സൗദിയിൽ തൊലാളികളുടെ ശമ്പളം ഡിജിറ്റൽ വാലറ്റുകൾ വഴി നൽകണമെന്ന തീരുമാനത്തിന്റെ ആദ്യഘട്ടം നടപ്പായി. ആകെ അഞ്ച് ഘട്ടങ്ങളിലായി നടപ്പാക്കുന്ന ശമ്പള രീതി പരിഷ്കാരത്തിന്റെ ഒന്നാംഘട്ടം തിങ്കളാഴ്ച (ജൂലൈ ഒന്ന്) മുതലാണ് പ്രാബല്യത്തിലായത്. ഗാർഹിക തൊഴിലാളി സേവന പ്ലാറ്റ്‌ഫോം (മുസാനിദ്) അധികൃതരാണ് ഇക്കാര്യം...
Read moreവാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ ജോ ബൈഡൻ ആലോചിക്കുന്നതായി റിപ്പോർട്ട്. അടുത്ത അനുയായിയോട് ബൈഡൻ ഇക്കാര്യം സംസാരിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇതുസംബന്ധിച്ച് വൈറ്റ് ഹൗസ് കേന്ദ്രീകരിച്ച് തിരക്കിട്ട ചർച്ചകൾ നടക്കുന്നതായും പ്രമുഖ ഡെമോക്രറ്റിക് നേതാക്കളുമായി ബൈഡൻ സംസാരിച്ചതായും...
Read moreദുബൈ: ഹിജ്റ വര്‍ഷാരംഭമായ മുഹറം ഒന്ന് പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു. ജൂലൈ ഏഴിന് സ്വകാര്യ മേഖലയ്ക്ക് അവധി ആയിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.
Read moreലണ്ടന്‍: വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സ് ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പരസ്യരഹിത പ്ലാന്‍ നിര്‍ത്താനുള്ള പദ്ധതികള്‍ ഘട്ടം ഘട്ടമായി ചില രാജ്യങ്ങളില്‍ ആരംഭിച്ചതായി സൂചന. ഇതിന്‍റെ ഭാഗമായി അടിസ്ഥാന പ്ലാന്‍ (ബേസിക് പ്ലാന്‍) സബ്സ്ക്രിപ്ഷന്‍ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് യുകെയിലും കാനഡയിലുമുള്ള ഉപഭോക്താക്കള്‍ക്ക് നെറ്റ്ഫ്ലിക്...
Read moreവാട്സ്ആപ്പ് കമ്മ്യൂണിറ്റി ചാറ്റിൽ മാത്രം മുമ്പ് ലഭ്യമായിരുന്ന ക്രിയേറ്റ് ഇവന്‍റ് ഫീച്ചർ ഇനി സാധാരണ ഗ്രൂപ്പ് ചാറ്റിലും ലഭ്യമാകും. ഇവന്‍റ് വിവരങ്ങളായ പേര്, വിശദാംശങ്ങൾ, തിയതി, ഓപ്ഷണൽ ലൊക്കേഷൻ, വോയ്സ് കോൾ അല്ലെങ്കിൽ വീഡിയോ കോൾ തുടങ്ങിയവയുടെ സേവനങ്ങളും ഈ ഫീച്ചറിലെത്തുന്നതോടെ...
Read moreവിദേശ യാത്രകൾക്കായി രാജ്യത്തെ ജനങ്ങൾ കൂടുതൽ പണം ചെലവിടുന്നതായി കണക്കുകൾ. അഞ്ച് വർഷം മുമ്പ് പ്രതിമാസം 400 മില്യൺ ഡോളർ (ഏകദേശം 3,300 കോടി രൂപ) വിദേശ യാത്രകൾക്കായി ചെലവഴിച്ചിരുന്ന സ്ഥാനത്ത്, 2023-24 ൽ പ്രതിമാസം ശരാശരി 1.42 ബില്യൺ ഡോളർ...
Read moreമോഷ്ടാക്കളുടെ ശല്യം കാരണമാണ് ഇന്ന് പല വീടുകളിലും മുന്തിയ ഇനം നായ്ക്കളെ വളര്‍ത്തുന്നതിന്‍റെ ഒരു കാരണം. എന്നാല്‍ അതുകൊണ്ടും രക്ഷയില്ലെന്ന് കണ്ട് ചിലര്‍ സിസിടിവി കാമറകള്‍ വീടിന് ചുറ്റും സ്ഥാപിക്കുകയും അവ സ്വന്തം മെബൈലുകളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍, സിസിടിവിയില്‍ പതിയുമെന്ന്...
Read moreറിയാദ്: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി വീട്ടമ്മ നിര്യാതയായി. കോട്ടയം പത്തശെരിൽ തലയോലപറമ്പ് വീട്ടിൽ മേരികുട്ടി തോമസ് (68) ആണ് ബദീഅ കിങ് സൽമാൻ ആശുപത്രിയിൽ മരിച്ചത്. റിയാദിൽ ജോലി ചെയ്യുന്ന ഭർത്താവ് തോമസ് ജോസഫിനോടൊപ്പം വർഷങ്ങളായി...
Read moreജറൂസലം: ഇസ്രായേൽ സുരക്ഷാ സേനയായ ഷിൻ ബെറ്റിന്റെ തലവനെ പിരിച്ചുവിടണമെന്ന് ദേശീയ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷക്കാരനുമായ ഇറ്റമർ ബെൻ ഗ്വിർ. മന്ത്രിസഭയിലെ മറ്റ് അംഗങ്ങളുമായുള്ള സ്വകാര്യ വാട്ട്‌സ്ആപ്പ് സംഭാഷണത്തിലാണ് ഷിൻ ബെറ്റ് സുരക്ഷാ സേന ഡയറക്ടർ റോണൻ ബാറിനെ പുറത്താക്കണമെന്ന്...
Read moreമനാമ: ബഹ്റൈനില്‍ ഉച്ചവിശ്രമ നിയമം ഇന്ന് (ജൂലൈ ഒന്നു) മുതല്‍ പ്രാബല്യത്തില്‍ വരും. ചൂട് കൂടുന്ന സാഹചര്യത്തില്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനം. ഉച്ച മുതല്‍ വൈകുന്നേരം നാലു മണി വരെയാണ് പുറംജോലികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുക. സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന രീതിയില്‍...
Read moreCopyright © 2021