ഒമ്പതാം ക്ലാസുകാരിയെ മുറിയിൽ പൂട്ടിയിട്ടു, മുടി മുറിച്ചു; പ്രിൻസിപ്പാളിനെതിരെ പോക്സോ കേസ്

ഒമ്പതാം ക്ലാസുകാരിയെ മുറിയിൽ പൂട്ടിയിട്ടു, മുടി മുറിച്ചു; പ്രിൻസിപ്പാളിനെതിരെ പോക്സോ കേസ്

ഫറൂഖാബാദ്: സ്കൂൾ വിദ്യാർത്ഥിനിയെ മുറിയിൽ പൂട്ടിയിട്ട് മുടി മുറിച്ച പ്രിൻസിപ്പാളിനെതിരെ പോക്സോ ചുമത്തി കേസെടുത്ത് പൊലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. തന്നെ മുറിയിൽ പൂട്ടിയിടുകയും സമ്മതമില്ലാതെ മുടി മുറിക്കുകയും ചെയ്തെന്നാണ് ഒമ്പതാം ക്ലാസുകാരിയുടെ പരാതി. ഉത്തർപ്രദേശിലെ ഫറൂഖാബാദ് ജില്ലയിൽ...

Read moreDetails

ഹൃദയാഘാതം മൂലം ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

ഹൃദയാഘാതം മൂലം ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം ജിദ്ദയിലെ ആശുപത്രിയിൽ ദിവസങ്ങളായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. പാലക്കാട് അലനല്ലൂർ എടത്തനാട്ടുകര സ്വദേശി ഷാജി പള്ളത്ത് (49) ആണ് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ മരിച്ചത്. ഭാര്യ - സലീന. മൃതദേഹം ജിദ്ദയിൽ...

Read moreDetails

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ഡിപ്പോ ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങി

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ഡിപ്പോ ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങി

ദോഹ: 478 ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോ ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങി. ഗതാഗത മന്ത്രി ജാസിം സൈഫ് അഹ്‍മദ് അല്‍ സുലൈതിയാണ് പുതിയ ബസ് ഡിപ്പോ ഉദ്ഘാടനം ചെയ്‍തത്. ലുസൈല്‍ സിറ്റിയില്‍ പ്രവര്‍ത്തിച്ചു...

Read moreDetails

സാമൂഹിക മാധ്യമങ്ങളില്‍ മോശം പെരുമാറ്റം; സ്വകാര്യ സ്‌കൂള്‍ അധ്യാപകനെ പിരിച്ചുവിട്ടു

സാമൂഹിക മാധ്യമങ്ങളില്‍ മോശം പെരുമാറ്റം; സ്വകാര്യ സ്‌കൂള്‍ അധ്യാപകനെ പിരിച്ചുവിട്ടു

അബുദാബി: സാമൂഹിക മാധ്യമങ്ങളില്‍ മോശമായി പെരുമാറിയ സ്വകാര്യ സകൂള്‍ അധ്യാപകനെ പിരിച്ചുവിട്ടു. യുഎഇയിലാണ് സംഭവം. വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും പരാതിയെ തുടര്‍ന്നാണ് നടപടി. ഇതിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അധ്യാപകന്‍ കോടതിയെ സമീപിച്ചു.സോഷ്യല്‍ മീഡിയയിലെ അസാന്മാര്‍ഗിക പെരുമാറ്റമെന്ന ആരോപണം നിഷേധിച്ച അധ്യാപകന്‍ തന്റെ അക്കൗണ്ട്...

Read moreDetails

യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ്; റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ്; റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

അബുദാബി: യുഎഇയുടെ ചില പ്രദേശങ്ങളില്‍ ഇന്ന് രാവിലെ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, അല്‍ വത്ബ, റസീന്‍, അര്‍ജ്‌ന, അബുദാബി, അല്‍ ദഫ്ര മേഖലയിലെ താബ്...

Read moreDetails

പക്ഷിപനിയിൽ പൊള്ളി യു.കെ; നിയന്ത്രണങ്ങൾ ശക്തമാക്കി

പക്ഷിപനിയിൽ പൊള്ളി യു.കെ; നിയന്ത്രണങ്ങൾ ശക്തമാക്കി

ഇംഗ്ലണ്ട്: പക്ഷിപനി വ്യാപിക്കുന്നത് തടയാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യു.കെ. സ്‌കോട്‌ലന്‍ഡ്, ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങൾ മുൻകരുതൽ മേഖലകളാക്കി പ്രഖ്യാപിച്ചു. ഒക്ടോബറിലെ കണക്കുകൾ പ്രകാരം 190 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ പക്ഷിപനി ബാധയാണ് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നതെന്ന്...

Read moreDetails

പിടികിട്ടാപ്പുള്ളിയുമായി സാദൃശ്യം; വിനോദയാത്രയ്ക്ക് പോയ ഇന്ത്യന്‍ ദമ്പതികളെ യുഎഇയില്‍ തടഞ്ഞു

പിടികിട്ടാപ്പുള്ളിയുമായി സാദൃശ്യം; വിനോദയാത്രയ്ക്ക് പോയ ഇന്ത്യന്‍ ദമ്പതികളെ യുഎഇയില്‍ തടഞ്ഞു

അബുദാബി: പിടികിട്ടാപ്പുള്ളിയാണെന്ന് തെറ്റിദ്ധരിച്ച് ഇന്ത്യന്‍ ദമ്പതികളെ അബുദാബിയില്‍ തടഞ്ഞു. വിനോദയാത്രയ്ക്കായി ഭാര്യയോടൊപ്പം സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് പുറപ്പെട്ട പ്രവീണ്‍ കുമാറിനെയാണ് അബുദാബിയില്‍ തടഞ്ഞത്. ഗ്രേറ്റര്‍ നോയിഡയിലെ ഹബീബ്പൂര്‍ സ്വദേശിയായ പ്രവീണ്‍ കുമാറിനെയും ഭാര്യ ഉഷയെയുമാണ് അധികൃതര്‍ സംശയത്തെ തുടര്‍ന്ന് തടഞ്ഞത്. പിടികിട്ടാപ്പുള്ളിയുമായുള്ള രൂപസാദൃശ്യമാണ് തെറ്റിദ്ധാരണക്കിടയാക്കിയത്....

Read moreDetails

എലിസബത്ത് രാജ്ഞിക്കായി സമർപ്പിച്ച പാവക്കുട്ടികൾ ഇനി കുട്ടികളുടെ ചാരിറ്റിയിലേക്ക്

എലിസബത്ത് രാജ്ഞിക്കായി സമർപ്പിച്ച പാവക്കുട്ടികൾ ഇനി കുട്ടികളുടെ ചാരിറ്റിയിലേക്ക്

എലിസബത്ത് രാജ്ഞിയുടെ മരണവാർത്ത ഏറെ ദുഃഖത്തോടെയാണ് ലോകമെമ്പാടുമുള്ള ജനങ്ങൾ സ്വീകരിച്ചത്. രാജ്ഞിയെ അവസാനമായി ഒരു നോക്കു കാണാൻ ബ്രിട്ടന്റെ തെരുവ് വീഥികളിൽ ആയിരങ്ങൾ തടിച്ചുകൂടിയിരുന്നു. രാജ്ഞിയെ നേരിൽകണ്ട് അന്തിമോപചാരം അർപ്പിക്കാൻ കഴിയാതെ വന്നവർ ബക്കിംങ്ഹാം പാലസിനു പുറത്തും രാജ്യത്തെ പ്രധാനപ്പെട്ട പാർക്കുകളിലും...

Read moreDetails

ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചതിനെച്ചൊല്ലി യുഎഇയിലെ റോഡില്‍ അടിപിടി; പ്രവാസി ഡ്രൈവര്‍ക്ക് പിഴ

ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചതിനെച്ചൊല്ലി യുഎഇയിലെ റോഡില്‍ അടിപിടി; പ്രവാസി ഡ്രൈവര്‍ക്ക് പിഴ

ദുബൈ: ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചതിനെച്ചൊല്ലി അടിപിടിയുണ്ടാക്കിയ സംഭവത്തില്‍ പ്രവാസിക്ക് 10,000 ദിര്‍ഹം പിഴ. ദുബൈയിലാണ് സംഭവം. 34 വയസുകാരനായ യൂറോപ്യന്‍ പൗരനാണ് ശിക്ഷിക്കപ്പെട്ടത്. ഇയാളുടെ മര്‍ദനമേറ്റ മറ്റൊരു ഡ്രൈവര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ജബല്‍...

Read moreDetails

ആളുകളെ കുത്തി നിറച്ച് ഭക്ഷണവും വെള്ളവുമില്ലാതെ കടലില്‍ അലഞ്ഞത് ദിവസങ്ങള്‍; ഒടുവില്‍ രക്ഷകരായി കോസ്റ്റ് ഗാര്‍ഡ്

ആളുകളെ കുത്തി നിറച്ച് ഭക്ഷണവും വെള്ളവുമില്ലാതെ കടലില്‍ അലഞ്ഞത് ദിവസങ്ങള്‍; ഒടുവില്‍ രക്ഷകരായി കോസ്റ്റ് ഗാര്‍ഡ്

ഭക്ഷണവും വെള്ളവുമില്ലാതെ ഫ്ലോറിഡയുടെ തീരത്തായി വന്ന ബോട്ടില്‍ നിന്ന് 100ഓളം പേരെ രക്ഷപ്പെടുത്തിയതായി യുഎസ് കോസ്റ്റ്ഗാര്‍ഡ്. ഹെയ്തിയില്‍ നിന്നുള്ളവരാണ് ബോട്ടിലുള്ളവരില്‍ ഏറിയ പങ്കുമെന്നാണ് യു എസ് കോസ്റ്റ്ഗാര്‍ഡ് വിശദമാക്കുന്നത്. ഉഗാണ്ട, ബഹാമാസ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും ബോട്ടിലുണ്ടായിരുന്നു. ഫ്ലോറിഡയിലെ ബോക്കാ റേടണ്‍ തീരത്ത്...

Read moreDetails
Page 525 of 746 1 524 525 526 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.