10 വയസുകാരൻ മകനെ ടാറ്റൂ ചെയ്യാൻ അനുവദിച്ചു, അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

അപ്സ്റ്റേറ്റ് ന്യൂയോർക്കിലുള്ള ഒരു അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരിക്കുകയാണ്. എന്തിനാണ് എന്നല്ലേ? അവരുടെ 10 വയസ് മാത്രമുള്ള മകന് ഒരു പെർമനന്റ് ടാറ്റൂ ചെയ്യാൻ അനുമതി നൽകിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 33 -കാരിയായ ക്രിസ്റ്റൽ തോമസിനെയാണ് പൊലീസ് അറസ്റ്റ്...

Read moreDetails

‘ഹിന്ദുക്കള്‍ക്ക് സുരക്ഷ വേണം’: ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് 180 ബ്രിട്ടീഷ് ഹിന്ദുസംഘടനകളുടെ കത്ത്

‘ഹിന്ദുക്കള്‍ക്ക് സുരക്ഷ വേണം’: ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് 180 ബ്രിട്ടീഷ് ഹിന്ദുസംഘടനകളുടെ കത്ത്

ലണ്ടന്‍: ഇംഗ്ലണ്ടിലെ ലെസ്റ്ററിലെയും ബർമിംഗ്ഹാമിലെയും വര്‍ഗ്ഗീയ സംഘര്‍ഷം സംബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന് കത്തയച്ച് ബ്രിട്ടനിലെ 180  ഹിന്ദു സംഘടനകളും ക്ഷേത്രങ്ങളും. ഹിന്ദു സമൂഹത്തിന് മതിയായ സുരക്ഷ ഉറപ്പാക്കുന്നത് ഉൾപ്പെടെ ആറ് കാര്യങ്ങളാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച കത്തില്‍ ഉള്‍പ്പെടുന്നത്. ബ്രിട്ടനിലെ...

Read moreDetails

പട്ടിണി ബാധിച്ചവരുടെ എണ്ണം മൂന്ന് വർഷത്തിനുള്ളിൽ ഇരട്ടിയായി ; യുഎൻ മേധാവി

പട്ടിണി ബാധിച്ചവരുടെ എണ്ണം മൂന്ന് വർഷത്തിനുള്ളിൽ ഇരട്ടിയായി ; യുഎൻ മേധാവി

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പട്ടിണി ബാധിച്ച ആളുകളുടെ എണ്ണം ഇരട്ടിയിലധികമായതായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി.  ഈ കുതിച്ചുചാട്ടത്തിന് പ്രധാനകാരണങ്ങളിലൊന്ന് കൊവിഡ് ആണെന്ന് പറയാം. പോഷക ഭക്ഷണങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക, എല്ലാവർക്കും താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുക" എന്നിങ്ങനെയാണ് ലോക ഭക്ഷ്യ...

Read moreDetails

രൂപയുടെ മൂല്യം ഇടിയുന്നില്ല, ഡോളര്‍ ശക്തിപ്പെടുന്നതാണ്: നിർമലാ സീതാരാമൻ

കേന്ദ്ര ബജറ്റ് ഇന്ന് ; സാമ്പത്തിക ഉത്തേജന പാക്കേജുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് രാജ്യം

വാഷിംങ്ടണ്‍: രൂപയുടെ മൂല്യം ഇടിയുന്നതില്‍ പുതിയ വാദവുമായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. രൂപയുടെ മൂല്യം ഇടിയുന്ന നിലയിലല്ലെന്നും ഡോളറിന്‍റെ ശക്തിപ്രാപിക്കുന്നതാണ് പ്രശ്നമെന്നുമാണ് മന്ത്രി പറഞ്ഞത്. അമേരിക്കൻ സന്ദർശനത്തിനായി 24 ഉഭയകക്ഷി ചർച്ചകൾ നടത്തിയ ശേഷം വാർത്താ ഏജൻസിയായ എഎൻഐയുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു...

Read moreDetails

അബുദാബിയിലെ സ്വകാര്യ സ്‍കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്‍പത് ദിവസം അവധി

അബുദാബിയിലെ സ്വകാര്യ സ്‍കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്‍പത് ദിവസം അവധി

അബുദാബി: അബുദാബിയിലെ സ്വകാര്യ സ്‍കൂളുകള്‍ക്ക് ഒന്‍പത് ദിവസം മിഡ് ടേം അവധി. ഒക്ടോബര്‍ 17 മുതല്‍ 23 വരെയായിരിക്കും അവധിയെന്ന് സ്‍കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ അറിയിച്ചു. അവധിക്ക് ശേഷം ഒക്ടോബര്‍ 24ന് സ്‍കൂളുകള്‍ തുറക്കും. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുത്ത്...

Read moreDetails

റഷ്യ – യുക്രൈന്‍ സംഘര്‍ഷത്തിനിടെ മാറ്റിപ്പാര്‍പ്പിച്ച സിംഹങ്ങള്‍ മാസങ്ങള്‍ക്ക് ശേഷം ഒടുവില്‍ വീടണഞ്ഞു

റഷ്യ – യുക്രൈന്‍ സംഘര്‍ഷത്തിനിടെ മാറ്റിപ്പാര്‍പ്പിച്ച സിംഹങ്ങള്‍ മാസങ്ങള്‍ക്ക് ശേഷം ഒടുവില്‍ വീടണഞ്ഞു

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ രക്ഷപ്പെടുത്തിയ സിംഹങ്ങള്‍ ഒടുവില്‍ അവരുടെ പുതിയ വീട്ടിലെത്തി. റഷ്യ യുക്രൈന്‍ യുദ്ധം തുടങ്ങിയതിന് പിന്നാലെയാണ് ഒന്‍പത് സിംഹങ്ങളെ യുക്രൈനിലെ ഒഡെസയിലെ ബയോ പാര്‍ക്ക് മൃഗശാലയില്‍ നിന്നാണ് ഇവയെ രക്ഷിച്ചത്. റഷ്യന്‍ അധിനിവേശത്തിനിടെ ആയിരങ്ങള്‍ പാലായനം ചെയ്ത...

Read moreDetails

കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ തീപിടുത്തം; നിരവധിപ്പേര്‍ക്ക് പരിക്ക്

കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ തീപിടുത്തം; നിരവധിപ്പേര്‍ക്ക് പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ തീപിടുത്തം. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായി കുവൈത്തി ദിനപ്പത്രമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു. തീപിടുത്തം നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചുവെന്നും മറ്റ് സ്ഥലങ്ങളിലേക്ക് പടരുന്ന് തടഞ്ഞുവെന്നും സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു....

Read moreDetails

ഉത്സവപ്രതീതിയിൽ ബെയ്ജിങ്; എന്താണ് ചൈനയിലെ പാർട്ടി കോൺ​ഗ്രസ്, എന്തുകൊണ്ട് ഇത്ര പ്രാധാന്യം? അറിയാം, വിശദമായി

ഉത്സവപ്രതീതിയിൽ ബെയ്ജിങ്; എന്താണ് ചൈനയിലെ പാർട്ടി കോൺ​ഗ്രസ്, എന്തുകൊണ്ട് ഇത്ര പ്രാധാന്യം? അറിയാം, വിശദമായി

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം പാർട്ടി കോൺഗ്രസ് ഇന്ന് തുടങ്ങുകയാണ്.  കോൺഗ്രസ് പ്രമാണിച്ച് ബെയ്ജിങ് നഗരമാകെ  ഉത്സവ പ്രതീതിയിലാണ്. എന്താണ് പാർട്ടി കോൺഗ്രസ്, എന്തൊക്കെയാണ് ഈ കോൺഗ്രസിൽ നടക്കാൻ പോകുന്നത്? ചൈനയിൽ അഞ്ചു കൊല്ലം കൂടുമ്പോൾ നടക്കുന്ന ഒരു സുപ്രധാന പാർട്ടി...

Read moreDetails

യുക്രൈൻ അതിർത്തിയിലെ റഷ്യൻ സൈനിക പരിശീലന ഗ്രൗണ്ടിൽ വെടിവെപ്പ്; 11 പേർ കൊല്ലപ്പെട്ടു

യുക്രൈൻ അതിർത്തിയിലെ റഷ്യൻ സൈനിക പരിശീലന ഗ്രൗണ്ടിൽ വെടിവെപ്പ്; 11 പേർ കൊല്ലപ്പെട്ടു

മോസ്കോ: യുക്രെെനുമായി അതിർത്തി പങ്കിടുന്ന ബെൽഗൊറോഡ് മേഖലയിലെ റഷ്യൻ സൈനിക പരിശീലന ഗ്രൗണ്ടിൽ നടന്ന "ഭീകര" ആക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസികളാണ് വിവരം പുറത്തുവിട്ടത്. മുൻ സോവിയറ്റ്...

Read moreDetails

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺ​ഗ്രസിന് ഇന്ന് തുടക്കം; മൂന്നാം വട്ടവും ഷി ജിൻപിങ്ങ് തന്നെ പ്രസിഡന്റ്?

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺ​ഗ്രസിന് ഇന്ന് തുടക്കം; മൂന്നാം വട്ടവും ഷി ജിൻപിങ്ങ് തന്നെ പ്രസിഡന്റ്?

ബെയ്ജിം​ഗ്:  ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ (സിസിപി) ഇരുപതാം പാർട്ടി കോൺഗ്രസ് ഇന്ന് തുടങ്ങുകയാണ്.   ഷി ജിൻ പിങ് തന്നെ തുടർച്ചയായ മൂന്നാം വട്ടവും പ്രസിഡന്റായി അധികാരം നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ടു തവണ മാത്രമേ അധികാരത്തിലേറാവൂ എന്ന ചട്ടം 2018 -ൽ...

Read moreDetails
Page 527 of 746 1 526 527 528 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.