പ്രളയത്തിന് പിന്നാലെ മലേറിയ പടരുന്നു; ഇന്ത്യയില്‍ നിന്ന് 62 ലക്ഷം കൊതുകുവല വാങ്ങാന്‍ പാകിസ്ഥാന്‍

പ്രളയത്തിന് പിന്നാലെ മലേറിയ പടരുന്നു; ഇന്ത്യയില്‍ നിന്ന് 62 ലക്ഷം കൊതുകുവല വാങ്ങാന്‍ പാകിസ്ഥാന്‍

രാജ്യത്ത് മലേറിയ ബാധ രൂക്ഷമായതിന് പിന്നാലെ 62 ലക്ഷം കൊതുകുവലകള്‍ ഇന്ത്യയില്‍ നിന്ന് വാങ്ങാനൊരുങ്ങി പാകിസ്ഥാന്‍. അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന് പിന്നാലെ രാജ്യത്ത് പടരുന്ന മലേറിയ അടക്കമുള്ള രോഗങ്ങളുടെ വ്യാപനം തടയാനുള്ള ശ്രമത്തിലാണ് പാകിസ്ഥാന്‍റെ നീക്കമെന്നാണ് പ്രാദേശിക ന്യൂസ് ചാനലായ ജിയോ ടിവി...

Read moreDetails

കുട്ടികളുടെ കളറിങ് ബുക്കുകളില്‍ ഒളിപ്പിച്ച് കഞ്ചാവ്; പിടിയിലായത് കസ്റ്റംസ് പരിശോധനയില്‍

കുട്ടികളുടെ കളറിങ് ബുക്കുകളില്‍ ഒളിപ്പിച്ച് കഞ്ചാവ്; പിടിയിലായത് കസ്റ്റംസ് പരിശോധനയില്‍

കുവൈത്ത് സിറ്റി: കുട്ടികളുടെ കളറിങ് പുസ്‍തകത്തിനുള്ളില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താനുള്ള ശ്രമം കുവൈത്ത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. മെഴുക് രൂപത്തിലുള്ള കഞ്ചാവാണ് കുട്ടികളുടെ കളറിങ് പുസ്‍തകങ്ങള്‍ക്കുള്ളില്‍ ഉണ്ടായിരുന്നത്. അഞ്ച് പാക്കറ്റുകളിലായി 200 ഗ്രാം കഞ്ചാവ് ഇങ്ങനെ...

Read moreDetails

ഈ രണ്ട് രാജ്യങ്ങളും റുപേ പേയ്‌മെന്റ് സംവിധാനം സ്വീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി

ഈ രണ്ട് രാജ്യങ്ങളും റുപേ പേയ്‌മെന്റ് സംവിധാനം സ്വീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി

വാഷിംഗ്ടൺ: റുപേ പേയ്‌മെന്റ് സംവിധാനം സ്വീകരിക്കാൻ സിംഗപ്പൂരും യുഎഇയും താൽപര്യം പ്രകടിപ്പിച്ചതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. അന്താരാഷ്ട്ര നാണയ നിധിയുടെയും (ഐഎംഎഫ്) ലോക ബാങ്കിന്റെയും വാർഷിക യോഗങ്ങൾക്കായി അമേരിക്കയിൽ സന്ദർശനം നടത്തുകയാണ് ധനമന്ത്രി. വിവിധ രാജ്യങ്ങളിൽ റുപേ പേയ്‌മെന്റ് സ്വീകാര്യമാക്കാൻ...

Read moreDetails

നൊബേല്‍ ജേതാവുമായും മുഖ്യമന്ത്രിയുടെ ചര്‍ച്ച; ഓക്സ്ഫഡ് അടക്കം സുപ്രധാന സര്‍വ്വകശാലകളുമായി ധാരണപത്രം ഒപ്പിട്ടു

നൊബേല്‍ ജേതാവുമായും മുഖ്യമന്ത്രിയുടെ ചര്‍ച്ച; ഓക്സ്ഫഡ് അടക്കം സുപ്രധാന സര്‍വ്വകശാലകളുമായി ധാരണപത്രം ഒപ്പിട്ടു

ലണ്ടന്‍: ഗ്രഫീൻ മേഖലയിലെ സഹകരണത്തിനായി മാഞ്ചസ്റ്റർ, ഓക്സ്ഫഡ്, എഡിൻബറോ, സൈഗൻ എന്നീ സർവ്വകലാശാലകളുമായി ഡിജിറ്റൽ സർവകലാശാല ധാരണാപത്രം ഒപ്പുവെച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെയും വ്യവസായ മന്തി പി രാജീവിന്‍റെയും സാന്നിധ്യത്തിലാണ് ധാരണപത്രം ഒപ്പിട്ടത്. ഗ്രഫീൻ അടിസ്ഥാനമാക്കി വ്യവസായ പാർക്ക്...

Read moreDetails

സൗദിയിലെ വടക്ക്-കിഴക്ക് പാതകളെ ബന്ധിപ്പിക്കുന്ന ജുബൈൽ റെയിൽവേ പദ്ധതിക്ക് തുടക്കം

സൗദിയിലെ വടക്ക്-കിഴക്ക് പാതകളെ ബന്ധിപ്പിക്കുന്ന ജുബൈൽ റെയിൽവേ പദ്ധതിക്ക് തുടക്കം

റിയാദ്: സൗദി അറേബ്യയിലെ വടക്ക്, കിഴക്കൻ റെയിൽപാതകളെ ജുബൈൽ വ്യവസായ നഗരം വഴി ബന്ധിപ്പിക്കുന്ന പുതിയ റെയിൽവേ പദ്ധതിക്ക് തുടക്കമായി. കിഴക്കൻ പ്രവിശ്യാ ഗവർണർ അമീർ സഊദ് ബിൻ നായിഫ് ഉദ്ഘാടനം ചെയ്തു. ഇരു പാതകളെയും തമ്മിൽ ബന്ധപ്പിക്കാൻ ആകെ 124...

Read moreDetails

‘സൂയിസൈഡ് കിറ്റ്’ വിതരണം ചെയ്തു, രണ്ട് കുട്ടികൾ മരിച്ചു; ആമസോണിനെതിരെ കേസ്

‘സൂയിസൈഡ് കിറ്റ്’ വിതരണം ചെയ്തു, രണ്ട് കുട്ടികൾ മരിച്ചു; ആമസോണിനെതിരെ കേസ്

കാലിഫോർണിയ: 'ആത്മഹത്യ കിറ്റ്' എന്ന് വിളിക്കപ്പെടുന്ന വസ്തുക്കൾ കൗമാരക്കാർക്ക് വിൽക്കുന്നതായി ബന്ധപ്പെട്ട് ആമസോണിനെതിരെ കേസ്. ആത്മഹത്യ ചെയ്ത രണ്ട് കുട്ടികളുടെ കുടുംബങ്ങളാണ് ഇ-കൊമേഴ്‌സ് ഭീമനെതിരെ കേസ് നൽകിയിരിക്കുന്നത്. കൗമാരക്കാർ കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്ന് മാരകമായ രാസവസ്തു വാങ്ങിയെന്നും പിന്നീട് അത് സ്വന്തം...

Read moreDetails

ചാൾസ് രാജാവിന്റെ കിരീടധാരണം മെയ് ​6ന്; വിവരങ്ങൾ പുറത്തുവിട്ട് രാജകുടുംബം

ചാൾസ് രാജാവിന്റെ കിരീടധാരണം മെയ് ​6ന്; വിവരങ്ങൾ പുറത്തുവിട്ട് രാജകുടുംബം

ലണ്ടൻ: ചാൾസ് മൂന്നാമൻ രാജാവിന്റെ   കിരീടധാരണം 2023 മെയ് 6 ന് നടക്കുമെന്ന്  ബ്രിട്ടീഷ് രാജകുടുംബം. ട്വിറ്ററിലാണഅ രാജകുടുംബം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബക്കിംഗ്ഹാം കൊട്ടാരം നൽകുന്ന വിവരം അനുസരിച്ച്, കിരീടധാരണം വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കും. സെപ്തംബർ എട്ടിന് എലിസബത്ത് രാജ്ഞിയുടെ...

Read moreDetails

ഡാർട്ട് കൂട്ടിയിടി ദൗത്യം വിജയകരമെന്ന് നാസ; 32 മിനിറ്റുകളുടെ വ്യത്യാസം ഉണ്ടാക്കാൻ സാധിച്ചു

ഡാർട്ട് കൂട്ടിയിടി ദൗത്യം വിജയകരമെന്ന് നാസ; 32 മിനിറ്റുകളുടെ വ്യത്യാസം ഉണ്ടാക്കാൻ സാധിച്ചു

വാഷിം​ഗ്ടൺ: നാസയുടെ ഡാർട്ട് കൂട്ടിയിടി ദൗത്യം  വിജയിച്ചു. ഡിമോർഫെസ് ഡിഡിമോസിനെ ചുറ്റുന്നതിന്റെ വേ​ഗതയിൽ വ്യതിയാനം വന്നു.  32 മിനിറ്റുകളുടെ വ്യത്യാസം ഉണ്ടാക്കാൻ സാധിച്ചതായി ഗവേഷകർ അറിയിച്ചു. ഡാർട്ട് കൂട്ടിയിടി  ദൗത്യം വിജയിച്ചതായി നാസയാണ് അറിയിച്ചത്. പേടകം ഛിന്ന ഗ്രഹത്തിലേക്ക് ഇടിച്ചിറങ്ങിയതിന്റെ ഫലമായി...

Read moreDetails

സൗദി അറേബ്യയില്‍ നിന്ന് ഖത്തറിലേക്ക് പ്രതിദിനം 38 സർവീസുകള്‍ പ്രഖ്യാപിച്ച് ഫ്ലൈ അദീൽ

സൗദി അറേബ്യയില്‍ നിന്ന് ഖത്തറിലേക്ക് പ്രതിദിനം 38 സർവീസുകള്‍ പ്രഖ്യാപിച്ച് ഫ്ലൈ അദീൽ

റിയാദ്: ഖത്തറിൽ നവംബറിൽ ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബാളിൽ സൗദി ടീമിന്റെ മത്സരം കാണാൻ പോകുന്നവർക്കായി സൗദി അറേബ്യയിൽനിന്ന് പ്രതിദിനം 38 സ്‍പെഷ്യൽ സർവീസുകളുമായി ഫ്ലൈ അദീൽ വിമാന കമ്പനി. സൗദി അറേബ്യൻ എയർലൈൻസ് വിമാന കമ്പനിയുടെ ബജറ്റ് വിമാന കമ്പനിയാണ് ഫ്ലൈ...

Read moreDetails

ഒമാനില്‍ വീടിന് തീപിടിച്ചു; ആളപായമില്ലെന്ന് റിപ്പോര്‍ട്ട്

ഒമാനില്‍ വീടിന് തീപിടിച്ചു; ആളപായമില്ലെന്ന് റിപ്പോര്‍ട്ട്

മസ്‍കത്ത്: ഒമാനിലെ മസ്‍കത്ത് ഗവര്‍ണറേറ്റില്‍ വീടിന് തീപിടിച്ചു. സീബ് വിലായത്തിലെ ദക്ഷിണ മാബിലയിലായിരുന്നു അപകടം. തീപിടുത്തം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തന്നെ മസ്‍കത്ത് ഗവര്‍ണറേറ്റ് സിവില്‍ ഡിഫന്‍സില്‍ നിന്നുള്ള അഗ്നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെന്ന് സിവില്‍ ഡിഫന്‍സ്...

Read moreDetails
Page 531 of 746 1 530 531 532 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.