വെസ്റ്റ് ബാങ്ക്: വടക്കൻ വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ ഫലസ്തീനികളെ ആക്രമിക്കാനെത്തിയ ഇസ്രായേൽ സൈനികൻ ബോംബ് സ്ഫോടനത്തിൽ മരിച്ചു. റോഡരികിൽ സ്ഥാപിച്ച ബോംബ് പൊട്ടിയാണ് രഹസ്യാന്വേഷണ വിഭാഗം സ്‌നൈപ്പർ ടീം കമാൻഡർ അലോൺ സാഗിയു (22) കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെയാണ്...
Read moreവാഷിംഗ്ടൺ: അമേരിക്കയിലെ വാഷിംഗ്ടൺ ഡിസിയിൽ സ്ഥാപിച്ചിരുന്ന എബ്രഹാം ലിങ്കന്‍റെ മെഴുകുപ്രതിമ കനത്ത ചൂടിൽ ഉരുകി. പ്രതിമയുടെ തല വേർപെട്ടു. 37 ഡിഗ്രി സെൽഷ്യസ് ചൂടാണ് വാഷിംഗ്ടണ്ണിൽ രേഖപ്പെടുത്തിയത്. ആറടി ഉയരമുള്ള എബ്രഹാം ലിങ്കണിന്‍റെ പ്രതിമ വേനൽച്ചൂടിലാണ് ഉരുകാൻ തുടങ്ങിയത്. നോർത്ത് വെസ്റ്റ്...
Read moreന്യൂയോർക്ക്: മയക്ക് മരുന്ന് കടത്തിന് മുൻ ഹോണ്ടുറസ് പ്രസിഡന്റ് ഹ്വാൻ ഓർലാന്റോ ഹെർണാണ്ടസിന് 45 വർഷം തടവ്. അമേരിക്കൻ കോടതിയാണ് ശിക്ഷ വിധിച്ചത്. ഹ്വാൻ ഓർലാന്റോ ഹെർണാണ്ടസിന് എട്ട് മില്യൺ ഡോളർ പിഴയും ചുമത്തിയിട്ടുണ്ട്. ഹോണ്ടുറസ് പ്രസിഡന്റ് ആയിരിക്കുമ്പോൾ 400 ടൺ...
Read moreസിംഗപ്പൂർ: ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ട കേസിൽ ഇന്ത്യൻ വംശജന് തടവുശിക്ഷ. 25കാരനായ ഷർവിൻ ജെ. നായർക്ക് ആണ് ഒരു വർഷവും എട്ടാഴ്ചയും കോടതി ശിക്ഷ വിധിച്ചത്. കൂടാതെ, 2,000 സിംഗപ്പൂർ ഡോളർ പിഴയും ചുമത്തി. കൊലപാതകത്തിൽ പങ്കാളിയായ...
Read moreമൊഗ്രാൽ: കഴിഞ്ഞ രണ്ടുദിവസമായി മൊഗ്രാൽ ജി.വി.എച്ച്.എസ്.എസ് ഹ്യൂമാനിറ്റീസ് കോഴ്സിലെ വിദ്യാർഥികൾക്ക് അവധിയാണ്. സമരമോ പ്രകൃതിക്ഷോഭമോ മൂലമല്ല. സ്കൂളിൽ ഇരിക്കാനിടമില്ല.കഴിഞ്ഞവർഷം കോഴ്സ് അനുവദിച്ചപ്പോൾ ഇരിപ്പിടം കഷ്ടപ്പെട്ട് തരപ്പെടുത്തി. ഇത്തവണ അതിനും കഴിയുന്നില്ല. ക്ലാസ് മുറിയുൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ മൊഗ്രാൽ ജീ.വി.എച്ച്.എസ്.എസ് ഹയർസെക്കൻഡറി വിഭാഗം...
Read moreനെയ്റോബി: കലാപം രൂക്ഷമായ കെനിയയിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി വിദേശകാര്യ മന്ത്രാലയം. നിലവിലുള്ള സംഘർഷാവസ്ഥ കണക്കിലെടുത്ത് കെനിയയിലെ എല്ലാ ഇന്ത്യക്കാരും അതീവ ജാഗ്രത പാലിക്കാനും പ്രക്ഷോഭ ബാധിത പ്രദേശങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്ര ഒഴിവാക്കാനുമാണ് നിർദേശം. നികുതി വർധനയ്ക്ക് എതിരെ ശക്തമായ...
Read moreഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ വീടിന് തീപിടിച്ച് രണ്ടു സ്വദേശി കുട്ടികള്‍ മരിച്ചു. എട്ടു വയസ്സുള്ള പെണ്‍കുട്ടിയും ഏഴ് വയസ്സുള്ള ആണ്‍കുട്ടിയുമാണ് മരിച്ചത്. അഞ്ചു വയസ്സുള്ള കുട്ടിക്ക് ഗുരുതര പരിക്കേറ്റു. അല്‍ തുവിയാനിലെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തീപിടിത്തം...
Read moreറിയാദ്: സൗദിയിൽ പുതുതായി എത്തുന്ന വീട്ടുജോലിക്കാരുടെ ശമ്പളം ഇനി പണമായി നൽകാനാവില്ല. ജൂലൈ ഒന്ന് മുതൽ ശമ്പളം ഡിജിറ്റൽ വാലറ്റുകളിലൂടെ കൈമാറണമെന്നാണ് നിർദേശം. ശമ്പളം നൽകാത്ത കേസുകളിലടക്കം ഇനി തെളിവായി ഡിജിറ്റൽ ആപ്പിലെ രേഖ ഉപയോഗിക്കും. മാനവ വിഭവശേഷി സാമൂഹിക വികസന...
Read moreറിയാദ്: ഈ വർഷം ജൂലൈ ഒന്ന് മുതൽ ചൈനയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ ഔദ്യോഗിക വിനോദസഞ്ചാര കേന്ദ്രമായി സൗദി അറേബ്യ. ചൈനീസ് നഗരമായ ഷാങ്ഹായിൽ നടന്ന ഐ.ടി.ബി എക്സിബിഷനിൽ വിശിഷ്ടാതിഥി രാജ്യമായി പങ്കെടുക്കവേയാണ് സൗദി ചൈനയ്ക്ക് അംഗീകൃത ഡെസ്റ്റിനേഷൻ പദവി (എ.ഡി.എസ്) നൽകിയതായി...
Read moreമക്ക: ഹജ്ജിന് ശേഷം രോഗബാധിതയായി മരിച്ച മലയാളി തീർഥാടകയുടെ മൃതദേഹം മക്കയിൽ ഖബറടക്കി. കോഴിക്കോട് കാരന്തൂർ മർകസ് ഗ്രൂപ്പ് വഴി ഹജ്ജിനെത്തിയ മലപ്പുറം എടപ്പാൾ പൊട്ടങ്കുളം സ്വദേശിനി റാബിഅയുടെ മൃതദേഹമാണ് മക്ക മസ്ജിദുൽ ഹറാമിൽ കഴിഞ്ഞ ദിവസം മഗ്‌രിബിന് ശേഷം മയ്യിത്ത്...
Read moreCopyright © 2021