപ്പുകളും ഘടിപ്പിച്ചിരുന്നു. ബാർമെറിനും ജയ്‌സാമീറിനും സമീപത്തെ അതിർത്തിയിലാണ് പക്ഷികളെ കണ്ടെത്തിയത്. ബാർമറിൽ പിടികൂടിയ പക്ഷി യുറേഷ്യൻ ക്രെയിനും ജയ്‌സാൽമീറിൽ നിന്ന് പിടിച്ചത്...

Read moreDetails

ഷാര്‍ജയില്‍ ഇന്ന് മുതല്‍ സെന്‍സസ്; ഓരോ വീട്ടിലും സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥരെത്തും

ഷാര്‍ജയില്‍ ഇന്ന് മുതല്‍ സെന്‍സസ്; ഓരോ വീട്ടിലും സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥരെത്തും

ഷാര്‍ജ: ഷാർജയിലെ സെൻസസ് പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം.  സ്ഥിതിവിവരങ്ങളെടുക്കാൻ പരിശീലനം ലഭിച്ച മുന്നോറോളം ഉദ്യോഗസ്ഥർ ഇന്ന് മുതൽ വീടുകളിലും സ്ഥാപനങ്ങളിലും എത്തും. കൃത്യമായ വിവരങ്ങൾ നൽകി ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഒക്ടോബർ 20 മുതൽ നവംബർ 20 വരെയാണ് ഷാർജയിൽ...

Read moreDetails

മൂന്ന് മാസത്തിനിടെ 883 വെബ്‍സൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി യുഎഇ

മേയർമാർക്കും നഗരസഭാ അധ്യക്ഷന്മാർക്കും ഔദ്യോഗിക ഫോൺനമ്പർ

അബുദാബി: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിച്ച 883 വെബ്‌സൈറ്റുകള്‍ക്ക് യു.എ.ഇയില്‍ നിരോധനം. അശ്ലീല ഉള്ളടക്കങ്ങള്‍ കൈകാര്യം ചെയ്യുക, സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുക, സാമ്പത്തിക തട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകളാണ് നിരോധിച്ചതിലേറെയും. ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളിലായി നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍...

Read moreDetails
Page 523 of 746 1 522 523 524 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.