വീണ്ടും പ്രകോപനം; ജപ്പാനുമുകളിലൂടെ മിസൈൽ വിക്ഷേപിച്ച് ഉത്തര കൊറിയ

വീണ്ടും പ്രകോപനം; ജപ്പാനുമുകളിലൂടെ മിസൈൽ വിക്ഷേപിച്ച് ഉത്തര കൊറിയ

ടോക്കിയോ∙ ജപ്പാനുമുകളിലൂടെ മിസൈൽ പ്രയോഗിച്ച് ഉത്തര കൊറിയ. അഞ്ച് വർഷത്തിനിടെ ആദ്യമായാണു ജപ്പാനുമുകളിലൂടെ ഉത്തര കൊറിയ മിസൈൽ വിക്ഷേപണം നടത്തുന്നത്. കിം ജോങ് ഉന്നിന്റെ ആണവപദ്ധതിയെക്കുറിച്ച് ആശങ്ക നിലനിൽക്കെയാണു പുതിയ പരീക്ഷണം. ജപ്പാന് 3,200 കിലോമീറ്റർ കിഴക്കു മാറി ശാന്തസമുദ്രത്തിലാണ് മിസൈൽ...

Read moreDetails

മലയാളിയായ കാർ ടെക്നീഷ്യന് ബിഗ് ടിക്കറ്റിലൂടെ 44 കോടിയുടെ സമ്മാനം; ടിക്കറ്റെടുത്തത് 20 സുഹൃത്തുക്കള്‍ ചേര്‍ന്ന്

മലയാളിയായ കാർ ടെക്നീഷ്യന് ബിഗ് ടിക്കറ്റിലൂടെ 44 കോടിയുടെ സമ്മാനം; ടിക്കറ്റെടുത്തത് 20 സുഹൃത്തുക്കള്‍ ചേര്‍ന്ന്

അബുദാബി: കഴിഞ്ഞ ദിവസം രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ 244-ാം സീരിസ് നറുക്കെടുപ്പില്‍ മലയാളി യുവാവിന് 44 കോടി രൂപയുടെ ( രണ്ട് കോടി ദിര്‍ഹം) ഒന്നാം സമ്മാനം. ജെബല്‍ അലിയിലെ ഒരു കാര്‍‌ കമ്പനിയില്‍ ഹെല്‍പറായി ജോലി ചെയ്യുന്ന...

Read moreDetails

ഉത്തരാഖണ്ഡിലെ ദണ്ഡ കൊടുമുടിയിൽ ഹിമപാതം; വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നു

ഉത്തരാഖണ്ഡിലെ ദണ്ഡ കൊടുമുടിയിൽ ഹിമപാതം; വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ദ്രൗപദി ദണ്ഡ-2 കൊടുമുടിയിൽ ഉണ്ടായ ഹിമപാതത്തിൽ വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നു. 28 പേർ കുടുങ്ങിയതിൽ എട്ടു പേരെ രക്ഷപ്പെടുത്തിയതായി ഉത്തരകാശിയിലെ ജില്ലാ ദുരന്തനിവാരണ സേന അറിയിച്ചു. പര്‍വതാരോഹണം പരിശീലിക്കാന്‍ പോയ ഉത്തരകാശിയിലെ നെഹ്റു മൗണ്ടനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ...

Read moreDetails

കൈക്കുഞ്ഞ് ഉൾപ്പെടെ ഇന്ത്യൻ വംശജരായ 4 പേരെ യുഎസിൽ തട്ടിക്കൊണ്ടുപോയി

കൈക്കുഞ്ഞ് ഉൾപ്പെടെ ഇന്ത്യൻ വംശജരായ 4 പേരെ യുഎസിൽ തട്ടിക്കൊണ്ടുപോയി

കലിഫോർണിയ∙ എട്ടുമാസം പ്രായമായ പെൺകുട്ടിയും മാതാപിതാക്കളും ഉൾപ്പെടെ ഇന്ത്യൻ വംശജരായ നാല് പേരെ യുഎസിൽ തട്ടിക്കൊണ്ടു പോയി. ജസ്ദീപ് സിങ് (36), ജസ്‌ലി കൗർ (27), ഇവരുടെ കുട്ടി ആരൂഹി ദേരി (എട്ട് മാസം), അമൻദീപ് സിങ് (39) എന്നിവരെയാണ് തട്ടിക്കൊണ്ടുപോയതെന്ന്...

Read moreDetails

ജപ്പാന് നേരെ മിസൈൽ തൊടുത്ത് ഉത്തരകൊറിയ, പരിഭ്രാന്തരായി ജനങ്ങൾ, മിസൈൽ സമുദ്രത്തിൽ പതിച്ചു

ജപ്പാന് നേരെ മിസൈൽ തൊടുത്ത് ഉത്തരകൊറിയ, പരിഭ്രാന്തരായി ജനങ്ങൾ, മിസൈൽ സമുദ്രത്തിൽ പതിച്ചു

ടോക്കിയോ: ജപ്പാനിലേക്ക് മിസൈൽ തൊടുത്ത് ഉത്തര കൊറിയ. ആണവായുധം വഹിക്കാൻ ശേഷിയുള്ള ദീർഘദൂര മിസൈലാണ് തൊടുത്തത്. മിസൈൽ പരീക്ഷണമാണ് കൊറിയ നടത്തിയത് എന്നാണ് നിഗമനം. മിസൈൽ കടലിൽ ആണ് പതിച്ചത് എങ്കിലും സംഭവം ജപ്പാനിൽ വലിയ പരിഭ്രാന്തി പരത്തി. വടക്കൻ ജപ്പാനിൽ...

Read moreDetails

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ മസ്കിന്റെ ‘വോട്ടെടുപ്പ്’; പരിഹസിച്ച് സെലൻസ്കി

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ മസ്കിന്റെ ‘വോട്ടെടുപ്പ്’; പരിഹസിച്ച് സെലൻസ്കി

കീവ്: റഷ്യ– യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്വിറ്ററിൽ വോട്ടെടുപ്പ് നടത്തിയ ചെയ്ത് ടെസ്‌ല മേധാവി ഇലോൺ മസ്ക്കിനെതിരെ  യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ഉൾപ്പെടെയുള്ള പ്രമുഖർ രം​ഗത്ത്. സെലൻസ്കിക്ക് പുറമെ, ലിത്വേനിയ പ്രസിഡന്റ് ഗീതനസ് നൗസേദയും മസ്കിനെതിരെ രം​ഗത്തെത്തി. റഷ്യയുടെ നിയന്ത്രണത്തിലുള്ള യുക്രൈനിലെ...

Read moreDetails

‘ഇവരെ കണ്ട് പഠിക്കാം’; ഒബാമയുടെയും ഭാര്യയുടെയും ഇൻസ്റ്റ പോസ്റ്റുകള്‍ ശ്രദ്ധേയമാകുന്നു

‘ഇവരെ കണ്ട് പഠിക്കാം’; ഒബാമയുടെയും ഭാര്യയുടെയും ഇൻസ്റ്റ പോസ്റ്റുകള്‍ ശ്രദ്ധേയമാകുന്നു

മുൻ അമേരിക്കൻ പ്രസിഡന്‍റ് ബാരക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും തമ്മിലുള്ള ഗാഢമായ ബന്ധത്തെ കുറിച്ച് മുമ്പ് പലപ്പോഴും ശ്രദ്ധേയമായ വാര്‍ത്തകളും കുറിപ്പുകളുമെല്ലാം വന്നിട്ടുണ്ട്. ഇരുവര്‍ക്കും ദമ്പതികളെന്ന നിലയില്‍ മാത്രം ധാരാളം ആരാധകരുണ്ട്. എന്തുകൊണ്ടും മാതൃകയാക്കാവുന്ന ബന്ധമെന്നാണ് ഇരുവരുടെയും ബന്ധത്തിനെ പൊതുവെ...

Read moreDetails

ഇറാൻ പ്രതിഷേധം: ടെഹ്‌റാൻ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെ സുരക്ഷാ സേനയുടെ ആക്രമണം

ഇറാൻ പ്രതിഷേധം: ടെഹ്‌റാൻ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെ സുരക്ഷാ സേനയുടെ ആക്രമണം

ടെഹ്റാന്‍: സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ രാജ്യത്തുടനീളം ശക്തമാകുന്നതിനിടെ ടെഹ്‌റാനിലെ ഷരീഫ് ടെക്‌നോളജി സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെ ഇറാൻ പൊലീസിന്‍റെ അതിക്രമം. സെപ്തംബര്‍ 17 ന് മതപൊലീസ് ശരിയായി ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് പിടികൂടിയ മഹ്സ അമിനയെ മത പൊലീസ് ക്രൂരമായ മര്‍ദ്ദനത്തിന് വിധേയയാക്കി...

Read moreDetails

പ്രകോപനവുമായി കിം ജോങ് ഉൻ; ജപ്പാനിലേക്ക് മിസൈൽ തൊടുത്ത് ഉത്തരകൊറിയ ‌

കിം ജോങ് ഉന്നിനെതിരെ ചുമരെഴുത്ത് ; കയ്യക്ഷരം പരിശോധിക്കാന്‍ ഉത്തരകൊറിയ

ടോക്യോ: ജപ്പാനിലേക്ക് മിസൈൽ തൊടുത്ത് ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം നടത്തിയതായി റിപ്പോർട്ട്. ആണവായുധം വഹിക്കാൻ ശേഷിയുള്ള ദീർഘദൂര മിസൈലാണ് തൊടുത്തത്. മിസൈൽ പരീക്ഷണമാണ് കൊറിയ നടത്തിയത് എന്നാണ് നിഗമനം. മിസൈൽ കടലിലാണ് പതിച്ചതെങ്കിലും ജപ്പാനിൽ പരിഭ്രാന്തി പരത്തി.  വടക്കൻ ജപ്പാനിൽ ട്രെയിൻ...

Read moreDetails

സ്വപ്നം കാണുന്നതിനും അപ്പുറത്തേക്ക്; ഹ്യൂമനോയിഡുകളുമായി ഇലോണ്‍ മസ്ക്

സ്വപ്നം കാണുന്നതിനും അപ്പുറത്തേക്ക്; ഹ്യൂമനോയിഡുകളുമായി ഇലോണ്‍ മസ്ക്

ദാരിദ്ര്യം തുടച്ചുനീക്കി കൊണ്ടുള്ള , സമ്പദ് സമൃദ്ധമായ ഒരു ഭാവിയാണ് മുന്നിൽ കാണുന്നതെന്ന് ഇലോൺ മസ്ക്. ടെസ്‌ലയുടെ 2022 'എഐ ഡേ'യിലാണ് മസ്‌ക്   റോബോട്ട് സാങ്കേതികവിദ്യയുടെ പുരോഗതിയെ കുറിച്ചുള്ള പ്രദർശനം നടത്തിയത്. തുടർന്ന് റോബോട്ടുകളെ കുറിച്ചും മസ്ക് വിവരിച്ചു .ഭാവിയിൽ...

Read moreDetails
Page 540 of 746 1 539 540 541 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.