ഡച്ച് ചിത്രകാരന്‍ വിന്‍സെന്‍റ് വാന്‍ ഗോഗിന്‍റെ പ്രശസ്തമായ പെയിന്‍റിംഗിന് മുകളിലേക്ക് സൂപ്പൊഴിച്ച് കാലാവസ്ഥാ പ്രതിഷേധക്കാര്‍. ജസ്റ്റ് സ്റ്റോപ് ഓയില്‍ ഗ്രൂപ്പിന്‍റെ പ്രവര്‍ത്തകരാണ് വിഖ്യാത പെയിന്‍റിംഗിന് മുകളിലേക്ക് തക്കാളി സൂപ്പ് ഒഴിച്ചത്. ലണ്ടനിലെ നാഷണല്‍ ഗാലറിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഫോസില്‍ ഇന്ധനങ്ങളുടെ വേര്‍തിരിക്കലിനെതിരെ...
Read moreDetailsഹാരി പോര്‍ട്ടര്‍ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടന്‍ റോബി കോള്‍ട്രെയിന്‍ അന്തരിച്ചു. സ്കോട്ടിഷ് നടനായ റോബിക്ക് 72 വയസായിരുന്നു പ്രായം. ഹാരി പോര്‍ട്ടര്‍ സിനിമകളിലെ ഹാഗ്രിഡ് എന്ന കഥാപാത്രത്തിലൂടെ റോബി സിനിമാ പ്രേമികള്‍ക്ക് ചിരപരിചിതനാണ്. സ്കോട്ട്ലാന്‍ഡിലെ ഫോര്‍ത്ത് വാലി റോയല്‍ ആശുപത്രിയിലായിരുന്നു...
Read moreDetailsറിയാദ്: സൗദി അറേബ്യയില്‍ വന്‍ ലഹരിമരുന്ന് വേട്ട. തെക്ക്-പടിഞ്ഞാറന്‍ സൗദിയില്‍ നിന്ന് മൂന്ന് ടണ്ണിലേറെ ഖാട്ടും 772 കിലോഗ്രാം ഹാഷിഷുമാണ് അധികൃതര്‍ പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ജിസാന്‍, അസീര്‍ എന്നിവിടങ്ങളില്‍ നിന്നായി 80 പേരെ സുരക്ഷാ പട്രോളിങ് സംഘം അറസ്റ്റ് ചെയ്തു....
Read moreDetailsറിയാദ്: എണ്ണ ഉൽപാദനം വെട്ടിക്കുറക്കാനുള്ള തീരുമാനം ആഗോള സമ്പദ് വ്യവസ്ഥയുടെ സംരക്ഷണത്തിന് ആണെന്ന് സൗദി അറേബ്യ. ‘ഒപെക് പ്ലസ്’ യോഗ തീരുമാനങ്ങൾ അംഗരാജ്യങ്ങൾ തമ്മിൽ ചർച്ച ചെയ്ത് എടുക്കുന്നതാണെന്നും അതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ...
Read moreDetailsഹോങ്കോങ്ങില്‍ നടന്ന രത്‌നലേലത്തില്‍ താരമായി പിങ്ക് ഡയമണ്ട്. ഒരു വൈരക്കല്ലിന് കിട്ടുന്ന ഏറ്റവും ഉയര്‍ന്ന വില എന്ന ലോക റെക്കോര്‍ഡ് ആണ് പിങ്ക് ഡയമണ്ട് സ്ഥാപിച്ചത്. ഒക്ടോബര്‍ ഏഴിന് ഹോങ്കോങ്ങില്‍ നടന്ന ലേലത്തില്‍ 57.7 മില്യണ്‍ ഡോളറിനാണ് (4.74 കോടി രൂപ)...
Read moreDetailsറിയാദ്: സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സർവിസ് ആപ്ലിക്കേഷനായ ‘അബ്ഷീറി’ൽ ഉപഭോക്താവിന് മൂന്ന് രീതിയിൽ മൊബൈൽ നമ്പർ മാറ്റാനാകുമെന്ന് അധികൃതർ. രജിസ്റ്റർ ചെയ്ത അക്കൗണ്ടിലെ മൊബൈൽ നമ്പർ മാറ്റി പുതിയത് ചേർക്കാനുള്ള മാർഗമാണ് വ്യക്തമാക്കിയത്. പഴയ മൊബൈൽ നമ്പർ നിലവിലുണ്ടായിരിക്കെ നമ്പർ...
Read moreDetailsബീജിങ്ങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ചൈനയില്‍ സര്‍ക്കാര്‍ വിരുദ്ധ പോസ്റ്റര്‍ ഉയര്‍ന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ പേരുകേണ്ട ചൈനയില്‍ അത്യപൂര്‍വമായിമാത്രമേ സര്‍ക്കാറിനെതിരെ പ്രതിഷേധങ്ങള്‍ നടന്നിട്ടൊള്ളൂ. സര്‍ക്കാറിനെതിരെ രണ്ട് ബാനറുകളാണ് പ്രത്യക്ഷപ്പെട്ടത്. ബീജിങ്ങിന് വടക്ക്...
Read moreDetailsആഡംബര ഹോട്ടലിന്‍റെ റൂഫ് ടോപ്പിലുള്ള ബാറില്‍ നിന്ന് താഴെ വീണ് യുവതിക്ക് ദാരുണാന്ത്യം. അമേരിക്കയിലെ ഹയാത്ത് സെന്‍ട്രിക് ടൈംസ് സ്ക്വയറിലെ റൂഫ് ടോപ്പിലുള്ള ബാറില്‍ നിന്നാണ് 26 കാരി താഴേയ്ക്ക് വീണത്. വ്യാഴാഴ്ചയാണ് സംഭവം. യുവതി ബാറില്‍ നിന്ന് താഴേയ്ക്ക് ചാടിയതാണോ...
Read moreDetailsവ്യാജ സന്ദേശം നല്‍കി പൊലീസുകാരെ വിളിച്ചുവരുത്തി വെടിവച്ച് കൊന്ന് യുവാവ്. ബ്രിസ്റ്റോളിലാണ് സംഭവം. ഡസ്റ്റിന്‍ ഡിമോന്‍റെ, അലക്സ് ഹാംസി എന്നീ പൊലീസ് ഉദ്യോഗസ്ഥരാണ് വ്യാഴാഴ്ച കൊല്ലപ്പെട്ടത്. സഹോദരങ്ങള്‍ തമ്മില്‍ അക്രമം നടക്കുന്നതായി സന്ദേശം ലഭിച്ചതിനേ തുടര്‍ന്ന് പൊലീസുകാര്‍ ബ്രിസ്റ്റോളില റെഡ്സ്റ്റോണ്‍ ഹില്‍...
Read moreDetailsവീണ്ടും പ്രകോപനവുമായി ഉത്തര കൊറിയ. അടുത്തിടെ നടന്ന ആയുധ പരിശീലനങ്ങള്‍ക്ക് പിന്നാലെ ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയിലേക്ക് യുദ്ധ വിമാനങ്ങളേയും കിഴക്കന്‍ തീരമേഖലയിലേക്ക് ബാലിസ്റ്റിക് മിസൈലുകളും അയച്ച് ഉത്തര കൊറിയ. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതെന്നാണ് ദക്ഷിണ കൊറിയയുടെ സംയുക്ത സേനാ...
Read moreDetails